തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള ആ​​​രോ​​​ഗ്യ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​റാ​​​യി ഡോ. ​​​മോ​​​ഹ​​​ന​​​ൻ കു​​​ന്നു​​​മ്മ​​​ലി​​​ന് പു​​​ന​​​ർ നി​​​യ​​​മ​​​നം ന​​​ൽ​​​കി ഗ​​​വ​​​ർ​​​ണ​​​ർ.

ആ​​​രോ​​​ഗ്യ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വി​​​സി​​​യാ​​​യു​​​ള്ള ഡോ. ​​​മോ​​​ഹ​​​ന​​​ന്‍റെ കാ​​​ലാ​​​വ​​​ധി നാളെ ​​​പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​നി​​​രി​​​ക്കേ​​​യാ​​​ണ് പു​​​ന​​​ർനി​​​യ​​​മ​​​നം. അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തക്കോ 70 വ​​​യ​​​സ് പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​ന്ന​​​തു വ​​​രെ​​​യോ ആ​​​ണ് വി​​​സി സ്ഥാ​​​ന​​​ത്തു തു​​​ട​​​രാ​​​ൻ ക​​​ഴി​​​യു​​​ക.

കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​റു​​​ടെ ചു​​​മ​​​ത​​​ല​​​യും ഡോ. ​​​മോ​​​ഹ​​​ന​​​ന് ന​​​ൽ​​​കി. കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വി​​​സി​​​യു​​​ടെ ചു​​​മ​​​ത​​​ല​​​യി​​​ലും ഇ​​​ദ്ദേ​​​ഹം ര​​​ണ്ടു വ​​​ർ​​​ഷ​​​മാ​​​യി തു​​​ട​​​ർ​​​ന്നുവ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു. പു​​​തി​​​യ വി​​​സി വ​​​രു​​​ന്ന​​​തു വ​​​രെ കേ​​​ര​​​ള​​​യു​​​ടെ ചു​​​മ​​​ത​​​ല​​​യി​​​ൽ മോ​​​ഹ​​​ന​​​ൻ തു​​​ട​​​രും.


ആ​​​രോ​​​ഗ്യ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​റെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാ​​​നു​​​ള്ള സേ​​​ർ​​​ച്ച് ക​​​മ്മി​​​റ്റി രൂ​​​പീ​​​ക​​​രി​​​ക്കാ​​​നു​​​ള്ള തീ​​​രു​​​മാ​​​നം പി​​​ൻ​​​വ​​​ലി​​​ച്ചാ​​​ണ് മോ​​​ഹ​​​ന​​​ൻ കു​​​ന്നു​​​മ്മ​​​ലി​​​നു പു​​​ന​​​ർനി​​​യ​​​മ​​​നം ന​​​ൽ​​​കാ​​​ൻ ചാ​​​ൻ​​​സ​​​ല​​​ർ കൂ​​​ടി​​​യാ​​​യ ഗ​​​വ​​​ർ​​​ണ​​​റു​​​ടെ തീ​​​രു​​​മാ​​​നം.