മ​ള്‍​ട്ടി സ്‌​പെ​ഷാലി​റ്റി ക​ണ്ണാ​ശു​പ​ത്രി ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, July 2, 2024 1:17 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ഇ​രി​ങ്ങാ​ല​ക്കു​ട മെ​ട്രോ ആ​ശു​പ​ത്രി​യു​ടെ സ​ഹോ​ദ​ര സ്ഥാ​പ​ന​മാ​യ മെ​ട്രോ ഐ ​കെ​യ​ര്‍ മ​ള്‍​ട്ടി സ്‌​പെ​ഷാലി​റ്റി ക​ണ്ണാ​ശു​പ​ത്രി​യു​ടെ ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സു​ജ സ​ഞ്ജീ​വ്കു​മാ​ര്‍ നി​ര്‍​വ​ഹി​ച്ചു.

ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍ (ഐ​എം​എ) പ്ര​സി​ഡ​ന്‍റ് ഡോ. ​ഉ​ഷാ​കു​മാ​രി അ​ധ്യ​ക്ഷ​യാ​യി​രു​ന്നു. ല​യ​ണ്‍​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ്് അ​ഡ്വ. ജോ​ണ്‍ നി​ധി​ന്‍ തോ​മ​സ്, സേ​വാ​ഭാ​ര​തി​ പ്ര​സി​ഡ​ന്‍റ്് ന​ളി​ന്‍ ബാ​ബു എ​ന്നി​വ​ര്‍ പ്രസംഗിച്ചു.

മെ​ട്രോ ആ​ശു​പ​ത്രി മാ​നേ​ജിം​ഗ് പാ​ര്‍​ട്ണ​ര്‍ ഡോ. ​എം.​ആ​ര്‍. രാ​ജീ​വ് സ്വാ​ഗ​ത​വും തൃ​ശൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് നേ​ത്ര രോ​ഗ വി​ഭാ​ഗം മേ​ധാ​വി​യാ​യി വി​ര​മി​ച്ച, മെ​ട്രോ ക​ണ്ണാ​ശു​പ​ത്രി​യി​ലെ ചീ​ഫ് ഒ​ഫ്താ​ല്മി​ക് സ​ര്‍​ജ​നും കൂ​ടി​യാ​യ ഡോ. ​കെ.​സി. ര​ജി​നി ന​ന്ദി​യും പ​റ​ഞ്ഞു.

നേ​ത്ര ചി​കി​ത്സ​ക്ക് ആ​വ​ശ്യ​മാ​യ എ​ല്ലാ അ​ത്യാ​ധു​നി​ക പ​രി​ശോ​ധ​ന​ക​ള്‍​ക്കും ശ​സ്ത്ര​ക്രി​യ​ക​ള്‍​ക്കുമു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ ആ​ശു​പ​ത്രി​യി​ല്‍ ല​ഭ്യ​മാ​ണ്.