മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു
Sunday, June 30, 2024 11:32 PM IST
തേ​ഞ്ഞി​പ്പ​ലം: ചേ​ലേ​മ്പ്ര​യി​ൽ മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു. ചേ​ലൂ​പ്പാ​ടം ത​റ​വാ​ട് ബ​സ് സ്റ്റോ​പ്പി​ന് പി​ൻ​വ​ശം സെ​ൻ​ട്രിം​ഗ് ക​രാ​റു​കാ​ര​ൻ പു​ളി​ക്ക​ൽ അ​ബ്ദു​ൽ സ​ലീം- ഖൈ​റു​ന്നീ​സ ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ദി​ൽ​ഷ ഷെ​റി(15) നാ​ണ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മ​ര​ണ​പ്പെ​ട്ട​ത്. വൈ​ദ്യ​ര​ങ്ങാ​ടി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ പ​ത്താം ത​രം വി​ദ്യാ​ർ​ഥി​നി​യാ​ണ് സ​ഹോ​ദ​ര​ങ്ങ​ൾ: ദാ​നി​ഷ്, ദാ​നി​യ.