മ​മ്മി​യൂ​രി​ലും തെ​ക്കേ​ന​ട​യി​ലും ഹൈമാ​സ്റ്റ് ലൈ​റ്റ് സ്ഥാ​പി​ച്ചു
Sunday, July 7, 2024 7:30 AM IST
ഗു​രു​വാ​യൂ​ര്‍:​ മ​മ്മി​യൂ​രി​ലും ക്ഷേ​ത്ര​ത്തി​ന്‍റെ തെ​ക്കേ ഇ​ന്ന​ർ റിം​ഗ് റോ​ഡി​ലും ഹൈ​മാ​സ്റ്റ് ലൈ​റ്റു​ക​ൾ സ്ഥാ​പി​ച്ചു​. ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ എം. ​കൃ​ഷ്ണ​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.​

മു​ന്‍ എംപി ടി.​എ​ന്‍.​ പ്ര​താ​പ​ന്‍ മു​ഖ്യാ​തി​ഥി​യാ​യി.​ വാ​ർ​ഡ് കൗ​ൺ​സി​ല​ർ​മാ​രാ​യ രേ​ണുക ശ​ങ്ക​ര്‍, സി.​എ​സ്.​ സൂ​ര​ജ് എ​ന്നി​വ​ർ ഇ​രു​വാ​ർ​ഡു​ക​ളി​ലേ​യും ച​ട​ങ്ങു​ക​ളി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് കെ.​പി.​ ഉ​ദ​യ​ന്‍, ഒ.​കെ.​ആ​ര്‍.​ മ​ണി​ക​ണ്ഠ​ന്‍, അ​ര​വി​ന്ദ​ന്‍ പ​ല്ല​ത്ത്, ആ​ര്‍.​ ജ​യ​കു​മാ​ര്‍, പി.​ സു​നി​ല്‍​കു​മാ​ര്‍, അ​നി​ല്‍​കു​മാ​ര്‍ ചി​റ​യ്ക്ക​ല്‍, ആ​ർ.​ ര​വി​കു​മാ​ർ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.