മാ​​​ന​​​ന്ത​​​വാ​​​ടി: തി​​​രു​​​നെ​​​ല്ലി​​​യി​​​ൽ വി​​​ദേ​​​ശ വ​​​നി​​​ത​​​യെ സ്വ​​​കാ​​​ര്യ റി​​​സോ​​​ർ​​​ട്ട് ജീ​​​വ​​​ന​​​ക്കാ​​​ര​​​ൻ പീ​​​ഡി​​​പ്പി​​​ച്ച​​​താ​​​യി പ​​​രാ​​​തി.

നെ​​​ത​​​ർ​​​ല​​​ൻ​​​ഡ്സ് സ്വ​​​ദേ​​​ശി​​​യാ​​​യ യു​​​വ​​​തി​​​ക്കു നേ​​​രെ​​​യാ​​​ണ് അ​​​തി​​​ക്ര​​​മം ന​​​ട​​​ന്ന​​​ത്. തി​​​രു​​​നെ​​​ല്ലി​​​യി​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന റി​​​സോ​​​ർ​​​ട്ടി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​ര​​​ൻ ലൈം​​​ഗി​​​ക അ​​​തി​​​ക്ര​​​മം ന​​​ട​​​ത്തി​​​യെ​​​ന്ന പ​​​രാ​​​തി​​​യി​​​ലാ​​​ണു പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്ത​​​ത്. എ​​​ഡി​​​ജി​​​പി​​​ക്ക് യു​​​വ​​​തി ഇ-​​മെ​​​യി​​​ൽ ആ​​​യാ​​​ണ് പ​​​രാ​​​തി ന​​​ൽ​​​കി​​​യ​​​ത്.