പി​ടി​എ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും
Friday, July 5, 2024 12:47 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ഡോ​ൺ ബോ​സ്കോ എ​ൽ​പി സ്കൂ​ളി​ന്‍റെ അ​ധ്യാ​പ​ക ര​ക്ഷാ​ക​ർ​തൃ​സ​മി​തി​വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും സ്കൂ​ൾ ഒാ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. പി​ടി​എ പ്ര​സി​ഡ​ന്‍റ് സെ​ബി മാ​ളി​യേ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

റെ​ക്ട​റും മാ​നേ​ജ​രു​മാ​യ ഫാ. ​ഇ​മ്മാ​നു​വേ​ൽ വ​ട്ട​ക്കു​ന്നേ​ൽ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്ര​മു​ഖ മോ​ട്ടി​വേ​ഷ​ൻ സ്പീ​ക്ക​ർ വി.​കെ. സു​രേ​ഷ് ബാ​ബു ബോ​ധ​വ​ത്ക​ര​ണ ക്ലാ​സി​നു നേ​തൃ​ത്വം ന​ല്കി. അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ. ​ജോ​യ്സ​ൺ മു​ള​വ​രി​ക്ക​ൽ, ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ വി.​പി. ഒാ​മ​ന, അ ​ധ്യാ​പ​ക​രാ​യ അ​നു​മോ​ൾ ബാ​ബു, ടി.​എ​സ്. അ​ലീ​റ്റ, വി.​ബി. ലി​ൻ​ഡ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.