സീ​നി​യ​ർ പ​വ​ർ ലി​ഫ്റ്റിം​ഗ് : തി​രു​വ​ന​ന്ത​പു​രം, ആ​ല​പ്പു​ഴ മു​ന്നി​ൽ
Sunday, June 30, 2024 8:33 AM IST
ക​ണ്ണൂ​ർ: സം​സ്ഥാ​ന സീ​നി​യ​ർ പ​വ​ർ ലി​ഫ്റ്റിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പു​രു​ഷ​ൻ​മാ​രു​ടെ ര​ണ്ടു വി​ഭാ​ഗ​ങ്ങ​ളി​ൽ 33 പോ​യി​ന്‍റു​മാ​യി തി​രു​വ​ന​ന്ത​പു​രം ഒ​ന്നാം​സ്ഥാ​ന​ത്തും 12 പോ​യി​ന്‍റു​മാ​യി തൃ​ശൂ​ർ ര​ണ്ടാം​സ്ഥാ​ന​ത്തു​മെ​ത്തി. വ​നി​ത​ക​ളു​ടെ മൂ​ന്നു വി​ഭാ​ഗം മ​ത്സ​രം പൂ​ർ​ത്തി​യാ​യ​പ്പോ​ൾ 33 പോ​യി​ന്‍റു​മാ​യി ആ​ല​പ്പു​ഴ ഒ​ന്നാം​സ്ഥാ​ന​ത്തും 22 പോ​യി​ന്‍റു​മാ​യി പാ​ല​ക്കാ​ട് ര​ണ്ടാം​സ്ഥാ​ന​ത്തും 16 പോ​യി​ന്‍റു​മാ​യി ആ​തി​ഥേ​യ​രാ​യ ക​ണ്ണൂ​ർ മൂ​ന്നാം​സ്ഥാ​ന​ത്തു​മെ​ത്തി.

മ​ത്സ​ര​ങ്ങ​ൾ ഇ​ന്നു വൈ​കു​ന്നേ​രം സ​മാ​പി​ക്കും. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ക്കും. സീ​നി​യ​ർ പു​രു​ഷ​ൻ 59 കി​ലോ​ഗ്രാം: ജോ​ഷ്വാ ജോ​സ് തി​രു​വ​ന​ന്ത​പു​രം (455 കി​ലോ​ഗ്രാം), എ.​എ​സ്. അ​ൽ​സാ​ബി​ത്ത് തി​രു​വ​ന​ന്ത​പു​രം (340 കി​ലോ​ഗ്രാം), മു​ഹ​മ്മ​ദ് ജാ​സിം പാ​ല​ക്കാ​ട് (300 കി​ലോ​ഗ്രാം). 66 കി​ലോ​ഗ്രാം: ബി​ബി​ൻ ജോ​യി തൃ​ശൂ​ർ (695 കി​ലോ​ഗ്രാം), ആ​ർ. അ​ന​ന്ത​കൃ​ഷ്ണ​ൻ ആ​ല​പ്പു​ഴ (580 കി​ലോ​ഗ്രാം), എ​സ്. സി​നാ​ൻ അ​ഹ​മ്മ​ദ് തി​രു​വ​ന​ന്ത​പു​രം (450 കി​ലോ​ഗ്രാം). സീ​നി​യ​ർ വ​നി​ത 47 കി​ലോ​ഗ്രാം: അ​ലീ​ന ജോ​സ​ഫ് ആ​ല​പ്പു​ഴ (400 കി​ലോ​ഗ്രാം), ആ​ഷി​മോ​ൾ തൃ​ശൂ​ർ (395കി​ലോ​ഗ്രാം), പി.​ടി. ലോ​ലി​ത ക​മാ​ൽ ക​ണ്ണൂ​ർ (187.5കി​ലോ​ഗ്രാം). 52 കി​ലോ​ഗ്രാം: എ​സ്. ഭാ​ഗ്യ​ല​ക്ഷ്മി ആ​ല​പ്പു​ഴ (370 കി​ലോ​ഗ്രാം), ദേ​വി​ക വി. ​ലാ​ൽ കൊ​ല്ലം (142.5 കി​ലോ​ഗ്രാം), കെ.​എ​സ്. ആ​ർ​ദ്ര പാ​ല​ക്കാ​ട് (107.5 കി​ലോ​ഗ്രാം). 57 കി​ലോ​ഗ്രാം: ജ്വാ​ല ജോ​സ് തി​രു​വ​ന​ന്ത​പു​രം (457.5കി​ലോ​ഗ്രാം), സി​യ ബൈ​ജു ആ​ല​പ്പു​ഴ (445 കി​ലോ​ഗ്രാം), ടി.​പി. ജാ​ൻ​സി ക​ണ്ണൂ​ർ (225 കി​ലോ​ഗ്രാം).

സ്വ​ന്തം ലേ​ഖ​ക​ൻ