നെ​​​ടു​​​മ്പാ​​​ശേ​​​രി : കൊ​​ച്ചി രാ​​​ജ്യാ​​​ന്ത​​​ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ​​നി​​​ന്നു​​​ള്ള ആ​​​റു വി​​​മാ​​​ന​​​ങ്ങ​​​ൾ​​​ക്ക് ഇ​​​ന്ന​​​ലെ വ്യാ​​​ജ ബോം​​​ബ് ഭീ​​​ഷ​​​ണി ഉ​​​യ​​​ർ​​​ന്നു.

ര​​​ണ്ട് രാ​​​ജ്യാ​​​ന്ത​​​ര സ​​​ർ​​​വീ​​​സു​​​ക​​​ൾ​​​ക്കും നാ​​​ല് ആ​​​ഭ്യ​​​ന്ത​​​ര സ​​​ർ​​​വീ​​​സു​​​ക​​​ൾ​​​ക്കു​​​മാ​​​ണ് ട്വിറ്ററിലൂടെ ഭീ​​​ഷ​​​ണി ഉ​​​യ​​​ർ​​​ന്ന​​​ത്. നെ​​​ടു​​​മ്പാ​​​ശേ​​​രി​​​യി​​​ൽ​​നി​​​ന്നു പ​​​റ​​​ന്നു​​​യ​​​ർ​​​ന്ന​​ശേ​​​ഷ​​​മാ​​​ണ് ഭീ​​​ഷ​​​ണി​​സ​​​ന്ദേ​​​ശം ല​​​ഭി​​​ച്ച​​​ത്.

ഉ​​​ച്ച​​​യ്ക്ക് ഒ​​ന്നി​​നാ​​ണ് എ​​​യ​​​ർ ഇ​​​ന്ത്യ​​​യു​​​ടെ ല​​​ണ്ട​​​ൻ വി​​​മാ​​​നം, വി​​​സ്താ​​​ര​​​യു​​​ടെ കൊ​​​ച്ചി - മും​​​ബൈ വി​​​മാ​​​നം എ​​​ന്നി​​​വ​​​യ്ക്ക് ആ​​​ദ്യ ഭീ​​​ഷ​​​ണി​​ സ​​​ന്ദേ​​​ശം ല​​​ഭി​​​ച്ച​​​ത്.


എ​​​യ​​​ർ ഇ​​​ന്ത്യ വി​​​മാ​​​നം ഉ​​​ച്ച​​​യ്ക്ക് 12.30 നും ​​​വി​​​സ്താ​​​ര വി​​​മാ​​​നം 11.59 നും ​​​നെ​​​ടു​​​മ്പാ​​​ശേ​​​രി​​​യി​​​ൽ​​നി​​​ന്ന് യാ​​​ത്ര​​​യാ​​​യി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്ന് 1.19 ന് ​​​ഇ​​​ൻ​​​ഡി​​​ഗോ​​​യു​​​ടെ ഹൈ​​​ദ​​​രാ​​​ബാ​​​ദ്, ബം​​​ഗ​​​ളൂ​​​രു വി​​​മാ​​​ന​​​ങ്ങ​​​ൾ​​​ക്കു ബോം​​​ബ് ഭീ​​​ഷ​​​ണി​​സ​​​ന്ദേ​​​ശം ല​​​ഭി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ആ​​​കാ​​​ശ എ​​​യ​​​റി​​​ന്‍റെ മും​​​ബൈ വി​​​മാ​​​നം 11.58 ന് ​​​പ​​​റ​​​ന്നു​​​യ​​​ർ​​​ന്ന​​ശേ​​​ഷം 2.16 നാ​​​ണ് ഭീ​​​ഷ​​​ണി​​സ​​​ന്ദേ​​​ശം ല​​​ഭി​​​ച്ച​​​ത്. ഇ​​​തി​​​നു​​ശേ​​​ഷം 12.34 ന് ​​​ദു​​​ബാ​​യി​​ലേ​​​ക്കു പു​​​റ​​​പ്പെ​​​ട്ട സ്പൈ​​​സ് ജെ​​​റ്റ് വി​​​മാ​​​ന​​​ത്തി​​​ന് ​2.23 നും ​​​ഭീ​​​ഷ​​​ണി​​സ​​​ന്ദേ​​​ശം എ​​​ത്തി.