സി​പി​എമ്മുകാരനെ കോ​ൺ​ഗ്ര​സുകാരൻ മ​ർ​ദിച്ച​താ​യി പ​രാ​തി
Sunday, July 7, 2024 7:30 AM IST
കേ​ച്ചേ​രി: കേ​ച്ചേ​രി​യി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​നെ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ മ​ർ​ദി​ച്ച​താ​യി പ​രാ​തി. രാ​ഷ്ട്രീ​യ മു​ൻ വൈ​രാ​ഗ്യ​ത്തെ​ത്തു​ട​ർ​ന്നാ​ണ് മ​ർ​ദനം. സി​പി​എം പ്ര​വ​ർ​ത്ത​ക​നാ​യ ഊ​ക്ക​യി​ൽ വീ​ട്ടി​ൽ ഷാ​ജി​യെ (56)യാ​ണ് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നായ എ​ര​നെ​ല്ലൂ​ർ  സ്വ​ദേ​ശി മു​ബാ​റ​ക്ക് മ​ർ​ദി​ച്ച​ത്.

കു​ന്നം​കു​ളം പൊ​ലീ​സ് കേ​സെ​ടു​ത്തു.​ മു​ൻ വൈ​രാ​ഗ്യ​ത്തെത്തുട​ർ​ന്ന് പ്ര​തി ഒ​രാ​ഴ്ച മു​ൻ​പും ഷാ​ജി​യെ മ​ർ​ദി​ച്ചി​രു​ന്ന​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. അ​തി​നു പോ​ലി​സ് ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് പ്ര​തി ഷാ​ജി​യെ വീ​ണ്ടും മ​ർ​ദി​ച്ച​തെ​ന്ന് പ​റ​യു​ന്നു. പ​രു​ക്കേ​റ്റ ഷാ​ജി മു​ള​ങ്കു​ന്ന​ത്തു​കാ​വ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.