വയോധികനെ പോലീസ് ജീപ്പിടിച്ച സംഭവം: ഹോം ഹാര്‍ഡിനെതിരേ കേസെടുത്തു
വയോധികനെ പോലീസ് ജീപ്പിടിച്ച സംഭവം: ഹോം ഹാര്‍ഡിനെതിരേ കേസെടുത്തു
Saturday, September 7, 2024 12:01 AM IST
കൊ​​​ച്ചി: എ​​​റ​​​ണാ​​​കു​​​ളം സൗ​​​ത്ത് പ​​​റ​​​വൂ​​​രി​​​ല്‍ വ​​​യോ​​​ധി​​​ക​​​നെ പോ​​​ലീ​​​സ് ജീ​​​പ്പ് ഇ​​​ടി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ല്‍ ജീ​​​പ്പ് ഓ​​​ടി​​​ച്ചി​​​രു​​​ന്ന ഹോം ​​​ഗാ​​​ര്‍ഡി​​​നെ​​​തി​​​രേ കേ​​​സ്.

അ​​​മ്പ​​​ല​​​പ്പു​​​ഴ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ലെ ഹോം ​​​ഗാ​​​ര്‍ഡ് ഇ​​​ര്‍ഷാ​​​ദി​​​നെ​​​തി​​​രേ​​​യാ​​​ണ് ഉ​​​ദ​​​യം​​​പേ​​​രൂ​​​ര്‍ പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്ത​​​ത്. അ​​​പ​​​ക​​​ട​​​ത്തി​​​ല്‍ പ​​​രി​​​ക്കേ​​​റ്റ പെ​​​രു​​​മ്പ​​​ളം സ്വ​​​ദേ​​​ശി വി.​​​എ​​​സ്. ദി​​​ന​​​ക​​​ര​​​ന്‍റെ (62) ഇ​​​ട​​​ത് തു​​​ട​​​യെ​​​ല്ലി​​​ന് ഒ​​​ടി​​​വു​​​ണ്ട്. ന​​​ട്ടെ​​​ല്ലി​​​ന് പൊ​​​ട്ട​​​ലും വ​​​യ​​​റ്റി​​​ല്‍ ര​​​ക്ത​​​സ്രാ​​​വ​​​വു​​​മു​​​ണ്ടാ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.