പി​ടി​എ ജ​ന​റ​ൽ ബോ​ഡി യോ​ഗ​വും അ​വാ​ർ​ഡ് ദാ​ന​വും ന​ട​ത്തി
Sunday, July 7, 2024 7:30 AM IST
തൃ​ശൂ​ർ: സേ​ക്ര​ട്ട് ഹാ​ർ​ട്ട് കോ​ൺ​വെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പി​ടി​എ ജ​ന​റ​ൽ​ബോ​ഡി യോ​ഗ​വും അ​വാ​ർ​ഡ് ദാ​ന​വും ന​ട​ന്നു. സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങ് ഡി​വി​ഷ​ൻ കൗ​ൺ​സി​ല​ർ റെ​ജി ജോ​യ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് റോ​ബ​ർ​ട്ട് ഡേ​വി​ഡ് അ​ധ്യ​ക്ഷ​നാ​യി.

ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ആ​ഗ്ന​സ് റി​പ്പോ​ർ​ട്ട് അ​വ​ത​ര​ണ​വും വി​ജ​യി​ക​ൾ​ക്ക് അ​വാ​ർ​ഡ് ദാ​ന​വും നി​ർ​വ​ഹി​ച്ചു. വി​ദ്യാ​ല​യ​ത്തി​ലെ അ​ർ​ഹി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കു സ്കോ​ള​ർ​ഷി​പ്പ് ഏ​ർ​പ്പെ​ടു​ത്തി​യ​ശ്രീ​രാം ഫി​നാ​ൻ​സ് ലി​മി​റ്റ​ഡ് ബി​സി​ന​സ് സ്റ്റേ​റ്റ് ഹെ​ഡ് റോ​ബി​ൻ ജോ​സ്, അ​ധ്യാ​പി​ക​മാ​രാ​യ മ​മ​ത പോ​ളി, വി​ൻ​സി രാ​ജു, സി​നി ആ​ന്‍റോ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. പി​എ​സ്കെ പ്ര​ഫ​സ​ർ ടി. ​സു​രേ​ഷ്കു​മാ​ർ ഡി​ജി​റ്റ​ൽ പാ​ര​ന്‍റിം​ഗി​നെ​ക്കു​റി​ച്ചും ആ​ധു​നി​ക​രീ​തി​യി​ൽ കു​ട്ടി​ക​ളെ ശ​ക്തീ​ക​രി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും മാ​താ​പി​താ​ക്ക​ൾ​ക്കു ക്ലാ​സെ​ടു​ത്തു.