ഭി​ന്ന​ശേ​ഷി പു​ന​ര​ധി​വാ​സ​കേ​ന്ദ്രം ആ​രം​ഭി​ക്ക​ണം: ഡി​എ​ഡ​ബ്ല്യു​എ​ഫ്
Tuesday, July 2, 2024 7:41 AM IST
മ​ങ്ക​ട : സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ ഭി​ന്ന​ശേ​ഷി​ക്കാ​രു​ള്ള മ​ല​പ്പു​റം ജി​ല്ല​യി​ല്‍ ര​ക്ഷി​താ​ക്ക​ള്‍ ന​ഷ്ട​പ്പെ​ട്ട ഭി​ന്ന​ശേ​ഷി​ക്കാ​രെ​യും ദാ​രി​ദ്ര്യം മൂ​ലം ഇ​ത്ത​ര​ക്കാ​രെ സം​ര​ക്ഷി​ക്കാ​ന്‍ ക​ഴി​യാ​ത്ത കു​ടും​ബ​ത്തി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​രെ​യും താ​മ​സി​പ്പി​ച്ച് സം​ര​ക്ഷി​ക്കാ​നാ​യി സ​ര്‍​ക്കാ​ര്‍ നി​യ​മ​സ​ഭ​യി​ല്‍ പ്ര​ഖ്യാ​പി​ച്ച അ​സി​സ്റ്റ​ന്‍റ് ലി​വിം​ഗ് ഹോം ​നി​ല​മ്പൂ​രി​ല്‍ അ​ടി​യ​ന്ത​ര​മാ​യി പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്ക​ണ​മെ​ന്ന് ഡി​ഫ​റെ​ന്‍റ​ലി എ​ബി​ള്‍​ഡ് പേ​ഴ്സ​ണ്‍​സ് വെ​ല്‍​ഫെ​യ​ര്‍ ഫെ​ഡ​റേ​ഷ​ന്‍ (ഡി​എ​ഡ​ബ്ലി​യു​എ​ഫ്) പു​ഴ​ക്കാ​ട്ടി​രി മേ​ഖ​ലാ സ​മ്മേ​ള​നം സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ക​ണ്‍​വ​ന്‍​ഷ​ന്‍ ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​വാ​സു​ദേ​വ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്തു​ത​ല അം​ഗ​ത്വ വി​ത​ര​ണ​വും ന​ട​ന്നു. എം.​പി. കൈ​ര​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എം. ​മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ സം​ഘ​ട​നാ റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. കു​ടും​ബ​ശ്രീ ജി​ല്ലാ കോ​ഓ​ര്‍​ഡി​നേ​റ്റ​റാ​യി വി​ര​മി​ച്ച ജാ​ഫ​ര്‍ ക​ക്കൂ​ത്ത്, വാ​ര്‍​ഡ് മെം​ബ​ര്‍​മാ​രാ​യ പ്രി​യ​ദ​ര്‍​ശി​നി, ന​ജു​മു​ന്നീ​സ, സി. ​ശ​ശി​കു​മാ​ര്‍, പ​ഞ്ചാ​യ​ത്ത് മു​ന്‍ പ്ര​സി​ഡ​ന്‍റ് പി.​കെ. ജ​യ​റാം, കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ള്‍: എം.​പി. സ​ഹ​ദേ​വ​ന്‍ (പ്ര​സി​ഡ​ന്‍റ്), കെ. ​രാ​ജ​ല​ക്ഷ്മി, എ.​പി. ല​ക്ഷ്മി (വൈ​സ് പ്ര​സി​ഡ​ന്‍റ്), കെ.​പി. വി​ജ​യ​കു​മാ​ര്‍ (സെ​ക്ര​ട്ട​റി), എ​ന്‍.​ടി. ശി​വ​രാ​മ​ന്‍, എ. ​സാ​ഹി​റ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), കെ. ​ശ്രീ​നി​വാ​സ​ന്‍ (ട്ര​ഷ​റ​ര്‍).