പ്ര​ക​ട​ന​വും വി​ശ​ദീ​ക​ര​ണ യോ​ഗ​വും
Tuesday, July 2, 2024 1:50 AM IST
ത​ളി​പ്പ​റ​മ്പ്: കെ​എ​സ്എ​സ്പി​എ ത​ളി​പ്പ​റ​മ്പ് ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ക​ട​ന​വും വി​ശ​ദീ​ക​ര​ണ യോ​ഗ​വും ന​ട​ത്തി. പെ​ൻ​ഷ​ൻ പ​രി​ഷ്ക്ക​ര​ണ​ത്തി​ന് 12-ാം ശ​മ്പ​ള പ​രി​ഷ്ക്ക​ര​ണ ക​മ്മീ​ഷ​നെ നി​യ​മി​ക്കാ​തെ അ​ന​ന്ത​മാ​യി നീ​ട്ടി​ക്കൊ​ണ്ടു പോ​കു​ന്ന​തി​ലും 11-ാം ശ​മ്പ​ള പ​രി​ഷ്ക്ക​ര​ണ​ത്തി​ലെ, പെ​ൻ​ഷ​ൻ കു​ടി​ശി​ക​യും ക്ഷാ​മാ​ശ്വാ​സ കു​ടി​ശി​ക​യും അ​നു​വ​ദി​ച്ച് ഉ​ത്ത​ര​വാ​യി​ട്ടും പൂ​ർണ​മാ​യി ന​ൽ​കാ​ത്ത​തി​ലും ആ​റു ഗ​ഡു​വാ​യ 19 ശ​ത​മാ​നം ഡി​എ കു​ടി​ശി​ക അ​നു​വ​ദി​ക്കാ​ത്ത​തി​ലും പ്ര​തി​ഷേ​ധി​ച്ചാ​ണ് ത​ളി​പ്പ​റ​മ്പ് കോ​ൺ​ഗ്ര​സ് മ​ന്ദി​ര​ത്തി​ൽ നി​ന്ന് സ​ബ്ട്ര​ഷ​റി​യി​ലേ​ക്ക് പ്ര​ക​ട​ന​വും വി​ശ​ദീ​ക​ര​ണ യോ​ഗ​വും ന​ട​ത്തി​യ​ത്. വി​ശ​ദീ​ക​ര​ണ യോ​ഗം സം​സ്ഥാ​ന സെ​ക്ര​ട്ടേറി​യേ​റ്റം​ഗം വി.​വി. ഉ​പേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പി.​ടി.​പി. മു​സ്ത​ഫ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി കെ.​വി. പ്രേ​മ​രാ​ജ​ൻ സം​സ്ഥാ​ന കൗ​ൺ​സി​ല​ർ​മാ​രാ​യ പി. ​കൃ​ഷ്ണ​ൻ, ഇ. ​വി​ജ​യ​ൻ, ടി.​വി. ശ്രീ​ധ​ര​ൻ, യു. ​നാ​രാ​യ​ണ​ൻ, ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ പി.​എം. മാ​ത്യു, കെ. ​മ​ധു, പി. ​ഗോ​വി​ന്ദ​ൻ, ബ്ലോ​ക്ക് വ​നി​താ ഫോ​റം സെ​ക്ര​ട്ട​റി എം.​കെ. കാ​ഞ്ച​ന​കു​മാ​രി, മ​ഹി​ളാ കോ​ൺ​ഗ്ര​സ് ജി​ല്ലാ ട്ര​ഷ​റ​ർ കു​ഞ്ഞ​മ്മ തോ​മ​സ്, എ.​കെ. ഗം​ഗാ​ധ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ചെ​റു​പു​ഴ: കേ​ര​ളാ സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചെ​റു​പു​ഴ സ​ബ് ട്ര​ഷ​റി​യ്ക്ക് മു​ന്നി​ൽ പ്ര​ക​ട​ന​വും വി​ശ​ദീ​ക​ര​ണ യോ​ഗ​വും സം​ഘ​ടി​പ്പി​ച്ചു. സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം പി. ​സു​ഖ​ദേ​വ​ൻ ഉ​ദ്ഘാ​ട​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​എ​സ്എ​സ്പി​എ ചെ​റു​പു​ഴ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പി.​ജെ. ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ടൂ​ർ കു​ഞ്ഞി​രാ​മ​ൻ, കെ.​എം. തോ​മ​സ്, ടി.​എം. ബാ​ല​കേ​ശ​വ​ൻ ന​മ്പീ​ശ​ൻ, പി.​എം. ജോ​സ​ഫ്, കെ.​ഇ. ഷാ​ഹു​ൽ ഹ​മീ​ദ്, സി.​എം. ഇ​സ്മാ​യി​ൽ, കെ.​സി. ഗ്രേ​സി, എം.​കെ. സു​രേ​ഷ് കു​മാ​ർ, പി.​കെ. ല​ക്ഷ്മ​ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.