സ​ഹ​പാ​ഠി​ക്ക് വീ​ട്: താ​ക്കോ​ല്‍ ന​ല്‍​കി
Sunday, June 30, 2024 5:17 AM IST
മ​ഞ്ചേ​രി: വി​ദ്യാ​ര്‍​ഥി​ക്കാ​യി പി​ടി​എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ നി​ര്‍​മി​ച്ചു ന​ല്‍​കി​യ വീ​ടി​ന്‍റെ താ​ക്കോ​ല്‍​ദാ​നം മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​ന്‍ നി​ര്‍​വ​ഹി​ച്ചു. മ​ഞ്ചേ​രി ജി​ബി​എ​ച്ച്എ​സ് സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക്കാ​ണ് 760 ച​തു​ര​ശ്ര അ​ടി​യി​ലു​ള്ള വീ​ട് നി​ര്‍​മി​ച്ചു ന​ല്‍​കി​യ​ത്. അ​ഡ്വ. യു.​എ. ല​ത്തീ​ഫ് എം​എ​ല്‍​എ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്‌​കൂ​ള്‍ ഹെ​ഡ്മാ​സ്റ്റ​ര്‍ ടി.​കെ. ജോ​ഷി പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ വി.​എം സു​ബൈ​ദ, ഉ​പാ​ധ്യ​ക്ഷ​ന്‍ വി.​പി. ഫി​റോ​സ്, വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ യാ​ഷി​ഖ് മേ​ച്ചേ​രി, കൗ​ണ്‍​സി​ല​ര്‍ പ്രേ​മ രാ​ജീ​വ്, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ സ​മീ​ന, ടി.​എം. അ​ബ്ദു​ല്‍ നാ​സ​ര്‍, പ്രി​ന്‍​സി​പ്പ​ല്‍ ഷീ​ബ തോ​മ​സ്, എം. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.