കോ​​ഴി​​ക്കോ​​ട്: വി​​ല​​ങ്ങാ​​ട് പു​​ന​​ര​​ധി​​വാ​​സ​​ത്തി​​നു മു​​ന്നോ​​ടി​​യാ​​യി ദു​​രി​​ത​​ബാ​​ധി​​ത​​രു​​ടെ പ​​ട്ടി​​ക ഉ​​ട​​ന്‍ പ്ര​​സി​​ദ്ധീ​​ക​​രി​​ക്കു​​മെ​​ന്ന് റ​​വ​​ന്യു മ​​ന്ത്രി കെ. ​​രാ​​ജ​​ന്‍.

ഇ​​ക്കാ​​ര്യ​​ത്തി​​ല്‍ പ്ര​​ദേ​​ശ​​വാ​​സി​​ക​​ളു​​ടെ അ​​ഭി​​പ്രാ​​യ​​ങ്ങ​​ള്‍കൂ​​ടി പ​​രി​​ഗ​​ണി​​ച്ച് അ​​ന്തി​​മ തീ​​രു​​മാ​​നം കൈ​​ക്കൊ​​ള്ളു​​മെ​​ന്നും മ​​ന്ത്രി അ​​റി​​യി​​ച്ചു.

പു​​ന​​ര​​ധി​​വാ​​സ പ്ര​​വ​​ര്‍ത്ത​​ന​​ങ്ങ​​ള്‍ ന​​ല്ല രീ​​തി​​യി​​ല്‍ പു​​രോ​​ഗ​​മി​​ക്കു​​ന്ന​​താ​​യും മ​​ന്ത്രി പ​​റ​​ഞ്ഞു.