സീ​നി​യ​ർ മാ​സ്റ്റേ​ഴ്സ് പ​വ​ർ ലി​ഫ്റ്റിം​ഗ് മ​ത്സ​രം ; ക​ണ്ണൂ​രി​ന് ഓ​വ​റോ​ൾ കി​രീ​ടം
Saturday, June 29, 2024 2:05 AM IST
ക​ണ്ണൂ​ർ: സം​സ്ഥാ​ന സീ​നി​യ​ർ മാ​സ്റ്റേ​ഴ്സ് പ​വ​ർ ലി​ഫ്റ്റിം​ഗ് മ​ത്സ​ര​ത്തി​ൽ പു​രു​ഷ-​വ​നി​താ വി​ഭാ​ഗ​ത്തി​ൽ ക​ണ്ണൂ​ർ ഓ​വ​റോ​ൾ കി​രീ​ടം നേ​ടി. പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ 161 പോ​യി​ന്‍റും വ​നി​താ വി​ഭാ​ഗ​ത്തി​ൽ 78 പോ​യി​ന്‍റും നേ​ടി​യാ​ണ് കി​രീ​ടം ചൂ​ടി​യ​ത്. എ​റ​ണാ​കു​ള​മാ​ണ് ര​ണ്ടു​വി​ഭാ​ഗ​ത്തി​ലും റ​ണ്ണ​റ​പ്പാ​യ​ത്. പു​രു​ഷ​വി​ഭാ​ഗ​ത്തി​ൽ 100 പോ​യി​ന്‍റും വ​നി​താ വി​ഭാ​ഗ​ത്തി​ൽ 36 പോ​യി​ന്‍റും നേ​ടി​യാ​ണ് എ​റ​ണാ​കു​ളം ര​ണ്ടാ​സ്ഥാ​ന​ത്തെ​ത്തി​യ​ത്. 49 പോ​യി​ന്‍റു​മാ​യി പു​രു​ഷ​വി​ഭാ​ഗ​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​വും 12 പോ​യി​ന്‍റോ​ടെ ആ​ല​പ്പു​ഴ മൂ​ന്നാം​സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

മാ​സ്റ്റ​ർ-1 (പു​രു​ഷ​ൻ): എം. ​സു​ജി​ത്ത് ആ​ല​പ്പു​ഴ, മാ​സ്റ്റ​ർ-2: ജ​ഗ​ൻ​നാ​ഥ ക​ണ്ണൂ​ർ, മാ​സ്റ്റ​ർ-3: വി. ​ബാ​ബു തി​രു​വ​ന​ന്ത​പു​രം, മാ​സ്റ്റ​ർ-4: ഐ. ​സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ വ്യ​ക്തി​ഗ​ത ചാ​ന്പ്യ​ൻ​മാ​രാ​യി.
ബെ​സ്റ്റ് ലി​ഫ്റ്റ​ർ കേ​ര​ള​യാ​യി മാ​സ്റ്റ​ർ-1 വി​ഭാ​ഗ​ത്തി​ൽ ക​ണ്ണൂ​രി​ലെ സി.​കെ. ഉ​മ​യി​റ​യും മാ​സ്റ്റ​ർ-2 വി​ഭാ​ഗ​ത്തി​ൽ ആ​ല​പ്പു​ഴ​യു​ടെ എ​ൽ. ഇ​ന്ദി​ര​യും മാ​സ്റ്റ​ർ-3 വി​ഭാ​ഗ​ത്തി​ൽ റി​നി ത​ര​ക​നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ജി​ല്ലാ പ​വ​ർ ലി​ഫ്റ്റിം​ഗ് അ​സോ​സി​യേ​ഷ​ന്‍റെ​യും ക​ണ്ണൂ​ർ ബാ​ർ​ബ​ൽ ക്ല​ബി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ മു​ണ്ട​യാ​ട് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ലാ​ണു മ​ത്സ​രം.

പ​വ​ർ ലി​ഫ്റ്റിം​ഗ് ഇ​ന്ത്യ​യു​ടെ പ്ര​സി​ഡ​ന്‍റ് സ​തീ​ഷ്കു​മാ​റും സെ​ക്ര​ട്ട​റി ജ​ന​റ​ൽ പി.​ജെ. ജോ​സ​ഫും ചേ​ർ​ന്ന് മ​ത്സ​ര​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് പ​വി​ത്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ന്നും നാ​ളെ​യും മ​ത്സ​ര​വും തു​ട​രും.

മ​ത്സ​ര​വി​ജ​യി​ക​ൾ: 59 കി​ലോ​ഗ്രാം മാ​സ്റ്റ​ർ-1 (പു​രു​ഷ​ൻ): സി.​പി. ഷൈ​ജു, ഷൈ​ജു ക​ണ്ണൂ​ർ (390 കി​ലോ​ഗ്രാം), കെ. ​റി​ജി​ത്ത് ക​ണ്ണൂ​ർ (300 കി​ലോ​ഗ്രാം). 66 കി​ലോ​ഗ്രാം മാ​സ്റ്റ​ർ-1: സാ​യി സ​ന്തോ​ഷ് ക​ണ്ണൂ​ർ (457.5 കി​ലോ​ഗ്രാം), എ.​കെ. ര​തീ​ഷ് ക​ണ്ണൂ​ർ (330 കി​ലോ​ഗ്രാം). 74 കി​ലോ​ഗ്രാം മാ​സ്റ്റ​ർ-1: എം.​പി. സു​നി​ൽ​കു​മാ​ർ എ​റ​ണാ​കു​ളം (410 കി​ലോ​ഗ്രാം), എ. ​വി​നോ​ദ് എ​റ​ണാ​കു​ളം (320 കി​ലോ​ഗ്രാം).

69 കി​ലോ​ഗ്രാം മാ​സ്റ്റ​ർ-1 (വ​നി​ത): പ്രീ​ത ആ​ർ. ഗോ​വി​ന്ദ് എ​റ​ണാ​കു​ളം (220 കി​ലോ​ഗ്രാം), കെ.​കെ. ഷ​മാ​ന ക​ണ്ണൂ​ർ (127.5 കി​ലോ​ഗ്രാം). 76 കി​ലോ​ഗ്രാം മാ​സ്റ്റ​ർ-1: എ. ​ബീ​മ ബീ​വി എ​റ​ണാ​കു​ളം (260 കി​ലോ​ഗ്രാം), രാ​ഖി ബാ​ല​കൃ​ഷ്ണ​ൻ കാ​സ​ർ​ഗോ​ഡ് (200). 84 കി​ലോ​ഗ്രാം മാ​സ്റ്റ​ർ-1: സി.​കെ. ഉ​മ​യി​റ ക​ണ്ണൂ​ർ (287.5 കി​ലോ​ഗ്രാം), സ​മീ​റ ഫ​ക്രു​ദ്ദീ​ൻ ക​ണ്ണൂ​ർ (167.5 കി​ലോ​ഗ്രാം).

63 കി​ലോ​ഗ്രാം മാ​സ്റ്റ​ർ-2: എ​ൽ. ഇ​ന്ദി​ര ആ​ല​പ്പു​ഴ (290 കി​ലോ​ഗ്രാം), 69 കി​ലോ​ഗ്രാം മാ​സ്റ്റ​ർ-2: സി.​പി. ഷീ​ജ ക​ണ്ണൂ​ർ (197.5 കി​ലോ​ഗ്രാം), 84 കി​ലോ​ഗ്രാം മാ​സ്റ്റ​ർ-2: ഷീ​ജ പ​ന​ച്ചി ക​ണ്ണൂ​ർ (270 കി​ലോ​ഗ്രാം).
76 കി​ലോ​ഗ്രാം മാ​സ്റ്റ​ർ-3: റീ​നി ത​ര​ക​ൻ എ​റ​ണാ​കു​ളം (220).