വ​ട​ക്കാ​ഞ്ചേ​രി കോ​ട​തി കെ​ട്ടി​ട​സ​മു​ച്ച​യം മാ​റ്റി​സ്ഥാ​പി​ക്ക​ലിനു‌ തു​ട​ക്കം
Saturday, June 29, 2024 1:10 AM IST
വ​ട​ക്കാ​ഞ്ചേ​രി: കോ​ട​തി കെ​ട്ടി​ട​സ​മു​ച്ച​യം മാ​റ്റി​സ്ഥാ​പി​ക്കു​ന്ന​തി​ന്‍റെ പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി.

162 വ​ർ​ഷം പി​ന്നി​ട്ട വ​ട​ക്കാ​ഞ്ചേ​രി മു​ൻ​സി​ഫ് കോ​ട​തി​യും മ​റ്റു കോ​ട​തി​ക​ളും മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തി​നാ​യി പു​തി​യ കെ​ട്ടി​ട സ​മു​ച്ച​യം നി​ർ​മി​ക്കു​ന്ന​തി​ന്‍റെ പ്രാ​രം​ഭ​ന​ട​പ​ടി​ക​ൾ​ക്കാ​യി ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ന് സ​മീ​പ​മു​ള്ള നി​ർ​ദി​ഷ്ട സ​ർ​ക്കാ​ർ വ​ക സ്ഥ​ലം തൃ​ശൂ​ർ ജി​ല്ലാ ജ​ഡ്ജി​യും ജി​ല്ല ക​ള​ക്ട​റും അ​ട​ങ്ങി​യ ഔ​ദ്യോ​ഗി​ക​സം​ഘം പ​രി​ശോ​ധ​ന​ന​ട​ത്തി.