ലൈം​ഗി​കാ​തി​ക്ര​മ കേ​സി​ൽ പ്ര​തി​യെ കു​റ്റ​ക്കാ​ര​ന​ല്ലെ​ന്ന് ക​ണ്ട് വെ​റു​തെ വി​ട്ടു
Saturday, June 29, 2024 5:43 AM IST
പെ​രി​ന്ത​ല്‍​മ​ണ്ണ: 12കാ​രി​യെ ലൈം​ഗീ​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി​യെ​ന്ന കേ​സി​ല്‍ പ്ര​തി​യെ കു​റ്റ​ക്കാ​ര​ന​ല്ലെ​ന്ന് ക​ണ്ട് കോ​ട​തി വെ​റു​തെ വി​ട്ടു. വ​ള്ളു​വ​ങ്ങാ​ട് ത​മ്പാ​ന​ങ്ങാ​ടി വൃ​ന്ദാ​വ​ന​ത്തി​ല്‍ സ​ജീ​വി​നെ (53) യാ​ണ് പെ​രി​ന്ത​ല്‍​മ​ണ്ണ അ​തി​വേ​ഗ പ്ര​ത്യേ​ക കോ​ട​തി വെ​റു​തേ വി​ട്ട​ത്.

2023 ജ​നു​വ​രി ആ​റി​ന് പാ​ണ്ടി​ക്കാ​ട് പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ൽ അ​റ​സ്റ്റി​നെ തു​ട​ന്ന് റി​മാ​ന്‍​ഡി​ലാ​യി​രു​ന്ന പ്ര​തി സ​ജീ​വ് മ​ഞ്ചേ​രി സെ​ഷ​ന്‍​സ് കോ​ട​തി​യി​ല്‍ നി​ന്ന് ജാ​മ്യം നേ​ടി​യി​രു​ന്നു.

പ്രോ​സി​ക്യൂ​ഷ​ൻ ആ​രോ​പ​ണം നി​ല​നി​ൽ​ക്കി​ല്ലെ​ന്ന് നി​രീ​ക്ഷി​ച്ചാ​ണ് കോ​ട​തി സ​ജീ​വ​നെ വെ​റു​തെ വി​ട്ട​ത്. പ്ര​തി​ഭാ​ഗ​ത്തി​ന് വേ​ണ്ടി അ​ഭി​ഭാ​ഷ​ക​ന്‍ കെ. ​രാ​ജേ​ന്ദ്ര​നാ​ണ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യ​ത്.