ഡോ​ക്ട​ർ​മാ​ർ​ക്കെ​തി​രെ​യു​ള്ള വ​കു​പ്പു​ക​ൾ ആ​ശ​ങ്കാ​ജ​ന​കം: ഐ​എം​എ
Wednesday, July 3, 2024 1:18 AM IST
തൃ​ശൂ​ർ: പു​തു​താ​യി നി​ല​വി​ൽ വ​ന്ന ഭാ​ര​തീ​യ ന്യാ​യ് സം​ഹി​ത​യി​ൽ ഡോ​ക്ട​ർ​മാ​ർ​ക്കെ​തി​രെ​യു​ള്ള വ​കു​പ്പു​ക​ൾ ആ​ശ​ങ്കാ​ജ​ന​ക​മാ​ണെ​ന്നും പു​നഃ​പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്ക​ണ​മെ​ന്നും ഐ​എം​എ.

2023ൽ ​കേ​ര​ള​ത്തി​ൽ ന​ട​പ്പാ​ക്കി​യ ആ​ശു​പ​ത്രി സം​ര​ക്ഷ​ണ ബി​ൽ കു​റ്റ​മ​റ്റ രീ​തി​യി​ൽ ന​ട​പ്പാ​ക്ക​ണം. സ​ങ്ക​ര വൈ​ദ്യ​ന​യം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നും ഐ​എം​എ​യു​ടെ ഡോ​ക്ടേ​ഴ്സ് ദി​ന ആ​ഘോ​ഷ​ത്തി​ൽ ആ​വ​ശ്യ​മു​യ​ർ​ന്നു.

സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ആ​ർ. ഇ​ള​ങ്കോ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​ജോ​സ​ഫ് ബെ​ന​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഡോ. ​കെ. ശ​ശി​ധ​ര​ൻ, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​ജെ​യി​ൻ ചി​മ്മ​ൻ, ഡോ. ​ജോ​സ​ഫ് ജോ​ർ​ജ്, ‌ഡോ. ​ബേ​ബി തോ​മ​സ്, തൃ​ശൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​അ​ശോ​ക​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.