ക​ട​പ്പു​റ​ത്തി​നോ​ട് അ​വ​ഗ​ണ​ന: പ്ര​തി​ഷേ​ധ മ​നു​ഷ്യ​ഭി​ത്തി തീ​ർ​ത്തു
Sunday, June 30, 2024 7:37 AM IST
ചാ​വ​ക്കാ​ട്: സം​സ്ഥാ​ന​ത്ത് ക​ട​ല്‍​ഭി​ത്തി നി​ര്‍​മാ​ണ​ത്തി​ന് ര​ണ്ട​ര​കോ​ടി രൂ​പ അ​നു​വ​ദി​ച്ച​ത് ക​ട​ലി​ല്‍ കാ​യം ക​ല​ക്കു​ന്ന​തി​നു തു​ല്ല്യ​മാ​ണെ​ന്ന് പ്ര​മു​ഖ പ​രി​സ്ഥി​തി​പ്ര​വ​ര്‍​ത്ത​ക​ന്‍ സി.​ആ​ര്‍. നീ​ല​ക​ണ്ഠ​ന്‍ പ​റ​ഞ്ഞു.

ക​ട​പ്പു​റം പ​ഞ്ചാ​യ​ത്തി​ലെ ക​ട​ല്‍​ക്ഷോ​ഭം അ​ടി​യ​ന്ത​ര​ന​ട​പ​ടി​ക​ള്‍ സീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് ക​ട​പ്പു​റം പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ മ​നു​ഷ്യ​ഭി​ത്തി സ​മ​രം ഉ​ദ്ഘാ​ട​നം​ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മു​സ്ലിം യൂ​ത്ത് ലീ​ഗ് ക​ട​പ്പു​റം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ. അ​ഷ്ക​ർ അ​ലി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. മു​സ്‌​ലിം​ലീ​ഗ് നി​യോ​ജ​ക​മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​വി. ഉ​മ്മ​ർ കു​ഞ്ഞി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം അ​ഡ്വ. വി.​എം. മു​ഹ​മ്മ​ദ് ഗ​സ്സാ​ലി, മു​സ്‌​ലിം ലീ​ഗ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി.​കെ. സു​ബൈ​ർ ത​ങ്ങ​ൾ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എം. മു​ജീ​ബ്, യൂ​ത്ത് ലീ​ഗ് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടി.​ആ​ർ. ഇ​ബ്രാ​ഹിം, ക​ട​പ്പു​റം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്വാ​ലി​ഹ ഷൗ​ക്ക​ത്ത്, മു​സ്‌​ലിം ലീ​ഗ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി വി.​എം. മ​നാ​ഫ്, വ​നി​താ ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഹ​സീ​ന താ​ജു​ദ്ദീ​ൻ, ജ​ലാ​ൽ ചാ​ലി​ൽ, റ​സാ​ഖ് കു​ന്ന​ത്ത്, സി.​കെ. ആ​ലി​മു​ണ്ണി ല​ത്തീ​ഫ്, മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന കൗ​ൺ​സി​ല​ർ ആ​ർ.​കെ. ഇ​സ്മാ​യി​ൽ, ക​ർ​ഷ​ക​സം​ഘം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ർ.​എ​സ്. മു​ഹ​മ്മ​ദ് മോ​ൻ, യൂ​ത്ത് ലീ​ഗ് പ​ഞ്ചാ​യ​ത്ത് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ലി അ​ഞ്ച​ങ്ങാ​ടി ഷ​ബീ​ർ പു​തി​യ​ങ്ങാ​ടി പ്ര​സം​ഗി​ച്ചു.