കേ​ര​ള​ പോ​ലീ​സി​ലും മാ​റ്റം വ​ര​ണം: സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ
Saturday, July 6, 2024 12:56 AM IST
ക​ണ്ണൂ​ർ: മ​റ്റു രാ​ജ്യ​ങ്ങ​ളെ മാ​തൃ​ക​യാ​ക്കി കേ​ര​ള പോ​ലീ​സി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മാ​റ്റ​ങ്ങ​ൾ കൊ​ണ്ട് വ​ര​ണ​മെ​ന്ന് ക​ണ്ണൂ​ർ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ആ​ർ. അ​ജി​ത്ത്കു​മാ​ർ. ജി​ല്ലാ പോ​ലീ​സ് ആ​സ്ഥാ​നം ഓ​പ്പ​ൺ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ കേ​ര​ള പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന ശി​ല്പ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ന​വ​കേ​ര​ള​ത്തി​ലെ പോ​ലീ​സ്-പോ​ലീ​സ് പ​രി​ഷ്ക​ര​ണ​ത്തി​ന് ഒ​രു ആ​മു​ഖം എ​ന്ന വി​ഷ​യ​ത്തി​ലാ​ണ് ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ച​ത്.


ഷൈ​ജു മാ​ച്ചാ​ത്തി മോ​ഡി​റേ​റ്റ​റാ​യി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​വി.​ സ​ന്ദീ​പ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റി​ട്ട. ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി പി.​പി. സ​ദാ​ന​ന്ദ​ൻ, ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി സി​ൻ​ഡി​ക്കേ​റ്റ് അം​ഗം എ​ൻ. സു​ക​ന്യ, അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ​സ്.​ആ​ർ. ഷി​നോ ദാ​സ്, എം. ​രാ​ജി, പി.​വി. രാ​ജേ​ഷ്, സു​നോ​ജ്, ടി. ​പ്ര​ജീ​ഷ്, വി.​ജി​തി​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി വി.​സി​നീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.