സിദ്ദിഖ് അച്ഛനെപ്പോലെ: നടി അര്‍ച്ചന കവി
സിദ്ദിഖ് അച്ഛനെപ്പോലെ: നടി അര്‍ച്ചന കവി
Saturday, September 7, 2024 12:01 AM IST
കൊ​​​ച്ചി: ന​​​ട​​​ന്‍ സി​​​ദ്ദി​​​ഖി​​​നെ​​​തി​​​രേ ലൈം​​​ഗി​​​കാ​​​തി​​​ക്ര​​​മ കേ​​​സ് വ​​​ന്ന​​​തു​​​ക​​​ണ്ട് താ​​​ന്‍ ഞെ​​​ട്ടി​​​പ്പോ​​​യെ​​​ന്നു ന​​​ടി അ​​​ര്‍ച്ച​​​ന ക​​​വി. ഹേ​​​മ ക​​​മ്മി​​​റ്റി റി​​​പ്പോ​​​ര്‍ട്ടി​​​നു പി​​​ന്നാ​​​ലെ സ്വ​​​ന്തം യു​​​ട്യൂ​​​ബ് ചാ​​​ന​​​ലി​​​ലൂ​​​ടെ​​​യാ​​​ണ് അ​​​ര്‍ച്ച​​​ന പ്ര​​​തി​​​ക​​​രി​​​ച്ച​​​ത്. ഇ​​​ത്ര​​​യും ന​​​ന്മ ചെ​​​യ്യു​​​ന്ന​​​വ​​​ര്‍ ഈ ​​​ഭൂ​​​മി​​​യി​​​ല്‍ വേ​​​റെ​​​യു​​​ണ്ടാ​​​കി​​​ല്ലെ​​​ന്ന് ചി​​​ല​​​രെ​​​ക്കു​​​റി​​​ച്ച് വി​​​ചാ​​​രി​​​ക്കും.

അ​​​വ​​​രാ​​​യി​​​രി​​​ക്കും സി​​​നി​​​മാ സെ​​​റ്റു​​​ക​​​ളി​​​ലെ യ​​​ഥാ​​​ര്‍ഥ തെ​​​മ്മാ​​​ടി​​​ക​​​ള്‍. ന​​​മ്മു​​​ടെ മ​​​ന​​​സി​​​ന്‍റെ ദൗ​​​ര്‍ബ​​​ല്യം എ​​​ന്താ​​​ണെ​​​ന്ന് അ​​​വ​​​ര്‍ക്ക​​​റി​​​യാ​​​മാ​​​യി​​​രി​​​ക്കും. ഷോ​​​ട്ട് എ​​​ടു​​​ക്കു​​​ന്ന​​​തി​​​ന് തൊ​​​ട്ടു​​​മു​​​മ്പാ​​​യി​​​രി​​​ക്കും എ​​​ല്ലാ​​​വ​​​രു​​​ടെ​​​യും മു​​​ന്നി​​​ല്‍ വ​​​ച്ച് അ​​​വ​​​ര്‍ അ​​​തേ​​​ക്കു​​​റി​​​ച്ച് പ​​​റ​​​യു​​​ക​​​യെ​​​ന്നും അ​​​ര്‍ച്ച​​​ന പ​​​റ​​​ഞ്ഞു.


സി​​​ദ്ദി​​​ഖ് സാ​​​ര്‍ അ​​​ച്ഛ​​​നെ​​​പ്പോ​​​ലെ​​​യു​​​ള്ള​​​യാ​​​ളാ​​​ണ്. എ​​​ന്നാ​​​ല്‍ അ​​​ദ്ദേ​​​ഹം നി​​​ര​​​പ​​​രാ​​​ധി​​​ത്വം തെ​​​ളി​​​യി​​​ക്കു​​​ന്ന​​​തു​​​വ​​​രെ താ​​​ന്‍ അ​​​തി​​​ജീ​​​വി​​​ത​​​യ്‌​​​ക്കൊ​​​പ്പ​​​മാ​​​ണെ​​​ന്നും അ​​​ര്‍ച്ച​​​ന വ്യ​​​ക്ത​​​മാ​​​ക്കി. സി​​​ദ്ദി​​​ഖ് സാ​​​റി​​​നൊ​​​പ്പം ജോ​​​ലി ചെ​​​യ്തി​​​ട്ടു​​​ണ്ട്.

ഇ​​​പ്പോ​​​ഴും അ​​​ദ്ദേ​​​ഹ​​​ത്തെ സാ​​​ര്‍ എ​​​ന്നാ​​​ണു വി​​​ളി​​​ക്കു​​​ന്ന​​​ത്. ജോ​​​ലി​​​സ്ഥ​​​ല​​​ത്ത് ന​​​ല്ല അ​​​നു​​​ഭ​​​വ​​​മേ അ​​​ദ്ദേ​​​ഹ​​​ത്തി​​​നൊ​​​പ്പം ഉ​​​ണ്ടാ​​​യി​​​ട്ടു​​​ള്ളൂ. അ​​​ദ്ദേ​​​ഹ​​​ത്തി​​​നെ​​​തി​​​രേ ആ​​​രോ​​​പ​​​ണം വ​​​ന്ന​​​പ്പോ​​​ള്‍ ഞെ​​​ട്ടി​​​പ്പോ​​​യി. കൂ​​​ടാ​​​തെ അ​​​ത്ര​​​യും ത​​​ന്നെ വേ​​​ദ​​​നി​​​ക്കു​​​ക​​​യും ചെ​​​യ്തു​​​വെ​​​ന്നും അ​​​ര്‍ച്ച​​​ന പ്ര​​​തി​​​ക​​​രി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.