ബി​ല്‍​ഡേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന ക​ണ്‍​വ​ന്‍​ഷ​ന്‍ ര​ണ്ടി​ന്
ബി​ല്‍​ഡേ​ഴ്‌​സ്  അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന  ക​ണ്‍​വ​ന്‍​ഷ​ന്‍ ര​ണ്ടി​ന്
Thursday, February 29, 2024 12:32 AM IST
കൊ​​​ച്ചി: ബി​​​ല്‍​ഡേ​​​ഴ്‌​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ ഓ​​​ഫ് ഇ​​​ന്ത്യ(​​​ബി​​​എ​​​ഐ) സം​​​സ്ഥാ​​​ന ക​​​ണ്‍​വ​​​ന്‍​ഷ​​​ന്‍ മാ​​​ര്‍​ച്ച് ര​​​ണ്ടി​​​ന് അ​​​ങ്ക​​​മാ​​​ലി അ​​​ഡ്‌​​​ല​​​ക്‌​​​സ് ക​​​ണ്‍​വ​​​ന്‍​ഷ​​​ന്‍ സെ​​​ന്‍റ​​​റി​​​ല്‍ ന​​​ട​​​ക്കു​​​മെ​​​ന്ന് ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ അ​​​റി​​​യി​​​ച്ചു. രാ​​​വി​​​ലെ 11ന് ​​​മ​​​ന്ത്രി പി. ​​​രാ​​​ജീ​​​വ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

18 സെ​​​ന്‍റ​​​റു​​​ക​​​ളി​​​ല്‍നി​​​ന്നാ​​​യി 600 ലേ​​​റെ പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍ പ​​​ങ്കെ​​​ടു​​​ക്കും. ‘നി​​​ര്‍​മാ​​​ണ​​രം​​​ഗ​​​ത്തെ നൂ​​​ത​​​ന സാ​​​ങ്കേ​​​തി​​​ക​​വി​​​ദ്യ​​​ക​​​ളും വെ​​​ല്ലു​​​വി​​​ളി​​​ക​​​ളും’ എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ല്‍ വി​​​ദ​​​ഗ്ധ​​​ര്‍ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന പാ​​​ന​​​ല്‍ ച​​​ര്‍​ച്ച​​​യും വി​​​വി​​​ധ സെ​​​ഷ​​​നു​​​ക​​​ളി​​​ലാ​​​യി സെ​​​മി​​​നാ​​​റും ന​​​ട​​​ക്കും. എ​​​ന്‍​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജ് വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്കാ​​​യി നി​​​ര്‍​മാ​​​ണ്‍ എ​​​ന്ന​​പേ​​​രി​​​ല്‍ ചെ​​​ല​​​വു​​​കു​​​റ​​​ഞ്ഞ വീ​​​ടു​​​ക​​​ളു​​​ടെ ഡി​​​സൈ​​​ന്‍ മ​​​ത്സ​​​ര​​​വും സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു​​​ണ്ട്.


വൈ​​​കു​​ന്നേ​​രം ന​​​ട​​​ക്കു​​​ന്ന സ​​​മാ​​​പ​​​ന​​സ​​​മ്മേ​​​ള​​​നം പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ന്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.