Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Local News
KANNUR
KANNUR
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
കണ്ണൂർ ഗവ. മെഡിക്കൽ കോളജ് സംരക്ഷിക്കേണ്ടത് സർക്കാരിന്റെ കടമ: കത്തോലിക്ക കോൺഗ്രസ്
Wednesday, July 3, 2024 1:50 AM IST
ചെമ്പേരി: ഉത്തര മലബാറിലെ സാധാരണക്കാരുടെ അടിസ്ഥാന ചികിത്സകൾക്കുള്ള ആശ്രയമായ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയുടെ ദുരവസ്ഥ പാവപ്പെട്ട രോഗികൾക്ക് ആശങ്കയുണ്ടാക്കുന്നതായി തലശേരി അതിരൂപത കത്തോലിക്ക കോൺഗ്രസ്.
ഏതാനും മാസങ്ങളായി മതിയായ ചികിത്സ ലഭിക്കാതെ നിരവധി രോഗികൾ കഷ്ടപ്പെടേണ്ടി വന്ന സാഹചര്യത്തിൽ അടിയന്തര പരിഹാരം കാണേണ്ടത് സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്വമാണ്. വൻകിട സ്വകാര്യ ആശുപത്രികളിൽ ചികിത്സിക്കാൻ പണമില്ലാതെ നിരവധി ഹൃദയരോഗികളാണ് ദുരിതമനുഭവിക്കുന്നത്.
മെഡിക്കൽ കോളജ് ആശുപത്രിയിൽ മതിയായ അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടായിരുന്നിട്ടും അവ ഉപയോഗപ്പെടുത്താൻ സർക്കാർ അലംഭാവം കാട്ടുകയാണ്. ഇവിടെ ആവശ്യമായ ഡോക്ടർമാരെ നിയമിക്കുന്നതിലും ചികിത്സയ്ക്കു വേണ്ട മരുന്നുകളും ഉപകരണങ്ങളും ലഭ്യമാക്കുന്നതിലും സർക്കാർ ദയനീയമായി പരാജയപ്പെട്ട സ്ഥിതിയാണ്. സർക്കാരിന് ഈ ചികിത്സാ കേന്ദ്രത്തോടുള്ള അവഗണന മൂലം പ്രദേശത്തെ സ്വകാര്യ ആശുപത്രികൾ രോഗികളെ കൊള്ളയടിച്ചു കൊണ്ടിരിക്കുകയാണെന്നും കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത കമ്മിറ്റി ആരോപിച്ചു.
ആശുപത്രിയിൽ മികച്ച സൗകര്യങ്ങൾ നിലനിർത്തി രോഗികൾക്ക് ആവശ്യമായ ചികിത്സ നൽകാൻ സർക്കാർ തയാറായില്ലെങ്കിൽ ആവശ്യങ്ങൾ നേടിയെടുക്കും വരെ കത്തോലിക്കാ കോൺഗ്രസ് ശക്തമായ സമരം നടത്തുമെന്ന് ചെമ്പേരിയിൽ നടന്ന അതിരൂപത എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം മുന്നറിയിപ്പ് നൽകി. ഗ്ലോബൽ ഡയറക്ടർ റവ. ഡോ. ഫിലിപ്പ് കവിയിൽ ഉദ്ഘാടനം ചെയ്തു. അതിരൂപത പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത് അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ഗ്ലോബൽ ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ. ടോണി ജോസഫ് പുഞ്ചക്കുന്നേൽ, ഗ്ലോബൽ സെക്രട്ടറിമാരായി നിയമിതരായ അഡ്വ. ഷീജ കാറുകുളം, പിയൂസ് പറയിടം എന്നിവർക്കു സ്വീകരണം നൽകി. രൂപത ജനറൽ സെക്രട്ടറി ജിമ്മി ആയിത്തമറ്റം, ട്രഷറർ സുരേഷ് കാഞ്ഞിരത്തിങ്കൽ, ബെന്നിച്ചൻ മഠത്തിനകം, ഐ.സി. മേരി, ടോമി കണയങ്കൽ, ഷിനോ പാറയ്ക്കൽ എന്നിവർ പ്രസംഗിച്ചു. സിജോ കണ്ണേഴത്ത്, ബിജു മണ്ഡപത്തിൽ, ബാബു ആക്കാട്ടയിൽ, തങ്കച്ചൻ വെണ്ണായപ്പിള്ളിൽ എന്നിവർ നേതൃത്വം നൽകി.
സൗജന്യ ദന്തരോഗ നിർണയവും സെമിനാറും നടത്തി
കേളകം: സുപ്രീം ഡെന്റൽ ക്ലിനിക്കിന്റെ ആഭിമുഖ്യത്തിൽ അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ സൗജന്യ ദന്തരോഗ നിർണയവും സ
പൊതുസ്ഥലങ്ങളിലെ മാലിന്യം; കര്‍ശന നടപടി വേണമെന്ന് ജില്ലാ ആസൂത്രണ സമിതി
കണ്ണൂർ: പൊതുസ്ഥലങ്ങളില്‍ മാലിന്യംവലിച്ചെറിയുന്നവര്ക്കെതിരെ കര്‍ശന നടപടികള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ എടുക്കണ
മരണ നിരക്ക് കൂടി: ഒടുവിൽ റെയിൽവേ വഴിയടച്ചു
തലശേരി: ഒന്നാം റെയിൽവേ ഗേറ്റിനടുത്ത് റെയിൽ പാളത്തിൽ അപകടമരണങ്ങളും ആത്മഹത്യകളും വർധിച്ചു വരുന്ന സാഹചര്യത്തിൽ പാ
യുഡിഎഫ് ധർണ നടത്തി
മാലൂർ: പഞ്ചായത്തിലെ അങ്കണവാടി വർക്കർ, ഹെൽപ്പർ നിയമനത്തിൽ സ്വജനപക്ഷപാതവും രാഷ്ട്രീയവത്കരണവും നടത്തിയതിൽ പ്രതി
മഹിളാ കോൺഗ്രസ് മാർച്ചിൽ സംഘർഷം: കൗൺസിലറടക്കം നാലുപേർക്ക് പരിക്ക്
ഇരിട്ടി: സ്വന്തക്കാർക്കും ബന്ധുക്കൾക്കും നിയമനം ഉറപ്പാക്കിയുള്ള ഇരിട്ടി നഗരസഭയുടെ അങ്കണവാടി വർക്കർ റാങ്ക്പട്ടിക റ
ഒറ്റക്കൊമ്പൻ നാട്ടിൽ തന്നെ ; ഉറക്കം നഷ്ടപ്പെട്ട് മലയോര ഗ്രാമങ്ങൾ
പയ്യാവൂർ: കാടിറങ്ങിയ കാട്ടാനയെ കൊണ്ട് പൊറുതിമുട്ടുകയാണ് പാടാംകവല,ആടാംപാറ, ചീത്തപ്പാറ, കന്മദപ്പാറ, ചന്ദനക്കാംപാറ ഗ്
പുളിങ്ങോം ആറാട്ടുകടവിലെ നിർധന വിദ്യാർഥിയുടെ പഠന ചെലവുകൾ എറ്റെടുത്ത് പോലീസ്
ചെറുപുഴ: പുളിങ്ങോം ആറാട്ടുകടവിലെ നിർധന വിദ്യാർഥിയുടെ പഠന ചെലവുകൾ എറ്റെടുത്ത് പോലീസ്. കാട്ടാന ശല്യം കൊണ്ടും മഴക്കാ
പാചകവാതക കണക്ഷന് മസ്റ്ററിംഗ്; ജനം നെട്ടോട്ടത്തിൽ
പെരുമ്പടവ്: പാചകവാതക സിലിണ്ടര്‍ യഥാര്‍ഥ ഉപഭോക്താവിന്റെ കൈവശത്തിലാണെന്ന് ഉറപ്പാക്കാന്‍ നിര്‍ദേശിച്ച കണക്ഷന് മസ
പ്രവാസി വിദേശത്തിരുന്ന് കണ്ടു, വീട്ടിലെ കവർച്ചാശ്രമം പൊളിഞ്ഞു
തലശേരി: അടച്ചിട്ട വീട്ടിൽ കവർച്ചാശ്രമം നടക്കുന്നത് വിദേശത്തിരുന്ന് വീട്ടുടമയായ പ്രവാസി ഫോണിലൂടെ കണ്ടതിനെ തുടർന
ആഹ്ലാദനിമിഷങ്ങളിൽ നിന്ന് ആഴക്കയത്തിലേക്ക്
ഇരിട്ടി: പൂവം പുഴയുടെ അടിത്തട്ടിൽ പൊലിഞ്ഞ ജീവിതങ്ങളുടെ കണക്കുകളിൽ ഇനി ഷഹർബാനയും സൂര്യയും. പുഴയോരത്തുള്ള സഹപാഠിയ
ഒരു ലക്ഷത്തിലേറെ ആളുകൾക്ക് ഹൃദയാരാം ഹൃദയഹാരിയായി
ആത്മവിശ്വാസവും അതിജീവനത്തിന്റെ ആവേശവും നിറഞ്ഞ മനസാണ് ആരോഗ്യമുള്ള സമൂഹത്തിന്റെ അടിത്തറ. സന്തോഷമുള്ള സമൂഹത്തെ സൃ
ഹൃദയാരാം രജത ജൂബിലി ആഘോഷത്തിന് തിരിതെളിഞ്ഞു
കണ്ണൂർ: യേശുവിന്റെ പുണ്യജന്മത്തിന്റെ മഹാജൂബിലി വർഷമായ രണ്ടായിരാമാണ്ടിൽ ജൂബിലി സ്മാരകമായി തിരുഹൃദയ സന്യാസിനി സ
സൗദി അറേബ്യയിൽ മരിച്ച ധർമശാല സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
ധർമശാല: ഹൃദയാഘാതത്തെ തുടർന്ന് സൗദി അറേബ്യയിലെ ഹയലിൽ മരിച്ച ധർമശാല നായനാർ നഗർ ശാന്തിയിലെ കെ.വി.രാജീവന്റെ (57) മ
സാമൂഹ്യ വിരുദ്ധർ കാർ തകർത്തു
ചെറുപുഴ: പെരിങ്ങോം ഗവ താലൂക്ക് ആശുപത്രിക്ക് സമീപത്തെ സി. സുന്ദരന്റെ കാർ സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി
ജീവസംരക്ഷണ സന്ദേശ യാത്രയ്ക്ക് സ്വീകരണം നൽകി
തലശേരി: ഓഗസ്റ്റ് 10ന് തൃശൂരിൽ നടക്കുന്ന "ഇന്ത്യാസ് മാർച്ച് ഫോർ ലൈഫിന്റെ മുന്നോടിയായി കെസിബിസി പ്രോലൈഫ് സമിതി നടത്തു
കോൺക്രീറ്റ് ചെയ്യുന്നതിനിടെ കരുവഞ്ചാൽ പാലത്തിന്റെ നടപ്പാത ഒരുഭാഗം താഴ്ന്നു
ആലക്കോട്: മലയോര ഹൈവേയിൽ കരുവഞ്ചാൽ പുഴയ്ക്ക് കുറുകെ നിർമാണം നടന്നുകൊണ്ടിരുന്ന പുതിയ പാലത്തിന്റെ കോൺക്രീറ്റിംഗിനിട
ബിഷപ്പുമാർക്ക് കയ്റോസിന്റെ ആദരം
കണ്ണൂർ: മെത്രാഭിഷേകത്തിന്റെ 25 വർഷം പൂർത്തിയാക്കുന്ന കോഴിക്കോട് രൂപത ബിഷപ് ഡോ. വർഗീസ് ചക്കാലക്കലിനെയും പത്താംവാർഷ
സിപിഎം കോട്ടകൾ ഇളകിത്തുടങ്ങി: രാഹുൽ മാങ്കൂട്ടത്തിൽ
മട്ടന്നൂർ: മട്ടന്നൂർ ഉൾപ്പടെയുള്ള സിപിഎമ്മിന്റെ കോട്ടകൾ ഇളകിത്തുടങ്ങിയതിന്റെ സൂചനയാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ ക
വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് 50 ലക്ഷം നഷ്ടപരിഹാരം നൽകണം: ജോസ് പൂമല
ഇരിട്ടി: വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കർഷക കോൺഗ്രസ്
മണിക്കടവ്-മാട്ടറ-കാലാങ്കി മേഖലയിൽ ഏക്കറുകണക്കിന് കൃഷിയിടം കാട്ടാനകൾ നശിപ്പിച്ചു
ഉളിക്കൽ: മണിക്കടവ്-മാട്ടറ-കാലാങ്കി മേഖലയിൽ നാളിതുവരെ കാണാത്ത രീതിയിൽ കാട്ടാനകളുടെ താണ്ഡവം. തോമസ് പ്ലാത്തോട്ടം, പി
ജീവ സംരക്ഷണ സന്ദേശ യാത്രയ്ക്ക് സ്വീകരണം നൽകി

കണ്ണൂരിൽ 42,400 ഹെക്ടറില്‍ ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തിയായി
കണ്ണൂർ: ജില്ലയില്‍ ഡിജിറ്റല്‍ സര്‍വേ പ്രവര്‍ത്തനം 42400 ഹെക്ടറില്‍ പൂര്‍ത്തിയായി. 14 വില്ലേജുകളിലായി 2,39,500 കൈവശങ്ങളാ
ലഹരിക്കെതിരേ നടപടി കടുപ്പിക്കുന്പോഴും ഡ്രൈവർമാരില്ലാതെ എക്സൈസ് വകുപ്പ്
നിശാന്ത് ഘോഷ്
കണ്ണൂർ: മയക്കുമരുന്ന്-ലഹരി സംഘങ്ങൾക്കെതിരേ ശക്തമാ
പുഴയിൽ ഒഴുക്കിൽപ്പെട്ട വിദ്യാർഥിനികളെ രണ്ടാം ദിവസവും കണ്ടെത്താനായില്ല
ഇരിട്ടി : പഴശി ജലസംഭരണിയുടെ ഭാഗമായ പടിയൂർ പൂവ്വം കടവിൽ കാണാതായ വിദ്യാർഥിനികൾക്കായുള്ള തിരച്ചിൽ രണ്ടാം ദിനവും വ
ആറാട്ടുകടവിൽ കാട്ടാന വീട് തകർത്തു; ഗൃഹനാഥന് പരിക്ക്
ചെറുപുഴ: ആറാട്ട് കടവിൽ കാട്ടാന വീട് തകർത്തു. ഗൃഹനാഥന് പരിക്കേറ്റു. ഇന്നലെ പുലർച്ചെ മൂന്നോടെയായിരുന്നു ആനയുടെ ആക്ര
ക്രൈസ്തവ പീഡനം പലരൂപത്തിലും ഭാവത്തിലും: മാർ ജോസഫ് പാംപ്ലാനി
കണ്ണൂർ: ക്രൈസ്തവ സമൂഹം ഇന്നു പലതരത്തിൽ പീഡിപ്പിക്കപ്പെടുന്നുണ്ടെന്ന് തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി. കോഴിക്
കാണാതായ മധ്യവയസ്കൻ പുഴയിൽ മരിച്ച നിലയിൽ
പടപ്പേങ്ങാട്: കാണാതായ മധ്യവയസ്കനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. പടപ്പേങ്ങാട് ആലിൻകീഴിന് സമീപം താമസിക്കുന്ന കൂന
ഹജ്ജ് കർമത്തിന് പോയ കണ്ണൂർ സ്വദേശി മക്കയിൽ മരിച്ചു
കണ്ണൂർ: ഹജ്ജ് കർമം നിർവഹിച്ച് നാട്ടിലേക്ക് മടങ്ങാനിരിക്കെ കണ്ണൂർ സ്വദേശി മക്കയിൽ അസുഖ ബാധിതനായി മരിച്ചു. ചക്കരക്കൽ
ബൈക്കിൽനിന്നു വീണ് പരിക്കേറ്റ വീട്ടമ്മ മരിച്ചു
തലശേരി: ബൈക്കിൽനിന്നും വീണു സാരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പാനൂർ ചെറ്റക്കണ്ടി കോയിറ്റിക്കണ്
ഇൗ ബുക്ക് ഡിപ്പോ "ഠപ്പേന്ന് വീഴാം'
സ്വന്തം ലേഖിക
കണ്ണൂർ: ഇരുണ്ട മുറി, അടച്ചുറപ്പുള്ള വാതിലില്ല, ജനൽ പാളികൾ തകർന്നിരിക്കുന്നു, ഏത് നിമിഷവും നിലം പതി
മനുഷ്യജീവന്റെ സുവിശേഷം പങ്കുവയ്ക്കുന്നതാണ് ഇന്നിന്റെ ദൈവികനിയോഗം: മാര്‍ ജോസഫ് പാംപ്ലാനി
കാഞ്ഞങ്ങാട്: ഓഗസ്റ്റ് 10നു തൃശൂരില്‍ നടക്കുന്ന ഇന്ത്യാസ് മാര്‍ച്ച് ഫോര്‍ ലൈഫിന്റെ മുന്നോടിയായി കെസിബിസി പ്രോലൈഫ് സമിതി
കണ്ണൂർ ഗവ. മെഡിക്കൽ കോളജ് സംരക്ഷിക്കേണ്ടത് സർക്കാരിന്റെ കടമ: കത്തോലിക്ക കോൺഗ്രസ്
ചെമ്പേരി: ഉത്തര മലബാറിലെ സാധാരണക്കാരുടെ അടിസ്ഥാന ചികിത്സകൾക്കുള്ള ആശ്രയമായ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ
ഡോക്ടർമാരെ ആദരിച്ചു
അരവഞ്ചാൽ: ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് അരവഞ്ചാലിലെ വിവിധ ഡോക്ടർമാരെ അരവഞ്ചാൽ ലയൺസ് ക്ലബ് ആദരിച്ചു. മാക്സ് മൈൻ
കർഷക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു
ചെമ്പേരി: ഏരുവേശി പഞ്ചായത്ത്, കൃഷിഭവൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കർഷക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു.
കാട്ടാന ശല്യം തടയാൻ നടപടിക്കായി നിവേദനം
പാടാംകവല: ഒരു മാസത്തിലേറെയായി പാടാംകവല പ്രദേശത്ത് തമ്പടിച്ചിരിക്കുന്ന കാട്ടാനക്കൂട്ടത്തെ ഉൾവനത്തിലേക്ക് തുരത്താൻ
കണ്ണൂർ സഹ. അർബൻ ബാങ്ക് തെരഞ്ഞെടുപ്പ്: ഔദ്യോഗിക പാനലിനെതിരേ സ്ഥാനാർഥികൾ
കണ്ണൂർ: കോൺഗ്രസ് നിയന്ത്രണത്തിലുള്ള കണ്ണൂർ സഹ. അർബൻ ബാങ്ക് തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഔദ്യോഗിക പാനലിന് വെല്ലുവിളിയായി
ബലാത്സംഗ കേസ് പ്രതിയുടെ ക്ലിനിക്ക് അടിച്ചു തകർത്തു; അഞ്ചുപേർ അറസ്റ്റിൽ
പയ്യന്നൂർ: ബലാത്സംഗ കേസിൽ അറസ്റ്റിലായ പ്രതിയുടെ ക്ലിനിക്ക് അടിച്ചു തകർത്തു. സംഭവത്തിൽ ആരോഗ്യ വെൽനസ് ക്ലിനിക്ക് ജീവന
ഇരിട്ടി നഗരസഭാ ഓഫീസ് മാർച്ചിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു
ഇരിട്ടി: ഇരിട്ടി നഗരസഭയുടെ അങ്കണവാടി ടീച്ചർ നിയമനത്തിനുള്ള റാങ്ക് പട്ടിക റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നട
സോളാർ തൂക്കുവേലി യാഥാർഥ്യത്തിലേക്ക്
ഉളിക്കൽ: കർണാടകയുമായി അതിർത്തി പങ്കിടുന്ന ഉളിക്കൽ പഞ്ചായത്തിലെ വർഷങ്ങളായി നിരന്തരം ആന ഇറങ്ങി കൃഷി നശിപ്പിക്കുന്
ബസിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു
തലശേരി: പുന്നോൽ മാക്കൂട്ടം ലിമിറ്റിൽ സ്വകാര്യ ബസിടിച്ച് കാൽനടയാത്രക്കാരനായ മത്സ്യത്തൊഴിലാളി മരിച്ചു. പരപ്പനങ്ങാടി
കണ്ണൂർ സർവകലാശാലയുടെ അഞ്ചുവർഷ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാമുകൾക്ക് തുടക്കമായി
കണ്ണൂർ: കണ്ണൂർ സർവകലാശാല നാല് കാമ്പസുകളിലായി ആരംഭിച്ച അഞ്ചുവർഷ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാമുകൾ (എഫ്വൈഐ
നാലുവർഷ ബിരുദം: സിലബസ് തയാറാക്കാതെ ഉദ്ഘാടനം ചെയ്തത് വഞ്ചനയെന്ന് കെഎസ്യു
കണ്ണൂർ: സർവകലാശാലകളിലും അഫിലിയേറ്റഡ് കോളജുകളിലും പുതുതായി നാലുവർഷ ബിരുദ കോഴ്സുകൾ ആരംഭിക്കുന്നത് സിലബസ് പോലും
പത്ത് ലക്ഷത്തിലധികം പേർ ആനുകൂല്യത്തിന് കാത്തിരിക്കുന്നു
സ്വന്തം ലേഖിക
കണ്ണൂർ: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വേണ്ടി ആരംഭിച്ച ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയാ
കുടക് ജില്ലയിലെ റോഡുകളിൽ ഭാരവാഹനങ്ങൾ നിരോധിച്ചു
ഇരിട്ടി: മഴ ശക്തമായ സാഹചര്യത്തിൽ കുടക് ജില്ലയിലെ റോഡുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. രജിസ്റ്റർ ചെയ്ത വാഹന
പത്ര വിതരണത്തിൽ നാലു തലമുറകൾ പിന്നിട്ട് അയ്യങ്കാനാൽ കുടുംബം
ബേബി സെബാസ്റ്റ്യൻ
ചെമ്പേരി: മലയോര മേഖലയിലെ പത്ര വിതരണരംഗത്ത് നാലു തലമുറകൾ പിന്നിടുകയാണ് പയ്യാവൂരിലെ പത്രം ഏജ
പ്രകടനവും വിശദീകരണ യോഗവും
തളിപ്പറമ്പ്: കെഎസ്എസ്പിഎ തളിപ്പറമ്പ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും വിശദീകരണ യോഗവും നടത്തി. പെൻഷൻ
അലഞ്ഞുതിരിയുന്ന കന്നുകാലികളെ ലേലം ചെയ്യാൻ നഗരസഭ തീരുമാനം
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭാപരിധിയിൽ നഗരത്തിലും റോഡുകളിലും പൊതുജനങ്ങൾക്കും വാഹനങ്ങൾക്ക് ഗതാഗത തടസം ഉണ്ടാ
ആദരം ഏറ്റുവാങ്ങി ഡോക്ടർമാർ
വായാട്ടുപറമ്പ്: വായാട്ടുപറമ്പ് സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകരും കുട്ടികളും ഡോക്ടേഴ്സ് ദിനത്തിൽ കരു
ആലക്കോട് ഫൊറോനാ കുടുംബ കൂട്ടായ്മ നേതൃസംഗമം നടത്തി
ആലക്കോട്: തലശേരി അതിരൂപതയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഫൊറോനാതല കുടുംബ കൂട്ടായ്മാ നേതൃസംഗമം ആലക്കോട് സെന്റ് മ
ഉറക്കം കെടുത്തി ഒറ്റക്കൊമ്പൻ
പാടാംകവല: കേരള അതിർത്തിയിൽ തുരത്തിയിട്ടും പോകാതെ ഒരുമാസമായി ഒറ്റക്കൊമ്പൻ നാടിന്റെ ഉറക്കം കെടുത്തുന്നു. കാടിറങ്ങി
പെൻഷൻ പരിഷ്കരണ അവകാശദിനം ആചരിച്ചു
കണ്ണൂർ: കെഎസ്എസ്പിഎയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ ജില്ലാ ട്രഷറിക്കു മുന്നിൽ കണ്ണൂർ, അഴീക്കോട് നിയോജകമണ്ഡലം കമ്മിറ്റികളു
വനമഹോത്സവം: വിത്തു വിതയ്ക്കൽ നടത്തി
കൊട്ടിയൂർ: വനമഹോത്സവ വാരാചരണത്തിന്റെ ഭാഗമായി തിരുവാതിര ഞാറ്റുവേലയിൽ കൊട്ടിയൂർ എൻഎസ്എസ് കെയുപി സ്കൂളിലെ വിദ്യാർ
നാലുവർഷ ബിരുദ കോഴ്സുകളുടെ ഉദ്ഘാടനം
നിർമലഗിരി കോളജിൽ
കൂത്തുപറമ്പ്: ഉന്നത വിദ്യാഭ്യാസരംഗത്തെ പരമ്പരാഗത ശൈലികൾ സമൂലം മാറ്റിയെഴുതി പുതിയ വിദ്യാഭ്യാ
അയ്യൻകുന്ന് പഞ്ചായത്തിലെ വന്യജീവിശല്യം; സംയുക്തയോഗത്തിൽ കർഷക പ്രതിഷേധമിരന്പി
കരിക്കോട്ടക്കരി: അയ്യൻകുന്ന് പഞ്ചായത്തിലെ ഉരുപ്പുംകുറ്റി, ഈന്തുംകരി, എടപ്പുഴ, വാളത്തോട് മേഖലകളിൽ കാട്ടാനയുൾപ്പെടെ
ആദരം ഏറ്റുവാങ്ങി ഡോക്ടർമാർ
കരിക്കോട്ടക്കരി: സെന്റ് തോമസ് ഹൈസ്കൂൾ ഹെൽത്ത് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഡോക്ടേഴ്സ് ദിനാചരണത്തിന്റെ ഭാഗമായി കരിക്കോട

സ്നേഹ വീടിന്റെ താക്കോൽ കൈമാറി
ചുങ്കക്കുന്ന്: വോയിസ് ഓഫ് ചുങ്കക്കുന്ന് നിർമിച്ചു നൽകിയ സ്നേഹ വീടിന്റെ താക്കോൽദാനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബ
റോഡ് നിർമാണം; വീട്ടിലേക്കുള്ള വഴി ശരിയാക്കിയില്ല, ദന്പതികൾക്ക് ദുരിതം
വാണിയപ്പാറ: എടൂർ-പാലത്തുംകടവ് റോഡിൽ വാണിയപ്പാറ ടൗണിന് സമീപം റോഡ് നിർമാണത്തിന്റെ ഭാഗമായി പൊളിച്ച പാമ്പക്കൽ പാപ്പച്
"നന്മ' ഗ്രൂപ്പ് പ്രവർത്തകർ അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചു നീക്കി
ചെമ്പേരി: റോഡിന്റെ ഇരുവശങ്ങളിലും വഴിയാത്രക്കാർക്കും വൈദ്യുത ലൈനുകൾക്കും ഭീഷണിയായി അപകടാവസ്ഥയിൽ ഉണങ്ങി നിന്നിരുന
ചീത്തപ്പാറയിൽ ഭീതിപടർത്തി ഒറ്റയാൻ
ചന്ദനക്കാംപാറ: പാടാംകവല പള്ളിയുടെ വിളിപ്പാടകലെ വനത്തിൽ വീണ്ടും ഒറ്റയാൻ വിലസുന്നു. ഒരാഴ്ചയായി പാടാംകവലയിലും ചീത്ത
മേരിഗിരി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഉന്നതവിജയം നേടിയവർക്ക് അനുമോദനം
ശ്രീകണ്ഠപുരം: മേരിഗിരി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നിന്നും 10, 12 ക്ലാസുകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അഭിനന്ദിച്ചു
കരിന്തളം-വയനാട് 400 കെവി ലൈനിൽ പ്രതീക്ഷ
ഇരിട്ടി: 66 കെവി (കിലോവോൾട്ട്) ശേഷിക്കു മുകളിലുള്ള പ്രസരണ ലൈനുകൾ സ്ഥാപിക്കുമ്പോൾ സ്ഥലം ഉടമകൾക്കു നൽകേണ്ട നഷ്ടപരി
കുളത്തില്‍ മുങ്ങിമരിച്ച സഹപാഠികൾക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി
ചക്കരക്കൽ: കുളത്തില്‍ കുളിക്കുന്നതിനിടെ മുങ്ങിമരിച്ച സഹപാഠികൾക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. ശനിയാഴ്ച ഉച്ചയ്ക്
ആസിഡ് ചോർച്ച; കിണർ ഉപയോഗശൂന്യമായി
പഴയങ്ങാടി: ചെറുതാഴം രാമപുരത്ത് ടാങ്കർ ലോറിയിൽ നിന്ന് ഹൈഡ്രോ ക്ലോറിക് ആസിഡ് ചോർച്ചയെ തുടർന്ന് പരിസരത്തെ വീടുകളിലെ
കെ.പി.പി. നമ്പ്യാർ അനുസ്മരണം നടത്തി
കണ്ണൂർ: കെൽട്രോൺ സ്ഥാപക ചെയർമാനും മാനേജിംഗ് ഡയറക്ടറുമായിരുന്ന പദ്മഭൂഷൺ ഡോ. കെ.പി.പി. നമ്പ്യാരുടെ ഒന്‍പതാം ചരമവാർ
ഡോക്ടർ കഥയെഴുതുകയാണ്..
അനുമോൾ ജോയ്
കണ്ണൂർ: ആതുര സേവനത്തിന്റെ ആത്മസമർപ്പണത്തിനൊപ്പം ഒരു ദിവസം അല്പനേരം കഥയെഴുത്തിനുമായി മാറ്റിവയ്ക്
മണിക്കടവ് സ്കൂളിൽ വിദ്യാർഥികൾക്കായി ചാക്യാർകൂത്ത് അവതരിപ്പിച്ചു
മണിക്കടവ്: സെന്റ് തോമസ് ഹൈസ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനത്തോടനുബന്ധിച്ച്
ഇരിട്ടി വൈഎംസിഎ ഭാരവാഹികളുടെ സ്ഥാനാരോഹണം
ഇരിട്ടി: വൈഎംസിഎ ഇരിട്ടി യൂണിറ്റ് ഭാരവാഹികളുടെ സ്ഥാനാരോഹണം ദേശീയ ജനറൽ സെക്രട്ടറി എൻ.വി. എൽദോ ഉദ്ഘാടനം ചെയ്തു. പ്ര
സീനിയർ പവർ ലിഫ്റ്റിംഗ് : തിരുവനന്തപുരം, ആലപ്പുഴ മുന്നിൽ
കണ്ണൂർ: സംസ്ഥാന സീനിയർ പവർ ലിഫ്റ്റിംഗ് ചാന്പ്യൻഷിപ്പിൽ പുരുഷൻമാരുടെ രണ്ടു വിഭാഗങ്ങളിൽ 33 പോയിന്റുമായി തിരുവനന്തപ
കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് യൂണിയന് തെരഞ്ഞെടുപ്പ്: യുഡിഎസ്എഫിന് ചരിത്ര വിജയം
പരിയാരം: പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് യൂണിയന് തെരഞ്ഞെടുപ്പില്‍ യുഡിഎസ്എഫ് മുന്നണിക്ക് ചരിത്ര വിജയം. 28
രോഗിയായ അമ്മയെ കഴുത്തുഞെരിച്ച് കൊല്ലാൻ ശ്രമം; മകൻ അറസ്റ്റിൽ
ചെറുപുഴ: അമ്മയെ കഴുത്തുഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ഇന്നലെ പുലർച്ചെ അഞ്ചോടെ ചെറുപുഴ ഭൂദാനത്താണ് ഞെട്ടിക

Latest News
റോക്കറ്റ് ആക്രമണം: ഇസ്രായേൽ സൈനിക ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു
ബ്രിട്ടനിൽ വോട്ടെണ്ണൽ തുടങ്ങി ; ലേബർ പാർട്ടി അധികാരത്തിലേക്ക്
ചോദ്യപേപ്പർ വേണോ; സാമൂഹ്യമാധ്യമങ്ങളിൽ പരസ്യം: കേസെടുത്ത് പോലീസ്
റഷ്യൻ യുദ്ധമേഖലയിലെ ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരുമെന്ന് എസ്. ജയശങ്കർ
സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു; നിരവധി വാഹനങ്ങൾ ഇടിച്ചു തകർത്തു

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
വീട്ടമ്മ കരമനയാറ്റിൽ മരിച്ചനിലയിൽ
Thiruvananthapuram
പനിബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന ഗർഭിണി മരിച്ചു
Kollam
കഞ്ചാവുമായി ഇതര സംസ്ഥാനക്കാരൻ പിടിയിൽ
Pathanamthitta
കുമാരപുരത്ത് കറവപ്പശുക്കൾ പേവിഷബാധയേറ്റ് ചാകുന്നു: ജനങ്ങൾ പരിഭ്രാന്തിയിൽ
Alappuzha
നെല്‍പ്പാടങ്ങളുടെ കരുതലായി പെട്ടിയും പറയും
Kottayam
കൈയേറ്റ ഭൂമിയിലെ സിപിഐ ഓഫീസ് ഒഴിപ്പിക്കുവാൻ നടപടി തുടങ്ങി
Idukki
മംഗലത്തുതാഴം വഴിയോര വിശ്രമകേന്ദ്രം; നിർമാണം അവസാനഘട്ടത്തിൽ
Ernakulam
പി. ഭാസ്കരൻ ജന്മശതാബ്ദി ആഘോഷം കൊടുങ്ങല്ലൂരിൽ
Thrissur
അട്ടപ്പാടിയിൽ കഞ്ചാവുവേട്ട; 604 ചെടികൾ നശിപ്പിച്ചു
Palakkad
ബിനോയ് വിശ്വത്തിന്റെ പ്രൊഫൈല്‍ ചിത്രം ഉപയോഗിച്ച് പണം തട്ടാന്‍ ശ്രമമെന്നു പരാതി
Malappuram
റാഗിംഗ്; 17 പേര്‍ക്കെതിരേ കേസെടുത്തു
Kozhikode
കാലവർഷം ശക്തമായി; കുട നന്നാക്കുന്നവർക്കു തിരക്കേറി
Wayanad
ആശുപത്രി ജനറേറ്ററിലെ പുക ശ്വസിച്ച 50 സ്കൂൾ വിദ്യാര്‍ഥിനികൾ ചികിത്സ തേടി

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top