ജൂ​ബി​ലി ന​ഴ്സിം​ഗ് കോ​ള​ജി​ൽ ബി​രു​ദ​ദാ​നം ന​ട​ത്തി
Sunday, June 30, 2024 7:47 AM IST
തൃ​ശൂ​ർ: ജൂ​ബി​ലി മി​ഷ​ൻ ന​ഴ്സിം​ഗ് കോ​ള​ജി​ലെ 17-ാം ബാ​ച്ച് ബി​എ​സ്‌​സി ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​ക​ളു​ടെ ബി​രു​ദ​ദാ​നം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ആ​ർ. ഇ​ള​ങ്കോ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ആ​രോ​ഗ്യ​സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​മോ​ഹ​ന​ൻ കു​ന്നു​മ്മ​ൽ ബി​രു​ദ​ദാ​നം നി​ർ​വ​ഹി​ച്ചു. ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ ഫാ. ​റെ​ന്നി മു​ണ്ട​ൻ​കു​രി​യ​ൻ, സി​ഇ​ഒ ഡോ. ​ബെ​ന്നി ജോ​സ​ഫ്, മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​ഷി​ബു സി. ​ക​ള്ളി​വ​ള​പ്പി​ൽ, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​യ്സ​ൻ ചെ​റു​വ​ത്തൂ​ർ, ന​ഴ്സിം​ഗ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഏ​യ്ഞ്ച​ല ജ്ഞാ​ന​ദു​രൈ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഡോ. ​ഫി​ലോ ര​ശ്മി, സി​സ്റ്റ​ർ ഡോ. ​ട്രീ​സ ആ​ന്‍റോ, ന​ഴ്സിം​ഗ് സൂ​പ്ര​ണ്ട് സി​സ്റ്റ​ർ മെ​റ്റി​ൽ​ഡ പോ​ൾ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ടി.​ജെ. ജോ​മി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.