ആദരം ഏറ്റുവാങ്ങി ഡോക്‌ടർമാർ
Tuesday, July 2, 2024 1:50 AM IST
ക​രി​ക്കോ​ട്ട​ക്ക​രി: സെ​ന്‍റ് തോ​മ​സ് ഹൈ​സ്കൂ​ൾ ഹെ​ൽ​ത്ത് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഡോ​ക്‌ടേ​ഴ്സ് ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​രി​ക്കോ​ട്ട​ക്ക​രി പി​എ​ച്ച്സി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​മാ​രാ​യ ഡോ. ​അ​നു മേ​രി ജോ​സ്, ഡോ.​ ഷാ​ന്‍റി എ​ന്നി​വ​രെ ആ​ദ​രി​ച്ചു. ക്ല​ബ് ക​ൺ​വീ​ന​ർ ഷേ​ർ​ളി ജോ​സ​ഫ്, എം.​എം. വ​ർ​ഗീ​സ്, ജീ​മ ജോ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

അ​ങ്ങാ​ടി​ക്ക​ട​വ്: സേ​ക്ര​ഡ് ഹാ​ർ​ട്ട്‌ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ങ്ങാ​ടി​ക്ക​ട​വ് പ്രൈ​മ​റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ലെ ഡോ. ​ജി​യോ, ഡോ. ​ബെ​സ്റ്റി​ൻ, ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ രാ​ധി​ക എ​ന്നി​വ​രെ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു. പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​സ​ന്തോ​ഷ് കെ. ​പീ​റ്റ​ർ, അ​ധ്യാ​പ​ക​രാ​യ സ​ജി ജോ​സ​ഫ്, കെ. ​ഷി​ജി​ന, സ്മി​ത തോ​മ​സ്, മ​ഞ്ജു ജോ​ർ​ജ്, റി​യ ജെ​യ്​സ​ൺ, ആ​ൽ​ബി​ൻ ജോ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല​കി.

മ​ട്ട​ന്നൂ​ർ: മ​ട്ട​ന്നൂ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ട്ട​ന്നൂ​ർ ഗ​വ. ആ​ശു​പ​ത്രി​യി​ലെ ഡോ​ക്‌ടർ​മാ​രെ ആ​ദ​രി​ച്ചു. മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ കെ. ​സു​ഷ​മ, ഡോ. ​ടി.​എ​ൻ. മി​ഥു​ലേ​ഖ്, ഡോ. ​ജി. നി​തി​ൻ, ഡോ. ​കെ.​എം. ദി​നേ​ശ​ൻ, ഡോ. ​പി.​ആ​ർ. പ്രി​യ, ഡോ. ​ദി​യ മോ​ൾ ബേ​ബി എ​ന്നി​വ​രെ​യാ​ണ് ആ​ദ​രി​ച്ച​ത്. പ്രോ​ഗ്രാം ഓ​ഫീ​സ​ർ കെ. ​സ​ജ്ന, ആ​ദി​ത്യ, യ​തു​ന​ന്ദ്, റി​സ്വാ​ന, ദേ​വാ​ന​ന്ദ, ദേ​വാ​ഗ്, യ​തു​കൃ​ഷ്ണ, ആ​ഷി​ലി, ശ്ര​വ്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

​മ​ട്ട​ന്നൂ​ർ: മ​ട്ട​ന്നൂ​ർ മ​ധു​സൂ​ദ​ന​ൻ ത​ങ്ങ​ൾ സ്മാ​ര​ക ഗ​വ. യു​പി സ്കൂ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 42 വ​ർ​ഷ​മാ​യി മ​ട്ട​ന്നൂ​രി​ൽ ആ​തു​ര​ശു​ശ്രൂ​ഷ രം​ഗ​ത്ത് സേ​വ​നം ചെ​യ്യു​ന്ന ഡോ​ക്ട​ർ​മാ​രാ​യ സു​ധീ​ർ, സു​ചി​ത്ര, കെ. ​ശ്രീ​ധ​ര​ൻ ആ​ദ​രി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് എം. ​ര​തീ​ഷ് ആ​ദ​രി​ച്ചു. പി. ​വി​ജി​ത്ത്കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഖ്യാ​ധ്യാ​പ​ക​ൻ മു​ര​ളീ​ധ​ര​ൻ, സ​ജി​മ വി​ജി​ത്ത്, സ​ജി​ത്ത്, സു​രേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മ​ട്ട​ന്നൂ​ർ: പ​ട്ടാ​ന്നൂ​ർ കെ​പി​സി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ൻ​സി​സി യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൂ​ടാ​ളി ആ​യു​ർ​വേ​ദ ഡി​സ്പെ​ൻ​സ​റി​യി​ലെ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ആ​ർ. അ​മൃ​ത, അ​റ്റ​ൻ​ഡ​ർ കെ. ​ല​ക്ഷ്മ​ണ​ൻ എ​ന്നി​വ​രെ പൊ​ന്നാ​ടയ​ണി​യി​ച്ച് ആ​ദ​രി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ. ​മാ​ധ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ഖ്യാ​ധ്യാ​പി​ക ഒ.​വി. വി​ജ​യ​ല​ക്ഷ്മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ​സി​സി ഓ​ഫീ​സ​ർ ദി​ലീ​പ് കു​യി​ലൂ​ർ, കേ​ഡ​റ്റു​ക​ളാ​യ പി.​വി. കൃ​ഷ്ണേ​ന്ദു, ഋ​തു വ​ർ​ണ, നേ​ഹ പ്ര​ദീ​പ്, വി.​വി. അ​ഷി​മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.