വി​ജ​യി​ക​ൾ​ക്കു വൈ​എം​സി​എ​യു​ടെ ആ​ദ​രം
Sunday, June 30, 2024 7:37 AM IST
തൃ​ശൂ​ർ: വൈ​എം​സി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്എ​സ്എ​ൽ​സി​ക്കു നൂ​റു ശ​ത​മാ​നം വി​ജ​യംനേ​ടി​യ സ്കൂ​ളു​ക​ളെ​യും ഫു​ൾ എ ​പ്ല​സ് നേ​ടി​യ കു​ട്ടി​ക​ളെ​യും ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങ് മ​ന്ത്രി ഡോ. ​ആ​ർ. ബി​ന്ദു ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​എം​സി​എ റീ​ജ​ണ​ൽ ചെ​യ​ർ​മാ​ൻ ജോ​സ് നെ​റ്റി​ക്കാ​ട​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഡോ. ​കു​രി​യാ​ക്കോ​സ് മോ​ർ ക്ലീമിസ് മെ​ത്രാ​പ്പോ​ലീ​ത്ത അ​നു​ഗ്ര​ഹപ്ര​ഭാ​ഷ​ണം ന​ട​ത്തി. വൈ​എം​സി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ചാ​ണ്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സോ​ഷ്യ​ൽ ആ​ക്‌ഷൻ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഡോ. ​ജ​സ്റ്റി​ൻ ജോ​ർ​ജ് സ്വാ​ഗ​ത​വും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​ൽ​സ​ൺ ജോ​സ് ന​ന്ദി​യും പ​റ​ഞ്ഞു. പ്ര​തീ​ഷ് ക​വ​ല​ക്കാ​ട്ട്, കെ.​എ​ഫ്. ജോ​സ്, ജി​യോ കാ​ട്ടു​ക്കാ​ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.