ഡോ​ക്ടേ​ഴ്സ് ദി​നാ​ച​ര​ണം
Tuesday, July 2, 2024 1:17 AM IST
തൃ​ശൂ​ർ: ജി​ല്ലാ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ടേ​ഴ്സ് ദി​നാ​ച​ര​ണം ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​എ​ൻ. അ​ശോ​ക​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ആ​ശു​പ​ത്രി പ്ര​സി​ഡ​ന്‍റ് ടി.​കെ. പൊ​റി​ഞ്ചു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​കെ. ഗോ​പി​നാ​ഥ്, ഡോ. ​ത്രി​ദീ​പ് സാ​ഗ​ർ എ​ന്നി​വ​രെ പൊ​ന്നാ​ട​യ​ണി​യി​ച്ചു. മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​കെ. രാ​മ​ദാ​സ് സ്വാ​ഗ​ത​വും ജോ​സി തോ​മ​സ് ന​ന്ദി​യും പ​റ​ഞ്ഞു. ആ​ശു​പ​ത്രി വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ത്യ​ഭാ​മ, ഡ​യ​റ​ക്ട​ർ​മാ​രാ​യ പി.​ബി. മൊ​യ്തു, ജേ​ക്ക​ബ് പോ​ൾ ത​ട്ടി​ൽ, ശ​ര​ത്കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
തൃ​ശൂ​ർ: ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ടേ​ഴ്സ് ദി​നാ​ച​ര​ണ​ത്തി​ൽ ഡ​യ​റ​ക്ട​ർ ഫാ. ​റെ​ന്നി മു​ണ്ട​ൻ​കു​രി​യ​ൻ ഡോ​ക്ട​ർ​മാ​രെ ആ​ദ​രി​ച്ചു.

ആ​ധു​നി​ക​സ​ജ്ജീ​ക​ര​ണ​ങ്ങ​ളോ​ടു​കൂ​ടി​യ ന്യൂ​റോ​ള​ജി ക്ലാ​സ്റൂം ന്യൂ​റോ​ള​ജി വി​ഭാ​ഗ​ത്തി​ലെ ഡോ​ക്ട​ർ​മാ​ർ ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​ഇ​ഒ ഡോ. ​ബെ​ന്നി ജോ​സ​ഫ്, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​പോ​ൾ ചാ​ലി​ശേ​രി, മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​ഷി​ബു ക​ള്ളി​വ​ള​പ്പി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

തൃശൂര്‌: തൃ​ശൂ​ർ സേക്രഡ് ഹാ​ർ​ട്ട് കോ​ൺ​വെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ലെ ഡോ​ക്ടേ​ഴ്സ് ഡേ ​വി​വി​ധ പ​രി​പാ​ടി​ക​ളു​ടെ ആ​ച​രി​ച്ചു. വി​ദ്യാ​ർ​ഥി​യും ആ​ളൂ​ർ ഹെ​ൽ​ത്ത് സെ​ന്‍റ​റി​ൽ ഡോ​ക്ട​റുമാ​യ ഡോ​. വി.പി. ബി​ന്ദു സ​ന്നി​ഹി​ത​യാ​യി​രു​ന്നു. ഹെഡ്മിസ്ട്രസ് സിസ്റ്റര്‌ ലിനി തെരേസ് ഡോക്ടറെ ആദരിച്ചു. ലാലി വര്‌ഗീസ് സ്വാ​ഗ​ത​വും ഫി​ന്‌ഷി ഫ്രാ​ൻ​സി​സ് ന​ന്ദി​യും പ​റ​ഞ്ഞു.

തൃ​ശൂ​ർ: ദേ​ശീ​യ ഡോ​ക്ടേ​ഴ്‌​സ് ദി​ന​ത്തി​ൽ നാ​യ്‌​ക്ക​നാ​ൽ റ​സി​ഡ​ന്‍റ്​സ് അ​സോ​സി​യേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള മു​തി​ർ​ന്ന ഡോ​ക്ട​ർ​മാ​രാ​യ ഡോ. ​ല​ക്ഷ്മ​ണ​കു​മാ​ർ, ഡോ. ​ശ്രീ​ദേ​വി, ഡോ. ​ടി.​കെ. ച​ന്ദ്ര​ൻ, കോ ​ഓ​പ്പ​റേ​റ്റീ​വ് ഹോ​സ്പി​റ്റ​ൽ സൂ​പ്ര​ണ്ട് ഡോ. ​രാം​ദാ​സ്, ഡോ. ​സം​ഗ​മേ​ശ്വ​ര​ൻ, ഡോ. ​ശി​വ​ദാ​സ് എ​ന്നി​വ​രെ അ​വ​ര​വ​രു​ടെ വ​സ​തി​യി​ലെ​ത്തി ആ​ദ​രി​ച്ചു. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പി.​വി. ഗോ​പി, സെ​ക്ര​ട്ട​റി എം. ​മ​നോ​ജ് കു​മാ​ർ മ​റ്റ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

തൃ​ശൂ​ർ: ദേ​ശീ​യ ഡോ​ക്ടേ​ഴ്സ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ബ്ല​ഡ് ബാ​ങ്കി​ന്‍റെ ചു​മ​ത​ല​യു​ള്ള ഡോ. ​ശ്രീ​ദേ​വി നാ​യ​ർ​ക്കു സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ന്‍റെ ആ​ദ​രം. എ​ൻ​എ​സ്എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ക്സി​ക്യൂ​ട്ടി​വ് മാ​നേ​ജ​ർ ഫാ. ​ബി​ജു പാ​ണേ​ങ്ങാ​ട​ൻ ഡോ. ​വി.​ജെ. ശ്രീ​ദേ​വി നാ​യ​രെ പൊ​ന്നാ​ട​യ​ണി​യി​ച്ചു.

പ്രി​ൻ​സി​പ്പ​ൽ റ​വ.​ഡോ. മാ​ർ​ട്ടി​ൻ കൊ​ള​ന്പ്ര​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രാ​യ ഡോ. ​ഡെ​യ്സ​ൻ പാ​ണേ​ങ്ങാ​ട​ൻ, ഡോ. ​വി​മ​ല ജോ​ൺ, വോ​ള​ന്‍റി​യ​ർ​മാ​രാ​യ ശ്രീ​ഭ​ദ്ര, സ്നേ​ഹ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജ്യോ​തി​ഷ്, മാ​ള​വി​ക,ആ​ദി​ത്യ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.