പാ​​​ല​​​ക്കാ​​​ട്: പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ​​​യും വി.​​​ഡി. സ​​​തീ​​​ശ​​​ന്‍റെ​​​യും വാ​​​ട്ട​​​ർ​​​ലൂ ആ​​​യി​​​രി​​​ക്കും ഈ ​​​ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പെ​​​ന്നു ബി​​​ജെ​​​പി സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ കെ.​​​ സു​​​രേ​​​ന്ദ്ര​​​ൻ.

ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ൾ എ​​​ത്തി​​​യ​​​പ്പോ​​​ൾ എ​​​ൽ​​​ഡി​​​എ​​​ഫി​​​നും യു​​​ഡി​​​എ​​​ഫി​​​നും ആ​​​ത്മ​​​വി​​​ശ്വാ​​​സം ന​​​ഷ്ട​​​പ്പെ​​​ട്ടു​​​വെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.


ഒ​​​രൊ​​​റ്റ മു​​​ന്ന​​​ണി​​​യാ​​​യി എ​​​ൽ​​​ഡി​​​എ​​​ഫും യു​​​ഡി​​​എ​​​ഫും മാ​​​റി. എ.​​​കെ. ബാ​​​ല​​​ൻ പ​​​റ​​​ഞ്ഞ​​​ത് ഇ. ​​​ശ്രീ​​​ധ​​​ര​​​നെ തോ​​​ല്പി​​​ക്കാ​​​ൻ മ​​​തേ​​​ത​​​ര​​​വോ​​​ട്ടു​​​ക​​​ൾ യു​​​ഡി​​​എ​​​ഫി​​​ലേ​​​ക്കു പോ​​​യെ​​​ന്നാ​​​ണ്. അ​​​പ്പോ​​​ൾ ഇ​​​ട​​​തു​​​പ​​​ക്ഷ​​​ത്തി​​​നു കി​​​ട്ടി​​​യ​​​തു മ​​​തേ​​​ത​​​ര​​​വോ​​​ട്ട​​​ല്ലേ​​​യെ​​​ന്നും പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സു​​​രേ​​​ന്ദ്ര​​​ൻ ചോ​​​ദി​​​ച്ചു.