പ്ര​തി​സ​ന്ധി​ക​ളി​ല്‍ ക്രി​സ്തു​വി​ന്‍റെകൂ​ടെ ന​ട​ക്കാ​നു​ള്ള പ​രി​ശീ​ല​ന​മാണ് മതബോധനം: മാ​ര്‍ ക​ണ്ണൂ​ക്കാട​ന്‍
Saturday, July 6, 2024 1:31 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: പ്ര​തി​സ​ന്ധി​ക​ളി​ല്‍ ക്രി​സ്തു​വി​ന്‍റെകൂ​ടെ ന​ട​ക്കാ​നു​ള്ള ആ​ഹ്വാ​ന​മാ​ണ് വി​ശ്വാ​സ പ​രി​ശീ​ല​ന​ത്തി​ന്‍റേതെ​ന്ന് ബിഷപ് മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍. വി​ദ്യാ​ജ്യോ​തി​യി​ല്‍ വി​ശ്വാ​സ പ​രി​ശീ​ല​ന അ​വാ​ര്‍​ഡു​ക​ള്‍ ന​ല്‍​കി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ബി​ഷ​പ്.

രൂ​പ​ത വി​കാ​രി ജ​ന​റാ​ല്‍ മോ​ണ്‍. വി​ല്‍​സ​ണ്‍ ഈ​ര​ത്ത​റ അ​ധ്യ​ ക്ഷ​ത വ​ഹി​ച്ചു. രൂ​പ​ത മ​ത​ബോ​ധ​ന ഡ​യ​റ​ക്ട​ര്‍ ഫാ. ​റി​ജോ​യ് പ​ഴ​യാ​റ്റി​ല്‍, മ​ത​ബോ​ധ​ന സെ​ക്ര​ട്ട​റി സി​സ്റ്റ​ര്‍ മ​രി​യെ​റ്റ്, രൂ​പ​ത ആ​നി​മേ​റ്റ​ര്‍ ജോ​സ് മാ​ളി​യേ​ക്ക​ല്‍ എ​ന്നി​വ​ര്‍ പ്രസംഗിച്ചു.