അ​മ്പ​ത് ശ​ത​മാ​നം സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ലാ​പ്‌​ടോ​പ്പ് വി​ത​ര​ണം
Saturday, June 29, 2024 5:43 AM IST
നി​ല​മ്പൂ​ര്‍: ഓ​സ്‌​വാ​ള്‍​ഡ് ഓ​ര്‍​ഫ​നേ​ജ് ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റ് നാ​ഷ​ണ​ല്‍ എ​ന്‍​ജി​ഒ കോ​ണ്‍​ഫെ​ഡ​റേ​ഷ​ന്‍റെ 50 ശ​ത​മാ​നം സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ലാ​പ്‌​ടോ​പ്പ് വി​ത​ര​ണം ചെ​യ്തു. ഇ​ന്‍റേ​ണ്‍​ഷി​പ്പ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് വീ​ട്ടി​ലി​രു​ന്നു​കൊ​ണ്ട് മ​റ്റ് ജോ​ലി​ക​ളും ക​ണ്ടെ​ത്തി കൊ​ടു​ക്കു​വാ​നു​ള്ള വി​വി​ധ പ​ദ്ധ​തി​ക​ളാ​ണ് ആ​വി​ഷ്‌​ക​രി​ച്ചി​ട്ടു​ള്ള​ത്.

ലാ​പ്‌​ടോ​പ്പ് വി​ത​ര​ണ ഉ​ദ്ഘാ​ട​നം ന​ബാ​ര്‍​ഡി​ന്‍റെ ജി​ല്ലാ വി​ക​സ​ന ഓ​ഫീ​സ​ര്‍ മു​ഹ​മ്മ​ദ് റി​യാ​സ് നി​ര്‍​വ​ഹി​ച്ചു. ഓ​സ്‌​വാ​ള്‍​ഡ് ഓ​ര്‍​ഫ​നേ​ജ് ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റ് ചെ​യ​ര്‍​മാ​ന്‍ ബി​നോ​യ് പാ​ട്ട​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​നി​സി​പ്പ​ല്‍ കൗ​ണ്‍​സി​ല​ര്‍ ര​ഞ്ജി​നി, തോ​മ​സു​കു​ട്ടി ചാ​ലി​യാ​ര്‍,ടെ​സി ജോ​ണ്‍, ശി​ല്‍​പ ജ​സ്റ്റി​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.