കൊ​​​ച്ചി: സ്‌​​​കൂ​​​ള്‍ പ്ര​​​വൃ​​​ത്തി​​ദി​​​നം 220 ആ​​​ക്കി​​​യ​​​തി​​​നെ​​​തി​​​രേ പ്ര​​​തി​​​പ​​​ക്ഷ അ​​​ധ്യാ​​​പ​​​ക സം​​​ഘ​​​ട​​​ന​​​യാ​​​യ കേ​​​ര​​​ള പ്ര​​​ദേ​​​ശ് സ്‌​​​കൂ​​​ള്‍ ടീ​​​ച്ചേ​​​ഴ്‌​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​ൻ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ ഹ​​​ര്‍​ജി ന​​ൽ​​കി.

ഹ​​​ര്‍​ജി ഇ​​​ന്നു പ​​​രി​​​ഗ​​​ണി​​​ച്ചേ​​​ക്കും. 220 ദി​​​വ​​​സം പ്ര​​​വൃ​​​ത്തി​​ദി​​​ന​​​മാ​​​ക്കി​​​യ തീ​​​രു​​​മാ​​​നം സ​​​ര്‍​ക്കാ​​​ര്‍ ഏ​​​ക​​​പ​​​ക്ഷീ​​​യ​​​മാ​​​യി ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​താ​​​യി ആ​​​രോ​​​പി​​​ച്ചാ​​​ണു ഹ​​ർ​​ജി.