ഗു​രു​വാ​യൂ​ർ ല​യ​ൺ​സ് സേ​വ​ന​പ​ദ്ധ​തി​ക​ൾ​ക്ക് തു​ട​ക്കം
Tuesday, July 2, 2024 1:17 AM IST
ഗു​രു​വാ​യൂ​ർ: ക​സ്തൂ​ർ​ബ ബാ​ലി​കാസ​ദ​ന​ത്തി​ലെ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് ഭ​ക്ഷ്യ​കി​റ്റു​ക​ളും അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളും ന​ൽ​കി ഗു​രു​വാ​യൂ​ർ ല​യ​ൺ​സ് ക്ല​ബി​ന്‍റെ സേ​വ​ന​പ​ദ്ധ​തി​ക​ൾ​ക്ക് തു​ട​ക്ക​മാ​യി. വേ​പ്പി​ല​ത്തോ​ട്ടം നി​ർ​മാ​ണം, ഐ ​വാ​ഷ് ക​പ്പു​ക​ൾ, ഐ​പാ​ഡ് കി​റ്റു​ക​ൾ, പ്ര​മേ​ഹ​പ​രി​ശോ​ധ​നാ ഉ​പ​ക​ര​ണം, അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണം എ​ന്നീ സ​ർ​വീ​സ് പ്രൊ​ജ​ക്ടു​ക​ൾ​ക്കാ​ണ് തു​ട​ക്കം​കു​റി​ച്ച​ത്.
വാ​ർ​ഡ് കൗ​ൺ​സി​ല​ർ രേ​ണു​ക ശ​ങ്ക​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ല​യ​ൺ​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് വി​നീ​ത് മോ​ഹ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ക്ല​ബ് സെ​ക്ര​ട്ട​റി സു​ന്ദ​ർ ഭാ​സ്ക​ർ, ജ്യോ​തി​ഷ് സു​രേ​ന്ദ്ര​ൻ, ഡോ. ​റോ​മി​യോ ജെ​യിം​സ്, സി​ൽ​വി തോ​മാ​സ്, പോ​ളി ഫ്രാ​ൻ​സി​സ്, രാ​ജേ​ഷ് ജാ​ക്ക്, സി.​ജെ. ഡേ​വി​ഡ്, ടി.​വി. ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.