ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റ ഉത്തരവ് ബിഷപ് മാർ പോളി കണ്ണൂക്കാടൻ പ്ര ഖ്യാപിച്ചു. പുതിയ നിയമനം 18ന് പ്രാബല്യത്തില്‍ വരും.
ഫാ. ജോര്‍ജ് പാലമറ്റം -വികാരി ആൻഡ് കപ്ലോന്‍, തുരുത്തിപ്പറമ്പ്; വികാരി ആൻഡ് കപ്ലോന്‍, എടക്കുളം ഒഴിവായി, മോണ്‍. ജോസ് മഞ്ഞളി - മെഡിക്കല്‍ ലീവ്, റെസിഡന്‍സ്, സെന്റ് ജോസഫ്സ് ഭവന്, ചാലക്കുടി; പ്രോട്ടോസിഞ്ചെല്ലൂസ്, ഇരിങ്ങാലക്കുട രൂപത ആൻഡ് കപ്ലോന്‍, ലിറ്റില്‍ ഫ്ലവര്‍ കോണ്‍വന്റ്, ഇരിങ്ങാലക്കുട ഒഴിവായി.
ഫാ. ആന്റണി പോള്‍ പറമ്പത്ത് -വികാരി, തിരുമുക്കുളം; റെസിഡന്റ് കൺഫസര്‍, ബിഎല്‍എം, ആളൂര്‍ ആൻഡ് അഡീഷണല്‍ ചാപ്ലയിന്‍, ഹോളിക്രോസ് കോണ്‍വന്റ്, പോട്ട ഒഴിവായി, ഫാ. തോമസ് കൂട്ടാല - വികാരി ആൻഡ് കപ്ലോന്‍, മറ്റത്തൂര്‍; വികാരി ആൻഡ് കപ്ലോന്‍, അന്നമനടഒഴിവായി. ഫാ. ജോണ്സണ് മാനാടന്‍ - വികാരി ആൻഡ് കപ്ലോന്‍, എടക്കുളം; വികാരി ആൻഡ് കപ്ലോന്‍, മറ്റത്തൂര്‍ ഒഴിവായി, ഫാ. സെബാസ്റ്റ്യന്‍ പഞ്ഞിക്കാരന്‍ - വികാരി ആൻഡ് കപ്ലോന്‍, കല്ലേറ്റുംകര; വികാരി ആൻഡ് കപ്ലോന്‍, പൂവത്തുശേരി ഒഴിവായി.
മോണ്‍. ജോസ് മാളിയേക്കല്‍ - പ്രോട്ടോസിഞ്ചെല്ലൂസ്, ഇരിങ്ങാലക്കുട രൂപത, ഫാ. വര്‍ഗീസ് പാത്താടന്‍ - വികാരി ആൻഡ് കപ്ലോന്‍, ചാലക്കുടി ഫൊറോന; വികാരി ആൻഡ് കപ്ലോന്‍, പുത്തന്‍ചിറ ഫൊറോന ഒഴിവായി, ഫാ. ജോളി വടക്കന്‍ - സിഞ്ചെല്ലൂസ്, ഇരിങ്ങാലക്കുട രൂപത ആൻഡ് കപ്ലോന്‍, ലിറ്റില്‍ ഫ്ലവര്‍ കോണ്‍വന്റ്, ഇരിങ്ങാലക്കുട; വികാരി ആൻഡ് കപ്ലോന്‍, ചാലക്കുടി ഫൊറോന ഒഴിവായി.
ഫാ. റാഫേല്‍ പഞ്ഞിക്കാരന്‍ - വികാരി ആൻഡ് കപ്ലോന്‍, പറപ്പൂക്കര ഫൊറോന; വികാരി ആൻഡ് കപ്ലോന്‍, കൊടുങ്ങല്ലൂര്‍ ഒഴിവായി, ഫാ. ജോണ്സണ് ജി. ആലപ്പാട്ട് - മെഡിക്കല്‍ ലീവ്, റെസിഡന്‍സ്, സെന്റ്് ജോസഫ്സ് ഭവന്, ചാലക്കുടി; വികാരി, തിരുമുക്കുളം ഒഴിവായി, ഫാ. ഡേവിസ് കളപ്പുരയ്ക്കല്‍ - മെഡിക്കല്‍ ലീവ്, റെസിഡന്‍സ്, സെന്റ്് ജോസഫ്സ് ഭവന്, ചാലക്കുടി; പാസ്റ്ററല്‍ മിനിസ്ട്രി, വിയന്ന രൂപത, ഓസ്ട്രിയ ഒഴിവായി.
ഫാ. ബിനോയ് പൊഴോലിപ്പറമ്പില്‍ വികാരി ആൻഡ് കപ്ലോന്‍, പുത്തന്‍ചിറ ഫൊറോന; പാസ്റ്ററല്‍ മിനിസ്ട്രി, ഹൊസൂര്‍ രൂപത ഒഴിവായി, ഫാ. ജോയ് പെരേപ്പാടന് - വികാരി ആൻഡ് കപ്ലോന്‍, കൊടുങ്ങല്ലൂര്‍; വികാരി ആൻഡ് കപ്ലോന്‍ പറപ്പൂക്കര ഫൊറോന ഒഴിവായി, ഫാ. ഡേവിസ് കിഴക്കുംതല - വൊക്കേഷന്‍ ഡയറക്ടര്‍, ഇരിങ്ങാലക്കുട രൂപത കൂടി. ഫാ. വര്‍ഗീസ് അരിക്കാട്ട് (ജൂണിയർ) വികാരി ആൻഡ് കപ്ലോ ന്, ആനത്തടം ആൻഡ് ഡയറക്ടര്‍, ല്യൂമന് യൂത്ത് സെന്റര്‍, ആളൂര്‍; വികാരി ആൻഡ് കപ്ലോന്‍, കല്ലേറ്റുംകര ഒഴിവായി.
ഫാ. സജി വലിയവീട്ടില്‍ - വികാരി ആൻഡ് കപ്ലോന്‍, വല്ലപ്പാടി; വികാരി ആൻഡ് കപ്ലോന്‍, മുപ്ലിയം ആൻഡ് വെള്ളാരംപാടം ഒഴിവായി, ഫാ. ബിനോയ് കോഴിപ്പാട്ട് - വികാരി ആൻഡ് കപ്ലോന്‍, പൂവത്തുശേരികൂടി; വികാരി, കടുപ്പൂക്കര ആൻഡ് കപ്ലോന്‍, പുല്ലൂറ്റ് ഒഴിവായി.
ഫാ. ആന്‍ഡ്രൂസ് മാളിയേക്കല്‍ - ഡയറക്ടര്‍, മൈഗ്രന്റ്സ് മിഷന്, ഇരിങ്ങാലക്കുട രൂപത ഒഴിവായി, ഫാ. ജോഷി കല്ലേലി - വികാരി ആൻഡ് കപ്ലോന്‍, അന്നമനട ആൻഡ് ഡയറക്ടര്‍, സിഎല്‍സി, ഇരിങ്ങാലക്കുട രൂപത ആൻഡ് ജനറല്‍ കോര്‍ഡിനേറ്റര്‍, യുവജന വര്‍ഷം 2024, വികാരി, ജൂബിലി നഗര്‍ ആൻഡ് അഡീഷണല്ചാപ്ലെയിന്, സ്വീറ്റ് ഹോം, പുത്തന്‍ചിറ ഈസ്റ്റ് ആൻഡ് ഡയറക്ടര്‍, ല്യൂമന് യൂത്ത് സെന്റര്‍, ആളൂര്‍ ഒഴിവായി.
ഫാ. ലിജോ കളപ്പറമ്പത്ത് - പാസ്റ്ററല്‍ മിനിസ്ട്രി, മിസിസാഗ രൂപത, കാനഡ; വികാരി ആൻഡ് കപ്ലോന്‍ വല്ലപ്പാടി ഒഴിവായി, ഫാ. ടിജോ ആലപ്പാട്ട് - വികാരി ആൻഡ് കപ്ലോന്‍, മുനിപ്പാറ കൂടി; റെസിഡന്‍സ്, സെന്റ്് ജെയിംസ് ഹോസ്പിറ്റല്‍ ഒഴിവായി, ഫാ. ലിജു മഞ്ഞപ്രക്കാരന്‍ - ഫിനാന്‍സ് ഓഫീസര്‍, ല്യൂമന് യൂത്ത് സെന്റര്‍, ആളൂര്‍ ഒഴിവായി, ഫാ. ജെയ്സണ്‍ വടക്കുംഞ്ചേരി - അസോസിയേറ്റ് മാനേജിംഗ് ഡയറക്ടര്‍, "കേരളസഭ', മാര്‍തോമ സെന്റര്‍, ബിഎല്‍എം പ്രസ്, ആളൂര്‍ കൂടി.
ഫാ. റെനില്‍ കാരാത്ര - ഡയറക്ടര്‍, മൈഗ്രന്റ്സ് മിഷന്, ഇരിങ്ങാലക്കുട രൂപത കൂടി; എപ്പാര്‍ക്കിയല്‍ ജഡ്ജ്, മാരേ്യജ് ട്രൈബ്യൂണല്‍, ഇരിങ്ങാലക്കുട രൂപത ഒഴിവായി, ഫാ. ജോസഫ് മണ്ടകത്ത് - വികാരി ആൻഡ് കപ്ലോന്‍, മുപ്ലിയം ആൻഡ് വെള്ളാരംപാടം; വികാരി ആൻഡ് കപ്ലോന്‍ ആനത്തടം ഒഴിവായി, ഫാ. വിനീഷ് വട്ടോലി - വികാരി, കടുപ്പൂക്കര ആൻഡ് കപ്ലോന്‍ പുല്ലൂറ്റ് ആൻഡ് റെസിഡന്‍സ്, ജീസസ് ട്രെയിനിം ഗ് കോളജ്, മാള; വികാരി ആൻഡ് കപ്ലോന്‍ തുരുത്തിപ്പറമ്പ് ഒഴിവായി
ഫാ. അരുണ്‍ തെക്കിനിയത്ത ്- ഡയറക്ടര്‍, സിഎല്‍സി, ഇരിങ്ങാലക്കുട രൂപത ഒഴിവായി, ഫാ. ഷെറന്‍സ് എളംതുരുത്തി - ഡിഫൻഡര്‍ ഓഫ് ബോണ്ട് ആൻഡ് പ്രൊമോട്ടര്‍ ഓഫ് ജസ്റ്റിസ്, മാരേ്യജ് ട്രൈബ്യൂണല്‍ ആൻഡ് സെക്രട്ടറി, സ്പെഷ്യല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ആൻഡ് സെക്രട്ടറി, അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍, ഇരിങ്ങാലക്കുട രൂപത ഒഴിവായി, ഫാ. സെബിന് എടാട്ടുകാരന് - സ്പോര്‍ട്സ് ഡയറക്ടര്‍, ല്യൂമന് യൂത്ത് സെന്റര്‍, ആളൂര്‍ ഒഴിവായി.
ഫാ. ജോസഫ് മാളിയേക്കല്‍ കൂനന്‍ - കപ്ലോന്‍, പൗളാലയം, വല്ലക്കുന്ന് കൂടി; പ്രീസ്റ്റ് ഇന്‍ ചാര്‍ജ്, സ്പിരിച്വാലിറ്റി സെന്റര്‍, ഇരിങ്ങാലക്കുട ഒഴിവായി, ഫാ. റിജോ ആലപ്പാട്ട്് - സെക്രട്ടറി, സ്പെഷല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ആ ൻഡ് സെക്രട്ടറി, അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍, ഇരിങ്ങാലക്കുട രൂപത കൂടി, ഫാ. ജില്സന് പയ്യപ്പിള്ളി - ജോയിന്റ് ഡയറക്ടര്‍, ഡോക്യുമെന്റേഷന് സെന്റര്‍, ഇരിങ്ങാലക്കുട രൂപത ആൻഡ് അസി. ഡയറക്ടര്‍, സഹൃദയ ല്യൂമന് സിവില്‍ സര്‍വീസ് അക്കാദമി ആൻഡ് സഹൃദയ ടെക്, ഇരിങ്ങാലക്കുട ആൻഡ് കൊടകര കൂടി; വൊക്കേഷന്‍ ഡയക്ടര്‍, ഇരിങ്ങാലക്കുട രൂപത ഒഴിവായി.
ഫാ. ടിന്റോ ഞാറേക്കാടന്‍ - വികാരി, ഷോലയാര്‍ ആൻഡ് അസി. ഡയറക്ടര്‍ ആൻഡ് ഫിനാന്‍സ് ഓഫീസര്‍, പാക്സ്, കല്ലേറ്റുംകര; റെസിഡന്റ് പ്രീസ്റ്റ്, മാള ഫൊറോന ഒഴിവായി, ഫാ. ഡിന്റോ തെക്കിനിയത്ത് - സ്റ്റഡി ലീവ്, ബാംഗ്ലൂര്‍; വികാരി ആൻഡ് കപ്ലോന്‍, മുനിപ്പാറ ആൻഡ് അസി. ഡയറക്ടര്‍, സെന്റ് ജെയിംസ് ഹോസ്പിറ്റല്‍, ചാലക്കുടി ഒഴിവായി, ഫാ. ഫെമിന്‍ ചിറ്റിലപ്പിള്ളി - സ്റ്റഡി ലീവ്, ഇറ്റലി; വികാരി, ഷോലയാര്‍ ആൻഡ് അസി. ഡയറക്ടര്‍ ആൻഡ് ഫിനാന്‍സ് ഓഫീസര്‍, പാക്സ്, കല്ലേറ്റുംകര ഒഴിവായി.
ഫാ. ആല്ബിന് പുന്നലിപ്പറമ്പില് - സ്റ്റഡി ലീവ്, ഇറ്റലി; വികാരി, തിരുമുക്കുളം ആൻഡ് റെസിഡന്റ് പ്രീസ്റ്റ്, പുത്തന്‍വേലിക്കര ഒഴിവായി, ഫാ. ബിനീഷ് കോട്ടയ്ക്കല്‍ - അസി. ഫിനാന്‍സ് ഓഫീസര്‍, ഇരിങ്ങാലക്കുട രൂപത കൂടി, ഫാ. സ്റ്റേണ് കൊടിയന്‍ - വികാരി, ജൂബിലി നഗര്‍ ആൻഡ് അഡീഷണല്‍ ചാപ്ലെയിന്‍, സ്വീറ്റ് ഹോം, പുത്തന്‍ചിറ ഈസ്റ്റ് കൂടി; കപ്ലോന്‍, പൗളാലയം, വല്ലക്കുന്ന് ഒഴിവായി, ഫാ. മെജിന്‍ കല്ലേലി - അസി. വികാരി, ആളൂര്‍ സെന്റ് ജോസഫ്, അസി. വികാരി, പുത്തന്‍ചിറ ഫൊറോന ഒഴിവായി.
ഫാ. ജെര്‍ലിറ്റ് കാക്കനാടന് - അസി. വികാരി, പുത്തന്‍ചിറ ഫൊറോന; അസി. വികാരി, മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥകേന്ദ്രം, താഴേക്കാട് ഒഴിവായി, ഫാ. ജലീഷ് എലുവത്തിങ്കല്‍ സിഎംഐ - അസി. വികാരി, മാള ഫൊറോന; അസി. വികാരി, ആളൂര്‍ സെന്റ് ജോസഫ് ഒഴിവായി, ഫാ. സ്റ്റീഫന്‍ കൂള സിഎംഐ - അസി. വികാരി, മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥകേന്ദ്രം, താഴേക്കാട്.