ഡി​സ്റ്റി​ല്‍ വ​നമ​ഹോ​ത്സ​വം ആ​ഘോ​ഷി​ച്ചു
Sunday, July 7, 2024 4:42 AM IST
അ​ങ്ക​മാ​ലി: ഡീ​പോ​ള്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ന്‍​സ് ആ​ൻ​ഡ്് ടെ​ക്‌​നോ​ള​ജി​യും സം​സ്ഥാ​ന വ​നം-​വ​ന്യ​ജീ​വി വ​കു​പ്പ് സോ​ഷ്യ​ല്‍ ഫോ​റ​സ്റ്റ് ഡി​വി​ഷ​നും സം​യു​ക്ത​മാ​യി വ​ന മ​ഹോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു. റോ​ജി എം. ​ജോ​ണ്‍ എം​എ​ല്‍​എ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​സ്റ്റി​ല്‍ പു​തു​താ​യി ആ​രം​ഭി​ച്ച ഫോ​റ​സ്ട്രി ക്ല​ബ്ബി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ധ്യ​മേ​ഖ​ല സോ​ഷ്യ​ല്‍ ഫോ​റ​സ്റ്റ് ക​ണ്‍​സ​ര്‍​വേ​റ്റ​ര്‍ ഇ​ന്ദു വി​ജ​യ​ന്‍ നി​ര്‍​വ​ഹി​ച്ചു.

ന​ഗ​ര​സ​ഭ ഉ​പാ​ധ്യ​ക്ഷ സി​നി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റു​ഡ​ന്‍റ് ക്ലൈ​മ​റ്റ് കോ​ണ്‍​ഫ്ര​ന്‍​സ് മ​ത്സ​ര വി​ജ​യി​ക​ള്‍​ക്ക് ഡി​സ്റ്റ് പ്രി​ന്‍​സി​പ്പ​ല്‍ റ​വ. ഡോ. ​ജോ​ണി ചാ​ക്കോ മം​ഗ​ല​ത്ത് സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു.


വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ അ​ജി​ത ഷി​ജോ, ഷൈ​ന്‍ മാ​ര്‍​ട്ടി​ന്‍, എ​റ​ണാ​കു​ളം സോ​ഷ്യ​ല്‍ ഫോ​റ​സ്റ്റ് എ​ക്‌​സ്റ്റ​ന്‍​ഷ​ന്‍ എ​സി​എ​ഫ് കെ.​ആ​ര്‍. വീ​ണാ​ദേ​വി, എ​സി​എ​ഫ്-​എ​ന്‍​എ​സ്‌​സി ഡെ​ല്‍​റ്റോ എ​ല്‍. മ​റോ​ക്കി, സോ​ഷ്യ​ല്‍ ഫോ​റ​സ്റ്റ് ആ​ര്‍​എ​ഫ്ഒ ജി​യോ ബേ​സി​ല്‍ പോ​ള്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.