ബ​സി​ടി​ച്ച് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു
Tuesday, July 2, 2024 10:17 PM IST
ത​ല​ശേ​രി: പു​ന്നോ​ൽ മാ​ക്കൂ​ട്ടം ലി​മി​റ്റി​ൽ സ്വ​കാ​ര്യ ബ​സി​ടി​ച്ച് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ര​നാ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു. പ​ര​പ്പ​ന​ങ്ങാ​ടി പു​ത്ത​ൻ പു​ര​ക്ക​ൽ ഹം​സ(67) യാ​ണ് മ​രി​ച്ച​ത്. ഇ​ന്നു പു​ല​ർ​ച്ചെ​യാ​യി​രു​ന്നു അ​പ​ക​ടം.

റോ​ഡ​രി​കി​ലൂ​ടെ ന​ട​ന്നു​പോ​കു​ക​യാ​യി​ര​ന്ന ഹം​സ​യെ അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ സ്വ​കാ​ര്യ ബ​സ് ഇ​ടി​ച്ചു​തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഭാ​ര്യ: ആ​യി​ഷ. മ​ക്ക​ൾ: അ​ർ​ഷാ​ന, അ​നീ​സ.