കളക്ടര്‍മാരുടെ യോഗം ഇന്നും നാളെയും
കളക്ടര്‍മാരുടെ യോഗം ഇന്നും നാളെയും
Saturday, September 7, 2024 1:54 AM IST
കൊ​​ച്ചി: റ​​വ​​ന്യു, സ​​ര്‍വേ വ​​കു​​പ്പു​​ക​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട വി​​വി​​ധ വി​​ഷ​​യ​​ങ്ങ​​ള്‍ അ​​വ​​ലോ​​ക​​നം ചെ​​യ്യു​​ന്ന​​തി​​നാ​​യി ജി​​ല്ലാ ക​​ള​​ക്ട​​ർമാ​​രു​​ടെ​​യും മു​​തി​​ര്‍ന്ന റ​​വ​​ന്യു ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​ടെ​​യും യോ​​ഗം ഇ​​ന്നും നാ​​ളെ​​യും എ​​റ​​ണാ​​കു​​ളം അ​​ബാ​​ദ് പ്ലാ​​സ​​യി​​ല്‍ ന​​ട​​ക്കും. ഇ​​ന്നു രാ​​വി​​ലെ 11ന് ​​മ​​ന്ത്രി കെ. ​​രാ​​ജ​​ന്‍ യോ​​ഗം ഉ​​ദ്‌​​ഘാ​​ട​​നം ചെ​​യ്യും.

റ​​വ​​ന്യു പ്രി​​ന്‍സി​​പ്പ​​ല്‍ സെ​​ക്ര​​ട്ട​​റി, ലാ​​ന്‍ഡ് റ​​വ​​ന്യു ക​​മ്മീ​​ഷ​​ണ​​ര്‍, സ​​ര്‍വേ ഡ​​യ​​റ​​ക്ട​​ര്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ പ​​ങ്കെ​​ടു​​ക്കും. പ​​ട്ട​​യസം​​ബ​​ന്ധ​​മാ​​യ വി​​ഷ​​യ​​ങ്ങ​​ള്‍, ഭൂ​​മി ത​​രം​​മാ​​റ്റ പു​​രോ​​ഗ​​തി, വി​​ഷ​​ന്‍ ആ​​ന്‍ഡ് മി​​ഷ​​ന്‍ (റ​​വ​​ന്യു അ​​സം​​ബ്ലി) പു​​രോ​​ഗ​​തി അ​​വ​​ലോ​​ക​​നം, നൂ​​റു​​ദി​​ന പ​​രി​​പാ​​ടി, ഓ​​ണ്‍ലൈ​​ന്‍ പോ​​ക്കു​​വ​​ര​​വ്, സ​​ര്‍ക്കാ​​ര്‍ ഭൂ​​മി സം​​ര​​ക്ഷ​​ണം, ഡി​​ജി​​റ്റ​​ല്‍ സ​​ര്‍വേ പു​​രോ​​ഗ​​തി തു​​ട​​ങ്ങി​​യ വി​​ഷ​​യ​​ങ്ങ​​ള്‍ യോ​​ഗ​​ത്തി​​ല്‍ അ​​വ​​ലോ​​ക​​നം ചെ​​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.