മ​രി​ച്ച നി​ല​യി​ൽ
Tuesday, July 2, 2024 11:05 PM IST
ക​ണ്ടശാം​ക​ട​വ്: യു​വ​തി​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. താ​നാ​പാ​ടം ച​ക്കു​പ​റ​മ്പി​ൽ കി​ര​ൺ ഭാ​ര്യ വ​ർ​ഷ (24)ആ​ണ് മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് യു​വ​തി​യെ വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു. സം​സ്കാ​രം ഇന്നു രാ​വി​ലെ എട്ടിന് ​പാ​റ​മേ​ക്കാ​വ് ശാ​ന്തിഘ​ട്ടി​ൽ. മ​ക​ൻ: മി​ഥാ​ൻ.