യു​ഡി​എ​ഫ് ധ​ർ​ണ ന​ട​ത്തി
Friday, July 5, 2024 1:28 AM IST
മാ​ലൂ​ർ: പ​ഞ്ചാ​യ​ത്തി​ലെ അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​ർ, ഹെ​ൽ​പ്പ​ർ നി​യ​മ​ന​ത്തി​ൽ സ്വ​ജ​ന​പ​ക്ഷ​പാ​ത​വും രാ​ഷ്‌ട്രീയ​വ​ത്ക​ര​ണ​വും ന​ട​ത്തി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് മാ​ലൂ​ർ പ​ഞ്ചാ​യ​ത്ത് യു​ഡി​എ​ഫ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി. മു​സ്‌​ലിം ലീ​ഗ് ജി​ല്ലാ സെ​ക്ര​ട്ട​റി അ​ൻ​സാ​രി തി​ല്ല​ങ്കേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ എ. ​ജ​യ​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ.​വി. ജ​യ​ച​ന്ദ്ര​ൻ, കാ​ഞ്ഞ​രോ​ളി രാ​ഘ​വ​ൻ, പാ​റ വി​ജ​യ​ൻ, സി. ​അ​സ്ഗ​ർ, ടി.ല​ത്തീ​ഫ്, എ​ൻ. സ​ഹ​ദേ​വ​ൻ, എം. ​പ്ര​ഭാ​ക​ര​ൻ, സി​റാ​ജ്, ശ്രീ​ക​ല സ​ത്യ​ൻ, മേ​പ്പാ​ട​ൻ ശ്രീ​ജ, കെ.​ടി. ഗം​ഗാ​ധ​ര​ൻ, പു​ളു​ക്കാ​യി ഗോ​വി​ന്ദ​ൻ, സി. ​മോ​ഹ​ന​ൻ, എ.​പി. റി​ഷാ​ൽ, എം. ​ഹാ​ഷിം, ഒ​മ്പാ​ൻ മൊ​യ​തു, സി. ​ഭാ​ർ​ഗ​വ​ൻ, സി. ​ഹ​നീ​ഫ, നു​സ്ര​ത്ത്, ജം​നാ​സ് ശി​വ​പു​രം, എ.​പി. ഫ​സ​ൽ, അ​ഷ്റ​ഫ് മാ​ക്കൂ​ൽ, കാ​രാ​യി പ്ര​സാ​ദ്, പി. ​സ​തീ​ശ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.