നി​ർ​ത്തി​യി​ട്ട ലോ​റി​യി​ൽ ഡ്രൈ​വ​റെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Sunday, June 30, 2024 11:32 PM IST
മ​ഞ്ചേ​രി: തു​റ​ക്ക​ലി​ൽ നി​ർ​ത്തി​യി​ട്ട ലോ​റി​യി​ൽ ഡ്രൈ​വ​റെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ത​മി​ഴ്നാ​ട് കോ​യ​മ്പ​ത്തൂ​ർ സ്വ​ദേ​ശി കു​റു​മ്പ​പാ​ള​യം അ​ണ്ണാ സ്ട്രീ​റ്റി​ൽ പൊ​ന്നു​സാ​മി​യു​ടെ മ​ക​ൻ ജ​ഗ​നാ​ഥ​ൻ (59) ആ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മ​ഞ്ചേ​രി പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച് മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി.