ബൈ​ക്കപ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു
Friday, June 28, 2024 10:50 PM IST
തൃ​ക്കൂ​ര്‍: ബൈ​ക്ക​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. തൃ​ക്കൂ​ര്‍ പ​ള്ളി​യ​റ തോ​ണി​പ​റ​മ്പി​ല്‍ വീ​ട്ടി​ൽ പ​രേ​ത​നാ​യ കൃ​ഷ്ണ​ൻ​കു​ട്ടി​യു​ടെ മ​ക​ൻ അ​മ്പാ​ടി (37) ആ​ണ് മ​രി​ച്ച​ത്.

ജൂ​ണ്‍ ഒന്പതിന് ​കോ​നി​ക്ക​ര​യി​ല്‍ ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞാ​യി​രു​ന്നു അ​പ​ക​ടം. ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ് തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ ഇന്നലെ പു​ല​ര്‍​ച്ച​യാ​യി​രു​ന്നു മ​ര​ണം. അ​മ്മ: ര​മാ​ദേ​വി. ഭാ​ര്യ: അ​തു​ല്യ. അ​ദ്വി​ക്, അ​ദി​തി എ​ന്നി​വ​ര്‍ മ​ക്ക​ളാ​ണ്.