HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Local News
IDUKKI
IDUKKI
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
മാലിന്യം തള്ളുന്നതിനെതിരേ ജനകീയ പ്രതിരോധം തീർക്കണം: മന്ത്രി റോഷി
Thursday, October 3, 2024 1:34 AM IST
ഇടുക്കി: പൊതു ഇടങ്ങളിൽ മാലിന്യം തള്ളുന്നതിനെതിരേ ജനകീയ പ്രതിരോധം സംഘടിപ്പിക്കണമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. മാലിന്യമുക്തം നവകേരളത്തിന്റെ ഭാഗമായി ജില്ലയെ ശുചിയാക്കുന്നതിനുള്ള ജനകീയ പ്രചാരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഇടുക്കി ഗവ. കോളജിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഗാന്ധിയൻ ചിന്തകളിലൂന്നിയ പ്രവർത്തനങ്ങളിലൂടെ മതനിരപേക്ഷ നിലപാടുകൾ ഉയർത്തി പിടിക്കാൻ കഴിയണമെന്നും കക്ഷിരാഷ്ട്രീയ ഭേദമില്ലാതെയാണ് മാലിന്യ മുക്ത നവകേരളം പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ കളക്ടർ വി. വിഘ്നേശ്വരി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം കെ.ജി. സത്യൻ, ബ്ലോക്ക് പ്രസിഡന്റ് ആൻസി തോമസ്, പഞ്ചായത്ത് പ്രസിഡന്റ് ജോർജ് പോൾ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.വി. വർഗീസ്, ബ്ലോക്ക് പഞ്ചായത്തംഗം ഡിറ്റാജ് ജോസഫ്, പഞ്ചായത്തംഗം നിമ്മി ജയൻ, ഹരിത കേരള മിഷൻ കോ-ഓർഡിനേറ്റർ ഡോ. അജയ് പി. കൃഷ്ണ, തദ്ദേശ സ്വയംഭരണ വകുപ്പ് അസി ഡയറക്ടർ ശ്രീലേഖ എന്നിവർ പ്രസംഗിച്ചു. ഹരിത കലാലയങ്ങൾ, ഹരിത ടുറിസം കേന്ദ്രം, മാതൃക ഹരിത സ്ഥാപനം എന്നിവയുടെ പ്രഖ്യാപനങ്ങളും മന്ത്രി നടത്തി.
ഗവ. എൻജനിയറിംഗ് കോളജ് ഇടുക്കി, ഗവ. പോളിടെക്നിക് കോളജ് നെടുങ്കണ്ടം, സെന്റ് ആന്റണീസ് കോളജ് പെരുവന്താനം, ന്യൂമാൻ കോളജ് തൊടുപുഴ, മോഡൽ പോളിടെക്നിക് കോളജ് പൈനാവ്,പാവനാത്മ കോളജ് മുരിക്കാശേരി, യൂണിവഴ്സിറ്റി കോളജ് ഓഫ് എൻജിനിയറിംഗ് മുട്ടം എന്നിവയാണ് ഹരിത കലായങ്ങൾ.
ഇടുക്കി ഹിൽവ്യൂ പാർക്ക് ഹരിത ടൂറിസം കേന്ദ്രമായി തെരഞ്ഞെടുത്തു. കട്ടപ്പന ജിഎസ്ടി ജോയിന്റ് കമ്മീഷണർ ഓഫീസാണ് മാതൃകാ ഹരിതസ്ഥാപനം. തങ്കമണി ഹയർ സെക്കൻഡറി സ്കൂളിലെ എൻസിസി യൂണിറ്റ് വയനാട് ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച 10,000 രൂപയുടെ ചെക്ക് ജില്ലാ കളക്ടർക്ക് കൈമാറി. തുടർന്ന് 500 ശുചിത്വ വോളണ്ടിയർമാരുടെ നേതൃത്വത്തിൽ മെഡിക്കൽ കോളജ് ശുചീകരണം നടത്തി.
ലഹരിവിരുദ്ധ കൂട്ടയോട്ടം നടത്തി
ചെറുതോണി: ഗാന്ധിജയന്തിയോടനുബന്ധിച്ച് ജില്ലാ സ്റ്റുഡന്റസ് പോലീസിന്റെയും ജില്ലാ പോലീസിന്റെയും ആഭിമുഖ്യത്തിൽ ചെറുതോണിയിൽ ലഹരിവിരുദ്ധ ബോധവത്കരണ കൂട്ടയോട്ടം സംഘടിപ്പിച്ചു. ജില്ലാ പോലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപ് ഫ്ളാഗ് ഓഫ് ചെയ്ത് കൂട്ടയോട്ടത്തിൽ പങ്കാളിയായി.
എസ്പിസി പ്രോജക്ട് ജില്ലാ നോഡൽ ഓഫീസർ ഡി.ശ്യാം ലാൽ, എസ്പിസി ഓഫീസ് സബ് ഇൻസ്പെക്ടർ അജി അരവിന്ദ് എന്നിവർ പ്രസംഗിച്ചു. ഇടുക്കി മെഡിക്കൽ കോളജിലെ ഡോ. ശ്രീനാഥ് ലഹരിവിരുദ്ധ സന്ദേശം നൽകി. ജില്ലാ സബ് ഡിവിഷൻ ഡിവൈഎസ്പി ജിൽസണ്‍ മാത്യു, ഇടുക്കി പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ സന്തോഷ് സജീവ് തുടങ്ങിയവർ കൂട്ടയോട്ടത്തിന് നേതൃത്വം നൽകി.
വാഴത്തോപ്പ് സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലെയും പൈനാവ് എംആർഎസ് സ്കൂളിലെയും സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ, ഡിഐമാർ, സിപിഒമാർ,എസിപിഒമാർ പോലീസ് ഉദ്യോഗസ്ഥർ, സെൽഫ് ഡിഫൻസ് അംഗങ്ങൾ എന്നിവർ കൂട്ടയോട്ടത്തിൽ പങ്കെടുത്തു.
നാടെങ്ങും ഗാന്ധിജയന്തി ആഘോഷം
ഗാന്ധി ജയന്തിയോടനുബന്ധിച്ച് നാടെങ്ങും ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.
ജില്ലാ ഭരണകൂടം, വിവിധ രാഷ്ട്രീയ, സാമൂഹ്യ, സമുദായ സംഘടനകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, യുവജന സംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ പൊതു ശുചീകരണം സംഘടിപ്പിച്ചു.
വിവിധ ഇടങ്ങളിൽ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗങ്ങളും സംഘടിപ്പിച്ചു.
ശുചീകരണ യജ്ഞത്തിന് ജനപ്രതിനിധികൾ,തദ്ദേശ സ്വയംഭരണം, ആരോഗ്യ വകുപ്പ് ജീവനക്കാർ, സ്കൂൾ, കോളജ് വിദ്യാർഥികൾ, ആശാ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, ശുചീകരണ ജീവനക്കാർ, ഹരിത കർമസേന തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ളവർ പങ്കെടുത്തു.
പൊതുശ്മശാനത്തിനു സമീപം മാലിന്യകേന്ദ്രമില്ല
അടിമാലി: കൂമ്പന്‍പാറയില്‍ പ്രവര്‍ത്തിക്കുന്ന പൊതുശ്മശാനത്തിന് സമീപം മാലിന്യ സംസ്കരണ കേന്ദ്രം സ്ഥാപിക്കാൻ പദ്ധതിയില്‍
സര്‍ക്കാര്‍ ഹയര്‍ സെക്കൻഡറി സ്കൂൾകെട്ടിടം ഉദ്ഘാടനംചെയ്തു
അടിമാലി: ബൈസണ്‍വാലി സര്‍ക്കാര്‍ ഹയര്‍ സെക്കൻഡറി സ്കൂളില്‍ പുതുതായി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നടന്നു.
ബൈക്ക് മോഷ്ടിച്ച രണ്ടുപേർ പിടിയിൽ
പീരുമേട്: കുട്ടിക്കാനത്തുനിന്നു ബൈക്ക് മോഷ്ടിച്ച കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. കൊയിലാണ്ടി സ്വദേശി അതുൽ (29), ഏലത്തൂർ
സ്പെഷല്‍സ്കൂള്‍ കലോത്സവം: മച്ചിപ്ലാവ് കാര്‍മല്‍ജ്യോതി സ്കൂളിന് മിന്നും ജയം
അടിമാലി: സംസ്ഥാന സ്പെഷല്‍സ്കൂള്‍ കലോത്സവത്തില്‍ അടിമാലി മച്ചിപ്ലാവ് കാര്‍മല്‍ ജ്യോതി സ്പെഷല്‍ സ്കൂളിന് ശ്രദ്ധേയ നേ
കലോത്സവ വേദിയില്‍ തിളങ്ങി സഹോദരങ്ങള്‍
നെടുങ്കണ്ടം: ഇടുക്കി ജില്ലാ സിബിഎസ്ഇ കലോത്സവവേദിയില്‍ യുപി, ഹയര്‍ സെക്കൻഡറി വിഭാഗത്തില്‍ ലളിതഗാന മത്സരത്തില്‍ മാറ്
അമ്മയുടെ ശിക്ഷണത്തില്‍ തമിഴ് മത്സരങ്ങളില്‍ നേട്ടം കൊയ്ത് ലിത്തിഷ
നെടുങ്കണ്ടം: അധ്യാപികയായ അമ്മയുടെ ശിക്ഷണത്തില്‍ തമിഴ് വിഭാഗം മത്സരങ്ങളില്‍ ഒന്നാം സ്ഥാനത്തെത്തി ലിത്തിഷ എന്ന നാലാം ക്ല
തോട്ടം, ആദിവാസി മേഖലകളിൽ വെള്ളയരി വിതരണം ചെയ്യും: മന്ത്രി
ഇടുക്കി: ജില്ലയിലെ തോട്ടം,ആദിവാസി മേഖലകളിലെ റേഷൻ കടകളിലൂടെ ആവശ്യാനുസരണം വെള്ളയരി വിതരണം ചെയ്യുന്നതിന് ഉടൻ നട
ഇടുക്കി സഹോദയാ കലോത്സവം : എട്ടാം തവണയും വിജയമാതാതന്നെ
ബെന്നി മുക്കുങ്കൽ
നെടുങ്കണ്ടം: തൂക്കുപാലം വിജയമാതാ പബ്ലിക് സ്കൂളില്‍ നടന്നുവന്ന പത്താമത് സിബിഎസ്ഇ ഇടുക്കി സഹ
പുതിയ കരട് വിജ്ഞാപനത്തിൽ ആശങ്ക വേണ്ട: മന്ത്രി റോഷി
ഇടുക്കി: പരിസ്ഥിതിലോല പ്രദേശങ്ങൾ സംബന്ധിച്ച കേന്ദ്ര സർക്കാറിന്റെ പുതിയ കരട് വിജ്ഞാപനത്തിൽ ആശങ്ക വേണ്ടെന്ന് മന്ത്രി
വാഗമണ്‍ ചില്ലുപാലം തുറക്കാൻ അനുമതി
തൊടുപുഴ: ഏറെ സന്ദർശകരെ ആകർഷിച്ചിരുന്ന വാഗമണ്ണിലെ കോലാഹലമേട് അഡ്വഞ്ചർ പാർക്കിലെ ചില്ലുപാലം നാലു മാസത്തിനു ശേഷം
ശന്പള ഉത്തരവ്: എയ്ഡഡ് മേഖലയെ തകർക്കും
തൊടുപുഴ: ശന്പള ബിൽ മാറുന്നതിന് വിദ്യാഭ്യാസ ഓഫീസർമാർ കൗണ്ടർ സൈൻ ചെയ്യണമെന്ന ധനവകുപ്പിന്റെ ഉത്തരവ് അടിയന്തരമാ
കമ്പംമെട്ട്-വണ്ണപ്പുറം ഹൈവേ നിർമാണത്തിലെ ക്രമക്കേട് വിജിലന്‍സ് പരിശോധിച്ചു
നെടുങ്കണ്ടം: വിവാദമായ കമ്പംമെട്ട് - വണ്ണപ്പുറം സംസ്ഥാന ഹൈവേ നിർമാണത്തിലെ ക്രമക്കേടുകള്‍ സംബന്ധിച്ച പരാതിയില്‍ വിജില
കാരവാന് പാര്‍ക്ക് നിര്‍മിച്ച കൈയേറ്റക്കാരനുതന്നെ പാട്ടത്തിനു നല്കാന് നീക്കം
നെടുങ്കണ്ടം: മാന്‍കുത്തിമേട്ടില്‍ സര്‍ക്കാര്‍ ഭൂമി കൈയേറി കാരവാന് പാര്‍ക്ക് നിര്‍മിച്ചതായി റവന്യൂ ഡിപ്പാര്ട്ട്മെന്
മുട്ടം സിഎച്ച്സിക്ക് 3.5 കോടി
തൊടുപുഴ: മുട്ടം കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം നിർമിക്കുന്നതിന് ഇടുക്കി വികസന പാക്കേജിൽ ഉൾപ്പെടുത്തി 3.
കേരള കോണ്‍ഗ്രസ്-എം 60-ാം ജന്മദിനാഘോഷം
തൊടുപുഴ: നിയോജക മണ്ഡലത്തിലെ 14 മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ഒന്‍പതിന് പാർട്ടിയുടെ 60-ാം ജന്മദിനാഘോഷം നടത്ത
ഐഎംഎ ഭാരവാഹികൾ സ്ഥാനാരോഹണം ചെയ്തു
തൊടുപുഴ: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ തൊടുപുഴ ബ്രാഞ്ചിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണച്ചടങ്ങ് നടത്തി. ഐഎംഎ ഹ
ലോറി മോഷണം: യുവാവ് റിമാൻഡിൽ
പീരുമേട്: രാത്രിയിൽ നിർത്തിയിട്ടിരുന്ന ലോറി തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പിടിയിലായ യുവാവിനെ കോടതിയിൽ ഹാജരാക്കി റിമാ
സ്വകാര്യ ബസ് ജീവനക്കാരും തൊഴിലാളികളും പ്രക്ഷോഭത്തിലേക്ക്; നാളെ ധർണ
കട്ടപ്പന: സ്വകാര്യ ബസ് വ്യവസായത്തെയും തൊഴിലാളികളെയും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാരും ബസുടമകളും പ്രക
കലിഗോ-2024 മാനേജ്മെന്റ് ഫെസ്റ്റ് കൊടിയിറങ്ങി
കുട്ടിക്കാനം: കുട്ടിക്കാനം മരിയൻ കോളജിലെ മരിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെ ആഭിമുഖ്യത്തിൽ നടന്ന 11-മത്
ദുബായ് മുനിസിപ്പാലിറ്റിയുമായി കരാർ : ഹില്ലി അക്വ കുപ്പിവെള്ള ഇനി കടൽ കടക്കും
തൊടുപുഴ: സർക്കാർ കുപ്പിവെള്ളമായ ഹില്ലി അക്വ ഇനി വിദേശത്തേക്കും. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഗൾഫ് നാടുകളിലേക്ക് ഹില്ലി
റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പ്രതി അറസ്റ്റിൽ
മറയൂര്‍: കേന്ദ്ര സര്‍ക്കാര്‍ ജോലി വാഗ്ദാനംചെയ്ത് മറയൂര്‍ കൂടവയല്‍ സ്വദേശിയായ കെട്ടിടനിര്‍മാണ തൊഴിലാളി മുരുകനെ കബളിപ്
കാന്തല്ലൂരില്‍ കാട്ടാന ചരിഞ്ഞ സംഭവം: അന്വേഷണം തുടങ്ങി
മറയൂര്‍: കാന്തല്ലൂരില്‍ കാട്ടാനയെ ചരിഞ്ഞനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വനംവകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം
വാഴത്തോപ്പിൽ എഇയെ സ്ഥലംമാറ്റി കാര്യാലയം പൂട്ടി: പ്രതിപക്ഷം പ്രക്ഷോഭത്തിലേയ്ക്ക്
ചെറുതോണി: ക്രമവിരുദ്ധനടപടികൾക്ക് അനുമതി നിഷേധിച്ചതിന്റെ പേരിൽ വാഴത്തോപ്പ് പഞ്ചായത്തിലെ അസി. എൻജിനിയറെ സ്ഥലംമാറ
ജില്ലയിലെ ആദ്യ ടോൾ പ്ലാസ പ്രവർത്തനം തുടങ്ങി
മൂന്നാർ: ഇടുക്കി ജില്ലയിൽ ആദ്യ ടോൾ പ്ലാസ പ്രവർത്തനം തുടങ്ങി. കൊച്ചി-ധനുഷ്കോടി ദേശീയപാത 85 ന്റെ ഭാഗമായി ലോക്കാടിൽ
കമ്പംമെട്ട്-വണ്ണപ്പുറം റോഡ് നിര്‍മാണത്തിലെ അപാകത : വിജിലന്‍സ് അന്വേഷണം
നെടുങ്കണ്ടം: കമ്പംമെട്ട്-വണ്ണപ്പുറം സംസ്ഥാനപാതയുടെ നിര്‍മാണത്തിലെ പരാതികളില്‍ വിജിലന്‍സ് അന്വേഷണത്തിന് മന്ത്രി മു
സംസ്ഥാന സയൻസ് സെമിനാറിൽ അനബെലിന് എ ഗ്രേഡ്
നെടുങ്കണ്ടം: കോഴിക്കോട് റീജണൽ സയൻസ് സെന്റർ ആൻഡ് പ്ലാനറ്റോറിയത്തിൽ ആർട്ടിഫിഷൽ ഇന്റലിജൻസ് പൊട്ടൻഷ്യൽസ് ആൻഡ് കൺ
ഇരട്ടയാറിൽ പേപ്പട്ടി ആക്രമണം
കട്ടപ്പന: പേപ്പട്ടിയുടെ ആക്രമണത്തിൽ വഴിയാത്രികനും വളർത്തുമൃഗത്തിനും പരിക്കേറ്റു. കഴിഞ്ഞ ദിവസം വൈകുന്നേരം ഇരട്ടയാ
ജില്ലയോട് അവഗണന: കേരള കോണ്‍. ജനകീയ സംഗമം 26ന്
തൊടുപുഴ: ഭൂ പ്രശ്നങ്ങളിൽ ഉൾപ്പെടെ സംസ്ഥാന സർക്കാർ ജില്ലയോട് കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസ
മീൻമുട്ടി-ആലക്കോട് വളവിൽ അപകടം പതിവാകുന്നു
ആലക്കോട്: മീൻമുട്ടി-ആലക്കോട് വളവ് അപകടക്കെണിയായി മാറുന്നു. കഴിഞ്ഞ ദിവസം ഇവിടെയുണ്ടായ അപകടത്തിൽ യുവാവ് മരണ
ഇടുക്കി സഹോദയ കലോത്സവത്തിന് തൂക്കുപാലത്ത് വര്‍ണാഭമായ തുടക്കം
നെടുങ്കണ്ടം: പത്താമത് സിബിഎസ്ഇ ഇടുക്കി സഹോദയ കലോത്സവത്തിന് തിരശീല ഉയർന്നു. രണ്ട് ദിവസങ്ങളില്‍ തൂക്കുപാലം വിജയമാതാ പ
"ഗ്രാമശ്രീ, ഗ്രാമലക്ഷ്മി' കോഴിക്കുഞ്ഞ് വിതരണം
ഇടുക്കി: രൂപത സാമൂഹ്യ ക്ഷേമ വിഭാഗമായ ഹൈറേഞ്ച് ഡെവലപ്മെന്റ് സൊസൈറ്റി ഗിരിജ്യോതി ക്രെഡിറ്റ് യൂണിയൻ വഴി മികച്ചയിനം കേ
ഗാന്ധി പ്രതിമയോട് അനാദരവ്: കൗണ്‍സിൽ ബഹളത്തിൽ മുങ്ങി
തൊടുപുഴ: ഗാന്ധിജയന്തി ദിനത്തിൽ ഗാന്ധി പ്രതിമയോട് അനാദരവ് കാട്ടിയെന്നാരോപിച്ച് നഗരസഭാ കൗണ്‍സിൽ യോഗത്തിൽ അംഗങ്ങ
സഹോദയ സ്കൂൾ കലോത്സവം: വരവേൽക്കാൻ ലേബർ ഇന്ത്യ ഒരുങ്ങി
കുറവിലങ്ങാട്: അഞ്ച് ജില്ലകളിൽനിന്നുള്ള ആറായിരത്തിലേറെ ബാല്യകൗമാരങ്ങളുടെ കലാമികവിനാൽ സമ
അപൂര്‍വരോഗം ബാധിച്ച യുവാവിനായി നാട് കൈകോര്‍ക്കുന്നു
നെടുങ്കണ്ടം: തലച്ചോറിലേക്കുള്ള ഞരമ്പില്‍ കുമിളകള്‍ രൂപപ്പെട്ട് പൊട്ടുന്ന അപൂര്‍വരോഗം ബാധിച്ച നിര്‍ധനനായ യുവാവ് ചിക
അതിഥിമന്ദിരത്തിന് അലങ്കാരമോ ? നടപ്പാതയിൽ പൊട്ടിച്ചിതറിയ മദ്യക്കുപ്പികൾ; കാമറ എവിടെ?
തൊടുപുഴ: നഗരത്തിലെ തിരക്കേറിയ നടപ്പാതയിൽ പൊട്ടിയ മദ്യക്കുപ്പികൾ ചിതറിക്കിടക്കുന്നത് പതിവ് കാഴ്ചയാകുന്നു. പൊതു
"കലിഗോ-2024' ഇന്നു സമാപിക്കും
കുട്ടിക്കാനം: കുട്ടിക്കാനം മരിയൻ കോളജിലെ മരിയൻ ഇൻസ്റ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നടക്കു
മുല്ലപ്പെരിയാർ അണക്കെട്ടിൽ "രക്ഷ’എത്തി
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിൽ പോലീസിന് "രക്ഷ’ എത്തി. മുല്ലപ്പെരിയാർ അണക്കെട്ടിൽ പോലീസിനായി അനുവദിച്ച പുതിയ
കമ്പംമെട്ട്-വണ്ണപ്പുറം സംസ്ഥാനപാത നിർമാണത്തിൽ ക്രമക്കേട് : ഒറ്റ മഴയ്ക്ക് ടാറിംഗ് ഇളകി; നാട്ടുകാർ നിർമാണം തടഞ്ഞു
നെടുംങ്കണ്ടം: ഹൈവേയിലെ ടാറിംഗ് ഒരുദിവസംകൊണ്ടു പൊളിഞ്ഞു. ഒറ്റ മഴയിൽ ടാറിംഗ് ഇളകിയതോടെ നാട്ടുകാർ നിർമാണം തടഞ്ഞു.78 ക
മുല്ലപ്പെരിയാർ ഡാം ഡീ കമ്മീഷൻ ചെയ്യണം
തൊടുപുഴ: കേരളത്തിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി നിലനിൽക്കുന്ന മുല്ലപ്പെരിയാർ ഡാം എത്രയു
ഹൃദ്യം പദ്ധതി: പുതുജീവിതം ലഭിച്ചത് 1206 കുട്ടികൾക്ക്
തൊടുപുഴ: കുരുന്നുഹൃദയങ്ങൾക്ക് കാവലൊരുക്കുന്ന ഹൃദ്യം പദ്ധതിയിലൂടെ ജില്ലയിൽ പുതുജീവിതത്തിലേക്ക് പിച്ചവച്ചത് 1206 ക
കാർ മരത്തിലിടിച്ച് വീട്ടമ്മ മരിച്ചു
തൊടുപുഴ: നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് വീട്ടമ്മ മരിച്ചു. ബന്ധുവായ അഭിഭാഷകയ്ക്കും മകനും ഗുരുതരമായി പരിക്കേറ്റ
പ്രേംനസീർ പുരസ്കാരം സമർപ്പിച്ചു
തൊടുപുഴ: പ്രേം നസീറിന്റെ 98-ാമത് ജന്മദിനത്തോടനുബന്ധിച്ച് പുരസ്കാരങ്ങൾ വിതരണം ചെയ്തു. ഇഎപി ഹാളിൽ നടന്ന ചടങ്ങിൽ മന
രാഷ്ട്രീയമോഹം നടക്കില്ല: വട്ടക്കുന്നൻ
തൊടുപുഴ: മന്ത്രി റോഷി അഗസ്റ്റിനെതിരേ കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പ്രഫ. എം.ജെ. ജേക്കബ് നടത്തുന്ന പ്രസ്താവന രാഷ്
ആദ്യവെള്ളിയാചരണം
വണ്ണപ്പുറം: മാർ സ്ലീവാ ടൗണ്‍ പള്ളിയിൽ ആദ്യവെള്ളിയാചരണം ഇന്നു നടക്കും. രാവിലെ ആറിന് വിശുദ്ധ കുർബാന, ഉണ്ണീശോയുടെ നൊവ
ഹൃദയാരോഗ്യ മെഡിക്കൽ ക്യാന്പ് ഉദ്ഘാടനം ചെയ്തു
തൊടുപുഴ: ലോക ഹൃദയാരോഗ്യ ദിനാചരണത്തോടനുബന്ധിച്ച് മുതലക്കോടം ഹോളിഫാമിലി ആശുപത്രി മാധ്യമപ്രവർത്തകർക്കായി സം
സ്മിത ആശുപത്രി വാർഷികം: മിനി മാരത്തണ്‍ ആറിന്
തൊടുപുഴ: സ്മിത മെമ്മോറിയൽ ആശുപത്രിയുടെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് ആറിനു മിനി മാരത്തണ്‍ സംഘടിപ്പിക്കും. രാവിലെ
തൊടുപുഴ ഉപജില്ലാ ഓഫീസ് നാഥനില്ലാക്കളരി
തൊടുപുഴ: ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ എഇഒ, സൂപ്രണ്ട് തസ്തികകൾ ഒഴിഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് മൂന്നു മാസം. നിയമനം നട
പെരുവന്താനം ഹൈറേഞ്ച് അക്കാദമി ചാന്പ്യന്മാർ
നെടുങ്കണ്ടം: കായിക കരുത്തിന്റെ ജില്ലയാണ് ഇടുക്കിയെന്ന് ഡീൻ കുര്യാക്കോസ് എംപി. ജില്ലാ അത്ലറ്റിക് അസോസിയേഷന്റെ ആഭിമു
മൂലമറ്റത്തെ ബസ് സ്റ്റേഷൻ ഹരിതസ്റ്റേഷനാക്കും
മൂലമറ്റം: അറക്കുളം പഞ്ചായത്ത് മാലിന്യ മുക്തമാക്കുന്നതിനുള്ള ജനകീയ കാന്പയിന്റെ ഭാഗമായി മൂലമറ്റം കെഎസ്ആർടിസി ബസ് സ്റ
അപകടഭീഷണിയുള്ള മരങ്ങൾ വെട്ടിമാറ്റി
കട്ടപ്പന: അടിമാലി കുമളി ദേശീയപാതയുടെ ഭാഗമായ വള്ളക്കടവ് ആനവിലാസം റോഡിലെ അപകട ഭീഷണി ഉയർത്തുന്ന വൻ മരങ്ങൾ വെട്ടി

Latest News
എസ്എടി ആശുപത്രിയിൽ വൈദ്യുതി മുടങ്ങിയ സംഭവം; വീഴ്ചയിൽ ന്യായീകരണമില്ലെന്ന് കടകംപള്ളി സുരേന്ദ്രൻ
യുവാക്കളെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ പിടിയിൽ
ആലപ്പുഴ സ്വദേശിയെ ബ്രഹ്മപുത്ര നദിയിൽ കാണാതായി
ഗുരുവായൂരിൽ വൻ ലഹരി വേട്ട; നാല് പേർ അറസ്റ്റിൽ
കേരളത്തിൽ അൻവറിന്റെ വക ഡിഎംകെ; പ്രഖ്യാപനം ഞായറാഴ്ച

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
തേങ്ങ എടുക്കാന്‍ കുളത്തിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു
Thiruvananthapuram
മെമു ട്രെയിനിന് സ്വീകരണം നൽകും: പ്രേമചന്ദ്രൻ
Kollam
കാറിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു
Pathanamthitta
കർശന നടപടി വേണം: കൊടിക്കുന്നിൽ സുരേഷ് എംപി
Alappuzha
കുറി തൊട്ടോളൂ; എരുമേലി ക്ഷേത്രത്തിൽ സൗജന്യ സംവിധാനം
Kottayam
നഗര വികസനം: വ്യാപാരികളുടെ ആശങ്ക പരിഹരിക്കും-എംഎൽഎ
Ernakulam
കപ്പലപകടത്തിൽ മരിച്ച യുവാവിന്റെ മൃതദേഹം സംസ്കരിച്ചു
Thrissur
നാടകകൃത്ത് ബാൽസൻ ഷൊർണൂർ
Palakkad
വയനാടിന് സാന്ത്വന കേന്ദ്രത്തിന്റെ കൈത്താങ്ങ്
Malappuram
സ്കൂൾ ഭിത്തി മനോഹരമാക്കി സഹോദരങ്ങൾ
Kozhikode
ബിഷപ് ഡോ. ഏബ്രഹാം ചാക്കോയ്ക്ക് സ്വീകരണം നൽകി
Wayanad
മാഹിയിൽ വിശുദ്ധ അമ്മത്രേസ്യയുടെ തിരുനാളിന് ഇന്ന് കൊടിയേറും
Kannur
മാസത്തവണ ദിവസത്തവണയായി, ധനകാര്യ സ്ഥാപനത്തിനെതിരേ പരാതിയുമായി അധ്യാപകൻ

Top