സ്വ​കാ​ര്യ​ബ​സി​ടി​ച്ച് പ​രി​ക്കേ​റ്റ​യാ​ൾ മ​രി​ച്ചു
Tuesday, July 2, 2024 11:05 PM IST
ചാ​ല​ക്കു​ടി: നാ​യ​ര​ങ്ങാ​ടി കു​ട്ടി​ഷാ​പ്പ് ജം​ഗ്ഷ​നി​ൽ വെ​ച്ച് ചാ​ല​ക്കു​ടി​യി​ൽ നി​ന്നും വെ​ള്ളി​ക്കു​ള​ങ്ങ​ര​ക്ക് പോ​യിരു​ന്ന ഉ​ദ​യ എ​ന്ന സ്വ​കാ​ര്യബ​സി​ന​ടി​യി​ൽ പെ​ട്ട് പ​രി​ക്കു​പ​റ്റി ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു.

നാ​യ​ര​ങ്ങാ​ടി​കൊ​ള​ക്കാ​ട​ൻ രാ​മു (62) മ​രി​ച്ച​ത്. ക​ഴി​ഞ്ഞ 23 നാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.