ചെറുപുഴ: പാടിയോട്ടുചാൽ ലയൺസ് ക്ലബും മലബാർ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയും സംയുക്തമായി ആശുപത്രിയിൽ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
ലയൺസ് പാടിയോട്ടുചാൽ പ്രസിഡന്റ് ജീവ് ജയിംസ്, സെക്രട്ടറി കെ.പി. ജ്യോതിഷ്, പദ്മനാഭൻ പലേരി, സാബു കട്ടക്കയം, ശശി പലേരി, ഷാജീവൻ, നിധീഷ്, ഹൈമ ശശിധരൻ, ഡോക്ടർമാർ തുടങ്ങിയവർ നേതൃത്വം നൽകി.