കേ​ര​ള കോ​ണ്‍​. ജി​ല്ലാ​ ക​മ്മി​റ്റി​യും ഫ്രാ​ൻ​സി​സ് ജോ​ര്‍​ജ് എം​പിക്ക് ​സ്വീ​ക​ര​ണ​വും
Sunday, July 7, 2024 3:32 AM IST
ചെ​റു​തോ​ണി: കേ​ര​ള കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ജ​ന​റ​ല്‍ ബോ​ഡി​യും ഫ്രാ​ന്‍​സി​സി​സ് ജോ​ര്‍​ജ് എം​പി ക്ക് ​സ്വീ​ക​ര​ണ​വും 12ന് ​രാ​വി​ലെ 11ന് ​തൊ​ടു​പു​ഴ സി​സി​ലി​യ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കു​മെ​ന്ന് ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വി.​എ. ഉ​ല​ഹ​ന്നാ​ന്‍ അ​റി​യി​ച്ചു.

യോ​ഗം പാ​ര്‍​ട്ടി ചെ​യ​ര്‍​മാ​ന്‍ പി.​ജെ.​ ജോ​സ​ഫ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. എം.​ജെ. ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പാ​ര്‍​ട്ടി ഉ​ന്ന​ധാ​തി​കാ​ര​സ​മി​തി അം​ഗ​ങ്ങ​ള്‍, സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ള്‍, പോ​ഷ​ക​സം​ഘ​ട​ന സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റു​മാ​ര്‍, ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും.