Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Local News
THRISSUR
THRISSUR
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
റെയിൽവേ ട്രാക്കിനു മുകളിലെ സ്ലാബ് കോൺക്രീറ്റ് ചെയ്തു
Friday, June 28, 2024 8:07 AM IST
കൊരട്ടി: ഓണത്തിനു മുമ്പ് തുറന്നുകൊടുക്കാനാകുമെന്ന പ്രതീക്ഷയിൽ ചിറങ്ങര റെയിൽവേ മേൽപ്പാലത്തിന്റെ നിർമാണ പ്രവൃത്തികൾ അവസാന ലാപ്പിൽ. ട്രാക്കിനു മുകളിലെ സ്ലാബ് കോൺക്രീറ്റിംഗ് കഴിഞ്ഞദിവസം നടന്നു.
മേൽപ്പാലം നിർമാണത്തിലെ പ്രധാന കടമ്പയായ ട്രാക്കിനു മുകളിലുള്ള സ്പാനുകൾ ഘടിപ്പിക്കുന്ന പ്രവർത്തികൾ ഇക്കഴിഞ്ഞ മാർച്ച് പകുതിയോടെയാണ് പൂർത്തിയാക്കിയത്. ഇതിനു മുകളിലെയും പാലത്തിന്റെ പാർശ്വഭിത്തികളുടെയും കോൺക്രീറ്റിംഗ് ആണ് കഴിഞ്ഞ ദിവസം നടന്നത്. മഴ തടസംനിന്നത് കോൺക്രീറ്റിംഗ് ജോലികൾ വൈകാൻ കാരണമായി. തൊഴിലാളികൾക്കൊപ്പം കൂറ്റൻ ക്രെയിനുകളും ആധുനിക യന്ത്രസാമഗ്രികളും ഉപയോഗപ്പെടുത്തിയായിരുന്നു നിർമാണം.
ഡ്രൈയിനേജും സർവീസ് റോഡുകളും ഇനി പൂർത്തിയാക്കാനുണ്ട്. ദേശീയപാത അഥോറിറ്റി വിഭാവനം ചെയ്ത ചിറങ്ങര സിഗ്നൽ ജംഗ്ഷനിലെ നിർദ്ദിഷ്ട അടിപ്പാതയും റെയിൽവേ മേൽപ്പാലത്തിന്റെ ലാൻഡിംഗും തമ്മിൽ സംഗമിക്കുന്നതു സംബന്ധിച്ച് പ്രദേശവാസികൾ ആശങ്കയിലാണ്. റെയിൽവേ മേൽപ്പാലത്തിലെ ലാൻഡിംഗ് ദേശീയപാതയുടെ ഇരു ദിശകൾക്കും ഒപ്പം പ്രാധാന്യം നൽകാതെ തെക്കുഭാഗത്തിന് അഭിമുഖമായാണ് നിർമിച്ചിരിക്കുന്നത്. ഇതുമൂലം കണ്ടെയ്നർ ലോറികൾ, ട്രെയിലറുകൾ അടക്കമുള്ള വലിയ വാഹനങ്ങൾ സർവീസ് റോഡിലേക്ക് ഇറങ്ങി വടക്കുഭാഗത്തേക്ക് തിരിഞ്ഞു പോകുന്നത് ദുർഘടകമാകുമെന്നാണ് പ്രദേശവാസികളുടെ ആശങ്ക. ലാൻഡിംഗും ദേശീയപാതയും തമ്മിലുള്ള അകലക്കുറവാണ് കാരണമായി പറയുന്നത്.
എന്നാൽ പാലത്തിന്റെ ചരിവുകൾ സംബന്ധിച്ച് നിർദ്ദിഷ്ട മാനദണ്ഡങ്ങൾ പാലിച്ചാണ് ലാൻഡിംഗ് നിർമിച്ചതെന്നും അല്ലാത്തപക്ഷം അപകടങ്ങൾക്ക് കാരണമാകുമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. പാലം കുത്തനെ റോഡുമായി ബന്ധിപ്പിക്കുക സാധ്യമല്ലെന്നും അനുശാസിക്കുന്ന തോതിൽ ചെരിവുകൾ പാലിച്ചു മാത്രമാണ് നിർമിച്ചിരിക്കുന്നതെന്നുമാണ് അധികൃതർ ചൂണ്ടികാണിക്കുന്നത്. ഇതു സംബന്ധിച്ച് ആർബിഡിസിയും കിഫ്ബിയും നിർമാണ കമ്പനിയും ദേശീയപാത അഥോറിറ്റിയും ജില്ലാ കളക്ടറും എംപി, എംഎൽഎ അടക്കമുള്ള ജനപ്രതിനിധികളും പഞ്ചായത്ത് അധികൃതരും കൂടിയാലോചനകളിലൂടെ ജനങ്ങളുടെ ആശങ്കക്ക് സാധ്യമായ പരിഹാരമുണ്ടാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
ഇക്കഴിഞ്ഞ ഡിസംബറിൽ നടന്ന നവകേരള സദസിൽ പുതുവർഷ സമ്മാനമായി ചിറങ്ങര റെയിൽവേ മേൽപ്പാലം നാടിനു സമർപ്പിക്കുെന്ന പൊതുമരാമത്ത് മന്ത്രിയുടെ പ്രഖ്യാപനം പാഴ് വാക്കായി എങ്കിലും ഓണത്തിനു മുമ്പ് യാഥാർഥ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ചിറങ്ങര റെയിൽ ക്രോസ് രഹിത കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്ത് ആരംഭിച്ച പത്തു മേൽപ്പാലങ്ങളിലൊന്നായിരുന്നു ചിറങ്ങരയിലേത്. 2021 ജനുവരിയിലാണ് നിർമാണോദ്ഘാടനം നടന്നത്.
സർക്കാർ കിഫ്ബി ഫണ്ടിൽ നിന്നും 22.61 കോടി രൂപ വിനിയോഗിച്ച് 298 മീറ്റർ ദൂരമുള്ള പാലം ആർബിഡിസി മുഖേനയാണ് നിർമിക്കുന്നത്.
വെള്ളിക്കുളങ്ങര സ്വദേശി ഓസ്ട്രേലിയയില്‍ മരിച്ചനിലയില്‍
വെള്ളിക്കുളങ്ങര: വെള്ളിക്കുളങ്ങര സ്വദേശിയായ യുവാവ് ഓസ്ട്രേലിയയില്‍ മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. വെള്ളി
ക്ലസ്റ്റർ യോഗം ബഹിഷ്കരിച്ച് അധ്യാപകർ കളക്ടറേറ്റ് മാർച്ച് നടത്തി
തൃശൂർ: സർക്കാർ ഏകപക്ഷീയമായി നടപ്പാക്കുന്ന അക്കാദമിക കലണ്ടറിന് എതിരേ ആറാം പ്രവൃത്തിദിനമായ ഇന്നലത്തെ ക്ലസ്റ്റർ യോഗ
എംഎൽഎ ഫണ്ട് പദ്ധതികളുടെ പുരോഗതി അറിയിക്കുന്നില്ലെന്ന് എംഎൽഎമാർ
തൃശൂർ: ഓഫീസ് ഫയൽ ജോലികൾ പൂർത്തിയാക്കിയശേഷമാണ് എംഎൽഎ ഫണ്ട് ഉപയോഗിച്ച് ആരംഭിക്കുന്ന പദ്ധതികളുടെപ്പോലും പ്രവർത്ത
ഈച്ചശല്യത്തിൽ വലഞ്ഞ് നാടും നാട്ടാരും
തൃശൂസ്വന്തം ലേഖകൻർ: ഇതുപോലൊരു ശല്യം അടുത്ത കാലത്തൊന്നുമുണ്ടായിട്ടില്ല. അത്രയ് ക്കുണ്ട് ശല്യം. പെരുകിപ്പെരുകിയങ്ങോ
ജയിലിനകത്തു സംഘംചേർന്നു വധശ്രമം: പ്രതികളിലൊരാളുടെ ജാമ്യാപേക്ഷ തള്ളി
തൃശൂർ: സെന്‍ട്രൽ ജയിലിനകത്തുവച്ചു സഹതടവുകാരനെ സംഘംചേർന്നു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയുടെ ജാമ്യാപേക്
സിപിഎം നേതാക്കളെ അറസ്റ്റുചെയ്യാൻ തയാറാകണം: വി.കെ. ശ്രീകണ്ഠൻ
തൃശൂർ: കരുവന്നൂർ സഹകരണബാങ്കിലെ സാധാരണക്കാരായ നിക്ഷേപകരുടെ കോടിക്കണക്കിനു രൂപ തട്ടിയെടുത്ത കേസിൽ സിപിഎം പാർട്ടി
അതിരപ്പിള്ളി മഴയാത്രയ്ക്ക് ഇന്നു തുടക്കം
അതിരപ്പിള്ളി: കാടിന്റെ മഴക്കാല സൗന്ദര്യം അസ്വാദിക്കാൻ ഡിഎംസി ഒരുക്കുന്ന മഴയാത്ര ഇന്നു തുടങ്ങും. രാവിലെ എട്ടിന് ചാലക്ക
ലേ മിഷൻ ഫൗണ്ടേഷൻ ആശീർവദിച്ചു
തൃശൂർ: കോട്ടപ്പുറം രൂപതയിൽ തിരുഹൃദയ ഇടവകയോടു ചേർന്നു കുണ്ടുകാട് ആസ്ഥാനമായി പ്രവർത്തനം ആരംഭിക്കുന്ന ലേ മിഷൻ ഫൗണ്
ജൂബിലി നഴ്സിംഗ് കോളജിൽ ബിരുദദാനം നടത്തി
തൃശൂർ: ജൂബിലി മിഷൻ നഴ്സിംഗ് കോളജിലെ 17-ാം ബാച്ച് ബിഎസ്സി നഴ്സിംഗ് വിദ്യാർഥികളുടെ ബിരുദദാനം സിറ്റി പോലീസ് കമ്മീഷണർ
ദുക്റാന തർപ്പണ തിരുനാളിനു ബുധനാഴ്ച തുടക്കം
പാലയൂർ: ഇന്ത്യയിലെ ആദ്യ ക്രൈസ്തവ ദേവാലയമായ പാലയൂർ മാർതോമ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥകേന്ദ്രത്തിൽ മാർ തോമാശ്ലീഹ
സംസ്ഥാനപാതയുടെ നിർമാണ അപാകത: ഒഴിവായതു വൻദുരന്തം
മുണ്ടൂർ: തൃശൂർ - കുറ്റിപ്പുറം സംസ്ഥാനപാതയുടെ നിർമാണത്തിന്റെ അപാകത അപകടത്തിന് കാരണമായി. ഒഴിവായത് വൻ ദുരന്തം. പുത
പോളണ്ടിൽ തൃശൂർ സ്വദേശിയുടെ ദുരൂഹമരണം: വിദേശകാര്യമന്ത്രിക്കു കത്തയച്ച് വി.കെ. ശ്രീകണ്ഠൻ എംപി
തൃശൂർ: പോളണ്ടിലെ സാബ്കിയിൽ മരിച്ച പെരിങ്ങോട്ടുകര സ്വദേശി ആഷിക് രഘുവിന്റെ ദുരൂഹമരണത്തിൽ അന്വേഷണം നടത്തി കുറ്റവാ
പുത്തൂർ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് ഉദ്ഘാടനം ചെയ്തു
പുത്തൂർ: വൈദ്യുതിമേഖലയിലെ ആധുനികവത്കരണം വിവിധ സേവനങ്ങളെ വാതില്പടിയിലെത്തിച്ചതായി മന്ത്രി കെ. രാജന്.
കെഎസ്
ദേവസ്വം ആനകളുടെ സുഖചികിത്സ തിങ്കളാഴ്ച മുതൽ
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിലെ ആനകൾക്കുള്ള സുഖ ചികിത്സ നാളെ തുടങ്ങും. ഉച്ചതിരിഞ്ഞ് മൂന്നിന് കേരള വെറ്റിനറി ആൻ
സാംസ്കാരികതലസ്ഥാനത്തും ഉള്ളൂർ ചർച്ച ചെയ്യപ്പെടാത്തതു ദൗർഭാഗ്യകരം: ഡോ. എസ്.കെ. വസന്തൻ
തൃശൂർ: മലയാളസാഹിത്യത്തിനും ഭാഷയ്ക്കും വിലയേറിയ സംഭാവനകൾ നൽകിയ മഹദ്വ്യക്തിത്വമായിരുന്നു മഹാകവി ഉള്ളൂരെന്നു ഡോ.
ലാലൂർ സന്പൂർണ ഡിജിറ്റൽ ഡോക്യുമെന്റഡ് ജനതാ വാർഡ് ആകാനൊരുങ്ങുന്നു
തൃശൂർ: ഒരുകാലത്തു തൃശൂരിലെ മാലിന്യപ്രശ്നത്തിന്റെ പേരിൽ ഏറെ അപമാനങ്ങളേറ്റുവാങ്ങേണ്ടിവന്ന ലാലൂർ ഇനി ഇന്ത്യയിൽതന്നെ
മാടമ്പിന്റെ രചനകള്‍ നവോത്ഥാനശ്രമങ്ങളുടെ ഉറച്ച ശബ്ദം: ആഷാ മേനോന്
തൃശൂര്‍: മലയാളഭാഷയിലെ നവോത്ഥാനശ്രമങ്ങളുടെ ഉറച്ച ശബ്ദമായിരുന്നു മാടമ്പ് കുഞ്ഞുക്കുട്ടന്റെ രചനകളെന്നു നിരൂപകന്
വിജയികൾക്കു വൈഎംസിഎയുടെ ആദരം
തൃശൂർ: വൈഎംസിഎയുടെ നേതൃത്വത്തിൽ എസ്എസ്എൽസിക്കു നൂറു ശതമാനം വിജയംനേടിയ സ്കൂളുകളെയും ഫുൾ എ പ്ലസ് നേടിയ കുട്ടികളെയു
കടപ്പുറത്തിനോട് അവഗണന: പ്രതിഷേധ മനുഷ്യഭിത്തി തീർത്തു
ചാവക്കാട്: സംസ്ഥാനത്ത് കടല്‍ഭിത്തി നിര്‍മാണത്തിന് രണ്ടരകോടി രൂപ അനുവദിച്ചത് കടലില്‍ കായം കലക്കുന്നതിനു തുല്ല്യമാണ
കുടിവെള്ളപദ്ധതിയുടെ പൈപ്പിടല്‍; ചെളിയില്‍ മുങ്ങി റോഡുകള്‍
ഇരിങ്ങാലക്കുട: നഗരസഭാ പരിധിയില്‍ കുടിവെള്ള പൈപ്പ്ലൈന് ഇടുന്നതിനായി കുഴിയെടുത്തത് വാഹനയാത്രക്കാര്‍ക്ക് തലവേദന
ജൂലൈ മൂന്ന് പൊതുഅവധി പ്രഖ്യാപിക്കണം: ക്രിസ്തീയ ന്യൂനപക്ഷ അവകാശസമിതി
ഇരിങ്ങാലക്കുട: കേരള ക്രൈസ്തവര്‍ക്ക് ഏറെ പ്രാധാന്യമര്‍ഹിക്കുന്ന മാര്‍ത്തോമ്മാ ശ്ലീഹായുടെ ഓര്‍മ്മദിനമായ ജൂലൈ മൂന്നിനു പ
കഞ്ചാവു പിടിച്ച ഹോട്ടലിനു സമീപത്തെ പാൻമസാല വില്പനകേന്ദ്രങ്ങൾ അടപ്പിച്ചു
കയ്പമംഗലം: കഞ്ചാവ് പിടിച്ച ഹോട്ടലിനു സമീപത്തെ പാൻ മസാല വിൽപ്പനകേന്ദ്രങ്ങൾ അടപ്പിച്ചു. മൂന്നുപീടിക കേന്ദ്രീകരിച്ച്
നവീകരിച്ച കമ്യൂണിറ്റി സെന്ററിന്റെ ആശീർവാദം നടന്നു
കൊരട്ടി: തിരുമുടിക്കുന്ന് പള്ളിയുടെ നവീകരിച്ച കമ്യൂണിറ്റി സെന്റർ ഇടവക വികാരി ഫാ. സെബാസ്റ്റ്യൻ മാടശേരി ആശീർവദിച്ചു.
ശ്രീനാരായണപുരത്തു ഹരിതകർമ സേനയ്ക്കു പിക്കപ്പ് വാഹനമായി
എസ്.എൻ.പുരം: ഇനി അജൈവ മാലിന്യം പൊതു ഇടങ്ങളിൽ സംഭരിച്ചുവയ്ക്കില്ല. ശ്രീനാരായണപുരത്ത് ഹരിത കർമ്മ സേനയ്ക് പിക്കപ്പ് വ
കനകമല തീര്‍ഥാടനകേന്ദ്രത്തില്‍ ദുക്റാന തിരുനാൾ
കൊടകര: കനകമല തീര്‍ഥാടന കേന്ദ്രത്തില്‍ മാര്‍തോമാശ്ലീഹയുടെ ദുക്റാന തിരുനാളിന് നാളെ കൊടിയേറുമെന്ന് ഭാരവാഹികള്‍
കുറ്റിക്കാട് ഫാർമേഴ്സ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി
കുറ്റിക്കാട്: ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി. സനീഷ് കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെ
മോഷണം: പ്രതി അറസ്റ്റിൽ
ചാലക്കുടി: പാലസ് റോഡിൽ വല്ലച്ചിറക്കാരൻ റാഫേലിന്റെ പൂട്ടി ക്കിടന്ന വീട്ടിൽ നിന്നും 18,000 രൂപ വിലവരുന്ന ടാബ് മോഷണം പോയ കേ
കനത്ത കാറ്റിലും മഴയിലും നാശനഷ്ടം; തെങ്ങു വീണ് കാർ തകർന്നു
കയ്പമംഗലം: കൊപ്രക്കളത്ത് കനത്ത കാറ്റിലും മഴയിലും നാശനഷ്ടം. തെങ്ങ് വീണ് കാർ തകർന്നു. ഇന്നലെ രാത്രി എട്ടരയോടെ കൊപ്രക്ക
കെഎസ്ആർടിസി കാറുകളുമായി കൂട്ടിയിടിച്ചു
ചാലക്കുടി: ദേശീയപാതയിൽ പോട്ട സിഗ്നലിൽ നിർത്തിയിട്ടിരുന്ന കാറുകളുമായി കെഎസ്ആർടിസി ബസിന്റെ കൂട്ടയിടി.അമിതവേഗത്തിലെ
സഹോദരന്റെ വിവാഹഒരുക്കത്തിനിടെ ജേ്യഷ്ഠൻ വാഹനാപകടത്തിൽ മരിച്ചു
മാള: സഹോദരന്റെ വിവാഹഒരുക്കത്തിനിടെ ജേ്യഷ്ഠൻ വാഹനാപകടത്തിൽ മരിച്ചു. സമ്പാളൂർ സ്വദേശി പുതുശേരി ബാബുവിന്റെ മകൻ ഡെ
സ്കൂട്ടർയാത്രികൻ കുഴഞ്ഞുവീണ് മരിച്ചു
കുന്നംകുളം: സ്കൂട്ടര്‍ യാത്രയ്ക്കിടെ ചമ്മന്നൂര്‍ സ്വദേശി കുഴഞ്ഞു വീണു മരിച്ചു. ചമ്മന്നൂര്‍ വടക്കേകുന്ന് ചുള്ളിക്കാരന്‍
പെരിഞ്ഞനത്ത് കടലിൽ പുരുഷന്റെ മൃതദേഹം
കയ്പമംഗലം: പെരിഞ്ഞനത്ത് കടലിൽ നിന്നും പുരുഷന്റെ മൃതദേഹം കണ്ടെത്തി. ഇന്നലെ രാവിലെയാണ് കടലിൽ ഒഴുകിപോകുന്ന നിലയിൽ
ബിസിനസ് തർക്കം: യുവാവിനെ ബന്ദിയാക്കി പണവും ഫോണും തട്ടിയെടുത്തവർ അറസ്റ്റിൽ
ഒല്ലൂർ: വീട്ടിലേക്കു വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയും ദേഹോപദ്രവവും ഏല്പിച്ചും പണം തട്ടിയെടുത്ത രണ്ടുപേരെ ഒല്ലൂർ പോല
കടൽ ഇന്നലെയും ക്ഷോഭിച്ചു; ഇന്ന് പ്രതിഷേധ മനുഷ്യഭിത്തി
ചാവക്കാട്: പുന്നയൂർക്കുളം, കടപ്പുറം മേഖലയിൽ ഇന്നലെയും കടൽ കരയ്ക്കുകയറി. കടപ്പുറം പഞ്ചായത്തിൽ മുപ്പതും പുന്നയൂർക്
കെസിബിസി മദ്യവിരുദ്ധസമിതി ലഹരിവിരുദ്ധ ദിനാചരണം
തൃശൂർ: കെസിബിസി മദ്യവിരുദ്ധസമിതി തൃശൂർ അതിരൂപതയും പുതുക്കാട് ഫൊറോന സമിതിയും സംയുക്തമായി ആന്പല്ലൂരിൽ സംഘടിപ്പി
വടക്കാഞ്ചേരി കോടതി കെട്ടിടസമുച്ചയം മാറ്റിസ്ഥാപിക്കലിനു തുടക്കം
വടക്കാഞ്ചേരി: കോടതി കെട്ടിടസമുച്ചയം മാറ്റിസ്ഥാപിക്കുന്നതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കമായി.
162 വർഷം പി
തൃശൂർ - കുറ്റിപ്പുറം സംസ്ഥാനപാത: 29 ലക്ഷം രൂപ ചെലവാക്കി കുഴിയടച്ചതു പാഴായി
കേച്ചേരി: തൃശൂർ - കുറ്റിപ്പുറം സംസ്ഥാനപാത അറ്റകുറ്റപ്പണികൾചെയ്ത് ഒരാഴ്ചപോലും തികയുന്നതിനുമുമ്പ് റോഡ് വീണ്ടും കുഴിയ
സ്റ്റാർട്ടപ്പുകളുടെ ആശയത്തിലല്ല, പ്രാവർത്തികമാക്കുന്നതിലാണു കാര്യമെന്നു സുശാന്ത് കുരുന്തിൽ
തൃശൂർ: സ്റ്റാർട്ടപ്പുകളുടെ ആശയത്തിലല്ല കാര്യമെന്നും എത്രയും വേഗം ആശയം പ്രാവർത്തികമാക്കി ലോകത്തിനു മുന്നിൽ വിജയകരമ
കടലില്‍ കുടുങ്ങിയ 40 മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു
ചാവക്കാട്: കേന്ദ്ര - സംസ്ഥാന കാലാവസ്ഥാവകുപ്പുകളുടെ മുന്നറിയിപ്പുകള്‍ ലംഘിച്ച് മുനയ്ക്കക്കടവിൽനിന്നും മത്സ്യബന്ധനത്തി
84.95 കിലോമീറ്റർ സൗരോർജവേലിക്ക് അനുമതി
തൃശൂർ: കാർഷികമേഖലയിലെ മനുഷ്യ- വന്യജീവിസംഘർഷം ഒഴിവാക്കാൻ തൃശൂർ ജില്ലയിൽ വനാതിർത്തി പങ്കിടുന്ന കൃഷിയിടങ്ങളിൽ 84.
മേയർ നീറോ ചക്രവർത്തിയെപ്പോലെ; സമരത്തിനിറങ്ങുമെന്നു വ്യാപാരികൾ
തൃശൂർ: കോർപറേഷന്റെ പിഴവുകളെത്തുടർന്ന് സോണൽ ഓഫീസുകളിൽ ലൈസൻസ് പുതുക്കാ നായി കെട്ടിക്കിടക്കുന്നത് 1500ൽ കൂടുതൽ
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദുക്റാന ഊട്ടുതിരുനാള് മൂന്നിന്
ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ ഇടവകമധ്യസ്ഥനായ വിശുദ്ധ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ ഓര്മയാചരിക
സെന്റ്് ജോസഫ്സ് കോളജില്‍ അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്രമേള
ഇരിങ്ങാലക്കുട: സെന്റ്് ജോസഫ്സ് കോളജ് സംഘടിപ്പിക്കുന്ന "ഋതു' പരിസ്ഥിതി ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടനം പ്രശസ്ത ചലച്ചി
മാലിന്യസംസ്കരണത്തിന് പെല്ലെറ്റൈസര് നിര്‍മിച്ച് ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ഥികള്‍
ഇരിങ്ങാലക്കുട: നഗരങ്ങളിലെ കരിയില മാലിന്യങ്ങളില്‍ നിന്നും പെല്ലറ്റ് രൂപത്തിലുള്ള ജൈവവളം നിര്‍മിക്കാനുള്ള ഉപകരണം വി
ആരാധനാലയങ്ങളിലേക്കുള്ള പാതയോരത്ത് ഹരിതകർമസേനയുടെ മാലിന്യസംഭരണം
കൊരട്ടി: ദേശീയപാത പെരുമ്പിയിൽ പ്രവർത്തിക്കുന്ന പഞ്ചായത്തിന്റെ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ യൂണിറ്റിനു മുന്നിലെ പാതയോ
വിദ്യാലയങ്ങളെ ചേർത്തുപിടിച്ച് ലയൺസ് ക്ലബ് ഇന്റർനാഷണൽ
കൊരട്ടി: ലയൺസ് ക്ലബ് ഓഫ് കൊരട്ടിയുടെ നേതൃത്വത്തിൽ ലയൺസ് ഇന്റർനാഷണലിന്റെ സഹകരണത്തോടെ മൂന്നു വിദ്യാലയങ്ങൾക്കായി
വിദ്യാര്‍ഥി വികസിപ്പിച്ചെടുത്ത സോഫ്റ്റ്വെയര് ഉപയോഗിച്ച് സ്കൂള്‍ തെരഞ്ഞെടുപ്പ്
ഇരിങ്ങാലക്കുട: ഭാരതീയ വിദ്യാഭവനില്‍ സ്കൂള്‍ പാര്‍ലമെന്ററി തെരഞ്ഞെടുപ്പ് ക്ലിക്ക് ആന്‍ഡ് ക്ലിഞ്ച് നടത്തി. സ്കൂള്‍ ലീ
ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു
തൃക്കൂര്: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തൃക്കൂര് പള്ളിയറ തോണിപറമ്പില്‍ വീട്ടിൽ പരേ
രോഗിയുമായിപോയ ആംബുലൻസ് ഓട്ടോയിലിടിച്ച് അപകടം: രോഗി മരിച്ചു
കുന്നംകുളം: കുന്നംകുളത്ത് രോഗിയുമായി പോയിരുന്ന ആംബുലൻസ് ഓട്ടോറിക്ഷയിൽ ഇടിച്ചുണ്ടായ അപകടത്തിൽ ആംബുലൻസിൽ ഉണ്ടായി
കടപ്പുറം, പുന്നയൂർക്കുളം മേഖലയിൽ ഇന്നലെയും കടൽ ആഞ്ഞടിച്ചു
ചാവക്കാട്: കടപ്പുറം പഞ്ചായത്തിൽ ഇന്നലെയും കടൽ ആഞ്ഞടിച്ചു. ശക്തമായ ക്ഷോഭത്തിൽ നിരവധി വീടുകൾ വെള്ളത്തിലായി. കടപ്പുറ
മരോട്ടിച്ചാലിൽ കാട്ടാനക്കലി; നൂറോളം നേന്ത്രവാഴകൾ നശിപ്പിച്ചു
പുത്തൂർ: മരോട്ടിച്ചാൽ ചീരക്കുണ്ടിൽ കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. കള്ളിപ്പറമ്പിൽ ലോനപ്പന്റെ നൂറോളം നേന്ത്ര
കോർപറേഷൻ നികുതി പ്രതിസന്ധി: സർക്കാരിന്റെ പ്രത്യേക ഉത്തരവ് നേടാനുള്ള നീക്കവും പാളി
തൃശൂർ: കോർപറേഷനിലെ കെട്ടിടനികുതി - രജിസ്ട്രേഷൻ പ്രതിസന്ധിയിൽ സർക്കാരിൽനിന്നു പ്രത്യേകം ഉത്തരവിറങ്ങാതെ പരിഹാരം
യുവത്വം മാരകമയക്കുമരുന്നുകൾക്ക് അടിമകളാകുന്നത് ഭയപ്പെടുത്തുന്നു: എക്സൈസ് അസി. കമ്മീഷണർ
ഇരിങ്ങാലക്കുട: കേരളത്തിലെ യുവത്വം മാരകമയക്കുമരുന്നുകൾക്ക് അടിമകളാകുന്ന യാഥാർഥ്യം ഏറെ ഭയപ്പെടുത്തുന്നുവെന്ന് എക്
മദ്യനിരോധനസമിതി വാഹനറാലി നടത്തി
തൃശൂർ: ലോക ലഹരിവിരുദ്ധദിനത്തിൽ ജില്ലാ മദ്യനിരോധനസമിതി നടത്തിയ ഇരുചക്രവാഹന റാലിയുടെ ഉദ്ഘാടനം ഒല്ലൂരിൽ അതിരൂപ
ക്ലസ്റ്റർ യോഗം ബഹിഷ്കരിക്കും: കെപിഎസ്ടിഎ
തൃശൂർ: സർക്കാരിന്റെ ഏകപക്ഷീയമായ അക്കാദമിക കലണ്ടറിനെതിരെ ആറാം പ്രവൃത്തിദിനമായി വരുന്ന നാളെ നടക്കുന്ന ക്ലസ്റ്റർ യോ
കെപിസിസി ഉപസമിതി യുഡിഎഫ് ഘടകകക്ഷികളുടെ അഭിപ്രായം കേൾക്കണം: കേരള കോൺഗ്രസ്
തൃശൂർ: തൃശൂരിലെ പരാജയത്തെക്കുറിച്ചു പരിശോധന നടത്തുന്ന കെപിസിസി ഉപസമിതി യുഡിഎഫ് ഘടകകക്ഷികളുടെ അഭിപ്രായം കേൾക്ക
മത്സ്യബന്ധനമേഖലകളുടെ സമഗ്രവികസനത്തിനു കേന്ദ്രസഹായം ലഭ്യമാക്കണം: ബെന്നി ബഹനാൻ
കയ്പമംഗലം: ചാലക്കുടി ലോക്സഭാ മണ്ഡലത്തിലെ വിവിധ മത്സ്യബന്ധനമേഖലകളുടെ സമഗ്രവികസനത്തിനു കേന്ദ്രസഹായം ലഭ്യമാക്കണ
റെയിൽവേ ട്രാക്കിനു മുകളിലെ സ്ലാബ് കോൺക്രീറ്റ് ചെയ്തു
കൊരട്ടി: ഓണത്തിനു മുമ്പ് തുറന്നുകൊടുക്കാനാകുമെന്ന പ്രതീക്ഷയിൽ ചിറങ്ങര റെയിൽവേ മേൽപ്പാലത്തിന്റെ നിർമാണ പ്രവൃത്തികൾ
റോഡുകൾ തകർന്നു തരിപ്പണം
ബോർഡ് - കമ്പനിക്കടവ് റോഡിലൂടെയുള്ള യാത്ര ദുഷ്കരം
കയ്പമംഗലം: വർഷങ്ങളായി തകർന്നു കിടക്കുന്ന റോഡിലൂടെയുള്ള
കാറ്റിലും മഴയിലും ഇരിങ്ങാലക്കുട മേഖലയില്‍ കനത്ത നാശം
ഇരിങ്ങാലക്കുട: മഴയിലും കാറ്റിലും ഇരിങ്ങാലക്കുട മേഖലയില്‍ കനത്ത നഷ്ടം. കാറ്റില്‍ മരങ്ങള്‍ വീണ് ഇരിങ്ങാലക്കുട മേഖലയി
വീരഞ്ചിറയിൽ കാട്ടാനക്കൂട്ടം കൃഷിനശിപ്പിച്ചു
ചാലക്കുടി: വീരഞ്ചിറയിൽ കഴിഞ്ഞദിവസം രാത്രിയിൽ കാട്ടാനക്കൂട്ടം ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. ജോസ് വെട്ടിയാടൻ,
ഋതു പരിസ്ഥിതി ചലച്ചിത്രമേളയ്ക്കും കാര്‍ണിവലിനും തുടക്കം
ഇരിങ്ങാലക്കുട: ഗ്രാമീണത്തനിമയുടെ ഗൃഹാതുരമായ ചാരുതകള്‍ ഉള്‍ക്കൊണ്ട് ഇരിങ്ങാലക്കുട സെന്റ്് ജോസഫ്സ് കോളജില്‍ ഋതു പ
തെരുവുനായ്ക്കൾ അറുപതോളം കോഴികളെ കടിച്ചുകൊന്നു
കൊടുങ്ങല്ലൂർ: തെരുവ് നായകളുടെ ആക്രമണത്തിൽ അറുപതോളം കോഴികൾ ചത്തു. പുല്ലൂറ്റ് മഞ്ഞന പള്ളിക്കു സമീപം താമസിക്കുന്ന വട്
നിർമാണം പൂർത്തിയായ കേച്ചേരി പാലം അനാഥം
കേച്ചേരി: അപ്രോച്ച് റോഡ് നിർമിക്കാത്തതുമൂലം നിർമാണംപൂർത്തിയായ കേച്ചേരി പാലം രണ്ടരവർഷത്തോളമായി കാടുപിടിച്ച് കിടക്
ആടുജീവിതം അനുഭവിക്കാത്തവര്‍ അപൂര്‍വം: ബെന്യാമിൻ
തൃശൂർ: ജീവിതത്തില്‍ ഏതെങ്കിലും തരത്തിലുള്ള ആടുജീവിത അനുഭവം ഇല്ലാത്തവര്‍ അപൂര്‍വമായിരിക്കുമെന്നും ഇത്തരം അനുഭവങ്
കോഴികളെ ചത്തനിലയിൽ കണ്ടെത്തി
കാഞ്ഞാണി: മൂന്ന് കൂടുകളിലായി വളർത്തിയിരുന്ന 28 കോഴികളെ ദുരൂഹസാഹചര്യത്തിൽ ചത്തനിലയിൽ കണ്ടെത്തി. മണലൂർ പാർഥസാരഥി
ക്ഷേത്രത്തില്‍ മോഷണം; ദൃശ്യങ്ങള്‍ നിരീക്ഷണകാമറയില്‍
മണ്ണംപേട്ട: പൂക്കോട് കീനൂര്‍ മഹാദേവക്ഷേത്രത്തില്‍ മോഷണം. നടപ്പുരയിലും ഉപപ്രതിഷ്ഠയ്ക്ക് മുന്നിലും സ്ഥാപിച്ചിരുന്ന രണ്ട
നെൽവയൽ തരംമാറ്റുന്നതിനെതിരെ പ്രതിഷേധം
എരുമപ്പെട്ടി: എരുമപ്പെട്ടി പഞ്ചായത്തിലെ ചിറ്റണ്ട കാർത്തിക പാടശേഖരത്തിലുൾപ്പെട്ട സ്വകാര്യ വ്യക്തിയുടെ നെൽവയൽ തരംമ
സ്വതന്ത്ര മാധ്യമപ്രവർത്തനം സാധ്യമല്ലാത്ത സ്ഥിതി: വി.എം. സുധീരൻ
ഗുരുവായൂർ: രാജ്യത്ത് ഇന്ന് സ്വതന്ത്രമായ മാധ്യമപ്രവർത്തനം സാധ്യമല്ലാത്ത സ്ഥിതിയാണുള്ളതെന്ന് കോൺഗ്രസ് നേതാവ് വി.എം. സു
പോക്സോ; പ്രതിക്ക് 75 വര്‍ഷം കഠിനതടവും പിഴയും
വടക്കാഞ്ചേരി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചകേസില്‍ പ്രതിക്ക് 75 വര്‍ഷം കഠിനതടവും 1,05,000 രൂപ പിഴയു
മുല്ലശേരി ബ്ലോക്ക് പഞ്ചായത്തിന്റെ കെട്ടിടം ഗ്രാമപഞ്ചായത്തിന് കൈമാറുന്നതിൽ പ്രതിഷേധം
പാവറട്ടി: മുല്ലശേരി ബ്ലോക്ക് പഞ്ചായത്ത് 2019-20 കാലഘട്ടത്തിൽ ചിറ്റാട്ടുകര പോൾ മാസ്റ്റർപടിയുടെ സമീപം നിർമിച്ച സംരംഭക
ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് കുന്നംകുളത്ത് 75,000 രൂപയോളം പിഴയീടാക്കി
കുന്നംകുളം: ശുചിത്വ മാലിന്യസംസ്കരണം വിലയിരുത്തുന്നതിന് ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡും നഗരസഭ വിജിലൻസ് എൻഫോഴ്സ്മെന
തീരദേശ ഹൈവേ അലൈൻമെന്റിനെതിരെ നിയമസഭയിലേക്കു മാർച്ചും ധർണയും
തിരുവനന്തപുരം: എറിയാട് - എടവിലങ്ങ് പഞ്ചായത്തുകളെ ബാധിക്കുന്ന അശാസ്ത്രീയ തീരദേശ ഹൈവേ അലൈൻമെന്റിനെതിരെ എറിയാട് പ
രാത്രിയുടെ മറവിൽ മാലിന്യംതള്ളി; തിരിച്ചെടുപ്പിച്ച് പിഴ ഈടാക്കി
എത്തിരുത്തി: രാത്രിയുടെ മറവിൽ മാലിന്യംതള്ളിയവരെകൊണ്ട് തിരിച്ചെടുപ്പിച്ച് പിഴ ഈടാക്കി. എടത്തിരുത്തി ഗ്രാമപഞ്ചായത്ത്
സെന്റ് ജോസഫ്സ് കോളജിൽ കയറില്‍ തീര്‍ത്ത വസ്ത്രങ്ങളുമായി ഫാഷന്‍ ഷോ
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജിലെ കോസ്റ്റ്യൂം ആന്‍ഡ് ഫാഷന്‍ ഡിസൈനിംഗ് വിഭാഗം നാരിഴ എന്ന പേരില്‍ ഫാഷന്‍ ഷോ സംഘടി
മഴ കനത്തു: ദേശീയപാതയിൽ ചതിക്കുഴികൾ രൂപപ്പെട്ടു തുടങ്ങി
കൊരട്ടി: രണ്ടു ദിവസങ്ങളിലുണ്ടായ കനത്തമഴയിൽ ചാലക്കുടി പാലം മുതൽ പൊങ്ങംവരെയുള്ള ദേശീയപാതയിൽ ഒട്ടേറെ ചതിക്കുഴികൾ
ഡ്രൈഡേ ദിനത്തിൽ എക്സൈസ് പരിശോധന: വീട്ടില്‍ മദ്യവില്പന നടത്തുന്നയാൾ പിടിയില്‍
ചേർപ്പ്: ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ചുള്ള ഡ്രൈഡേ പരിശോധനയിൽ വീട്ടിൽ മദ്യം വില്പന നടത്തിയിരുന്നയാൾ പിടിയിൽ.
കു
തിരുനാളിന് കൊടിയേറി
മറ്റം: ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ലീഹായുടെയും, ഈശോയുടെ തിരുഹൃദയത്തിന്റേയും സംയുക്ത തിരുനാളിന് കൊടിയേറി. ഫൊറോന
വ്യാപാരികൾക്കു ലൈസൻസ് പുതുക്കാൻ കഴിയുന്നില്ല: രാജൻ ജെ. പല്ലൻ
തൃശൂർ: കോർപറേഷനിൽ കെട്ടിടനികുതിയടയ്ക്കാൻ കഴിയാത്തതിനാൽ ആയിരക്കണക്കിനു വ്യാപാരികൾക്കു ലൈസൻസ് പുതുക്കാൻ കഴിയു
പനി, ഡെങ്കി പടരുന്നു
സ്വന്തം ലേഖകൻ
തൃശൂർ: കാലവർഷം ആരംഭിച്ചതിനുശേഷം തൃശൂർ ജില്ലയിൽ പനി, ഡെങ്കി ബാധിതരുടെ എണ്ണത്തിൽ വർധന.
ജൂണ്‍ ഒന

Latest News
കയ്പമംഗലത്ത് വള്ളം മറിഞ്ഞ് മൂന്നുപേർക്കു പരിക്ക്
ഐഎസ്ആര്‍ഒയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയാൾ പിടിയില്‍
മരിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് അടച്ചുപൂട്ടിയെന്ന് വ്യാജ വാർത്ത
നീറ്റ്-യുജി പരീക്ഷാ ക്രമക്കേട്: ഗുജറാത്തിലെ സ്വകാര്യ സ്കൂൾ ഉടമ അറസ്റ്റിൽ
ടിക്കറ്റെടുക്കാത്തത് ചോദ്യം ചെയ്ത കെഎസ്ആർടിസി കണ്ടക്ടർക്കു നേരെ അസഭ്യവർഷം

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധിക മരിച്ച നിലയിൽ
Thiruvananthapuram
കടലിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു
Kollam
ഡോ. എം.എസ്. സുനിലിന്റെ ‘സ്നേഹഭവനം’ സീതയ്ക്കും കുടുംബത്തിനും
Pathanamthitta
കേരളാ ലേബർ മൂവ്മെന്റ് പ്രധിഷേധിച്ചു
Alappuzha
നാലു വര്‍ഷ ബിരുദ പ്രോഗ്രാമുകള്‍ക്ക് ഇന്നു തുടക്കം
Kottayam
പിക്കപ്പ് വാൻ ബൈക്കിലിടിച്ച് യുവ എൻജിനിയർ മരിച്ചു
Idukki
കോഴിഫാം ഉടമ പുഴയിൽ വീണു മരിച്ചു
Ernakulam
നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു
Palakkad
നിർത്തിയിട്ട ലോറിയിൽ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി
Malappuram
കാർഷിക വിളകൾ വെട്ടിനശിപ്പിച്ചു
Kozhikode
മധ്യവയസ്ക കിണറ്റിൽ മരിച്ച നിലയിൽ
Wayanad
സീനിയർ പവർ ലിഫ്റ്റിംഗ് : തിരുവനന്തപുരം, ആലപ്പുഴ മുന്നിൽ
Kannur
കാറുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top