റോഡ് ഗതാഗത യോഗ്യമാക്കണം; നി​വേ​ദ​നം ന​ല്‍​കി
Sunday, July 7, 2024 5:23 AM IST
പെ​രി​ന്ത​ല്‍​മ​ണ്ണ: പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ലെ പ്ര​ധാ​ന റോ​ഡു​ക​ളി​ല്‍ ഒ​ന്നാ​യ ജൂ​ബി​ലി റോ​ഡ് കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍​ക്കും വാ​ഹ​ന ഗ​താ​ഗ​ത​ത്തി​നും ക​ഴി​യാ​ത്ത രീ​തി​യി​ല്‍ ത​ക​ര്‍​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍
റോ​ഡ് ഉ​ട​ന്‍ ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​ക്ക് 27ാം വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ പ​ത്ത​ത്ത് ജാ​ഫ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നി​വേ​ദ​നം ന​ല്‍​കി.

ന​ഗ​ര​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് പ​ച്ചീ​രി ഫാ​റൂ​ഖ്, പ്ര​വാ​സി ലീ​ഗ് മു​നി​സി​പ്പ​ല്‍ പ്ര​സി​ഡ​ന്‍റ് ക​രു​വാ​ത്ത് ഹ​സ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ നി​വേ​ദ​ക സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.