വെ​ള്ളി​ക്കു​ള​ങ്ങ​ര സ്വ​ദേ​ശി ഓ​സ്ട്രേ​ലി​യ​യി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍
Sunday, June 30, 2024 11:44 PM IST
വെ​ള്ളി​ക്കു​ള​ങ്ങ​ര: വെ​ള്ളി​ക്കു​ള​ങ്ങ​ര സ്വ​ദേ​ശി​യാ​യ യു​വാ​വ് ഓ​സ്ട്രേ​ലി​യ​യി​ല്‍ മ​രി​ച്ച​താ​യി ബ​ന്ധു​ക്ക​ള്‍​ക്ക് വി​വ​രം ല​ഭി​ച്ചു. വെ​ള്ളി​ക്കു​ള​ങ്ങ​ര ചാ​ന്തു​കാ​ന്‍ പ​റ​മ്പി​ല്‍ അ​ബ്ദു​ള്‍​ക​രീ​മി​ന്‍റെ മ​ക​ന്‍ ആ​ദി​ല്‍​ക​രീ​മാ​ണ്(28) ഓ​സ്‌​ട്രേ​ലി​യ​യി​ലെ ഡാ​ര്‍​വി​നി​ല്‍ മ​രി​ച്ച​ത്. മ​ര​ണ​കാ​ര​ണം അ​റി​വാ​യി​ട്ടി​ല്ല. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ശ്ര​മം ന​ട​ന്നു​വ​രു​ന്നു. മാ​താ​വ്: മും​താ​സ്. സ​ഹോ​ദ​രി: ദീ​ലി​യ.