വയനാട്, വിലങ്ങാട് ദുരന്ത പുനരധിവാസത്തിനായി കത്തോലിക്കാ സഭ ഓഫീസ് തുറന്നു
വയനാട്, വിലങ്ങാട് ദുരന്ത പുനരധിവാസത്തിനായി  കത്തോലിക്കാ സഭ ഓഫീസ് തുറന്നു
Saturday, September 7, 2024 1:54 AM IST
ക​ല്പ​റ്റ: വ​യ​നാ​ട്, വി​ല​ങ്ങാ​ട് ഉ​രു​ള്‍പൊ​ട്ട​ല്‍ മേ​ഖ​ല​ക​ളി​ല്‍ കേ​ര​ള ക​ത്തോ​ലി​ക്കാ സ​ഭ​യുടെയും ദീപികയുടെയും നേ​തൃ​ത്വ​ത്തി​ലു​ള്ള ദു​രി​താ​ശ്വാ​സ പു​ന​ര​ധി​വാ​സ പ്ര​വ​ര്‍ത്ത​ന ഏ​കോ​പ​ന​ത്തി​നാ​യി ക​ല്പ​റ്റ​യി​ല്‍ സ​ഭ​യു​ടെ ഓ​ഫീ​സ് പ്ര​വ​ര്‍ത്ത​ന​മാ​രം​ഭി​ച്ചു. വ​യ​നാ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷം​ഷാ​ദ് മ​ര​യ്ക്കാര്‍‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കേ​ര​ള സോ​ഷ്യ​ല്‍ സ​ര്‍വീ​സ് ഫോ​റം എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജേ​ക്ക​ബ് മാ​വു​ങ്ക​ല്‍, കെ​സി​ബി​സി പോസ്റ്റ് ഡി​സാ​സ്റ്റ​ര്‍ മാ​നേ​ജ്മെ​ന്‍റ് ക​ണ്‍സ​ള്‍ട്ടേ​ഷ​ന്‍ ടീ​മം​ഗ​ങ്ങ​ളാ​യ ഫാ. ​മൈ​ക്കി​ള്‍ വെ​ട്ടി​ക്കാ​ട്ട്, ഫാ. ​റൊ​മാ​ന്‍സ് ആ​ന്‍റ​ണി, ഫാ. ​ജോ​ര്‍ജ് വെ​ട്ടി​ക്കാ​ട്ടി​ല്‍, കാ​രി​ത്താ​സ് ഇ​ന്ത്യ ടീം ​ലീ​ഡ് ഡോ. ​വി.​ആ​ര്‍. ഹ​രി​ദാ​സ്, കാ​ത്ത​ലി​ക് റി​ലീ​ഫ് സ​ര്‍വീ​സ​സ് പ്ര​തി​നി​ധി അ​രു​ള​പ്പ, ജീ​വ​ന ഡ​യ​റ​ക്ട​ര്‍ ഫാ. ​ആ​ല്‍ഫ്ര​ഡ് വി.​സി, കെ​സി​ബി​സി വ​നി​താ ക​മ്മീ​ഷ​ന്‍ അം​ഗ​ങ്ങ​ള്‍, പ്രോ​ഗ്രാം ലീ​ഡ് കെ.ഡി. ജോ​സ​ഫ്, കെ​എ​സ്എ​സ്എ​ഫ് ടീം ​അം​ഗ​ങ്ങ​ള്‍, മ​റ്റ് സ​ന്ന​ദ്ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.


ദു​ര​ന്ത​ത്തെ​ത്തു​ട​ര്‍ന്ന് ഇ​തു​വ​രെ ന​ട​ത്തി​യ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ലു​ക​ളും ല​ഭ്യ​മാ​ക്കി​യ സ​ഹാ​യ​ധ​ന​മു​ള്‍പ്പെടെ യു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ൾ യോ​ഗം വി​ല​യി​രു​ത്തി. ഭാ​വി പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ മു​ന്‍ഗ​ണ​ന​ക​ളും പ്ര​വ​ര്‍ത്ത​ന പ്ലാ​നും ത​യാ​റാ​ക്കു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.