പുത്തൂരിൽ ന​വീ​ക​രി​ച്ച പള്ളിയുടെ വെ​ഞ്ച​രി​പ്പ്
Wednesday, July 3, 2024 1:18 AM IST
പു​ത്തൂ​ർ: ന​വീ​ക​രി​ച്ച സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി​യു​ടെ വെ​ഞ്ച​രി​പ്പ് ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് നി​ർ​വ​ഹി​ച്ചു. തു​ട​ർ​ന്നുന​ട​ന്ന ദി​വ്യ​ബ​ലി​ക്ക് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. വി​കാ​രി ഫാ. ​ജോ​ജു പ​ന​യ്ക്ക​ൽ, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​നി​ർ​മ​ൽ അ​ക്ക​രപ​ട്ട്യേ​യ്ക്ക​ൽ, ഫാ. ​ജോ​ബി പൊ​റ​ത്തൂ​ർ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

തു​ട​ർ​ന്ന് സ്നേ​ഹ​വി​രു​ന്നു ന​ട​ന്നു. ദു​ക്റാ​ന തി​രു​നാ​ൾദി​ന​മാ​യ ഇ​ന്നു രാ​വി​ലെ 10നു ​ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​ക്ക് ഫാ. ​ഡി​ന്‍റോ വ​ല്ല​ച്ചി​റ​ക്കാ​ര​ൻ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​മേ​ജോ മു​ത്തു​പ്പി​ടി​ക സ​ന്ദേ​ശം ന​ൽ​കും.